09/12/2024
ആദ്യം കുടുംബത്തിലെ ഒൻപത് പേർ,
പീന്നീട് ഏക പ്രതീക്ഷയായിരുന്ന പ്രതിശ്രുത വരനെ ഒരു ആക്സിഡൻ്റിൻ്റെ രുപത്തിൽ നഷ്ട്ടപ്പെടുന്നു...
ഒരു സാധാരണക്കാരിയായ പെൺക്കുട്ടി തകർന്ന് പോകാൻ വേറെ കാരണങ്ങൾ വേണ്ടതില്ല...
പക്ഷെ, ഒരു വിധിക്കും വിട്ട് കൊടുക്കാതെ ശ്രുതി എന്ന പെൺക്കുട്ടിയെ സർക്കാർ ചേർത്ത് പിടിച്ചു, അവളിന്ന് റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചിരിക്കുന്നു...
ഈ പുഞ്ചിരി ഇനി മായാതിരിക്കട്ടെ...❤️