20/02/2025
#നെഞ്ച് പൊട്ടാതെ ഒരാൾക്കും. ഈ സങ്കടം കാണാൻ കഴിയില്ല 😭 ഇങ്ങനെ #ഒരസുഖം പടച്ച റബ്ബേ # നീ ആർക്കും കൊടുക്കല്ലേ 🤲 കൊല്ലം ജില്ലയിൽ ഏരൂർ പഞ്ചായത്തിൽ പത്തടി 11ആം വാർഡിൽ താമസിക്കുന്ന നാട്ടുകാർ ക്ക് ഏറേ പ്രിയപ്പെട്ട വൻ #ഔട്ടോ ഡ്രൈവറായ ലത്തീഫ് ന്റെ കുടൽ ദ്രവിച്ച് 😭ദുർഗന്ധം വമിക്കുന്ന😭 അവസ്ഥ യിലാണ് #ഓരോ നിമിഷം വൈകുന്തോറും #ആരോഗ്യം വശാളവുകയാണ് # അടിയന്തര മായി കുടൽ മാറ്റി വെക്കുകയല്ലാതെ മറ്റു മാർഗമില്ലാത്തതിനാൽ #മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് #ചെന്നൈ റില ഹോസ്പിറ്റലി ൽ ആ ണ് ള്ളത് . #ഭീമ മായ 60ലക്ഷം രൂപ വേണം ഈ സർജറിക്ക്. #ഇത്രയും ഭീമമായ തുക കണ്ടത്താൻ വേണ്ടി #തെക്കൻ കേരളത്തിലെ പ്രശസ്ത പണ്ഡിതൻ എരൂർ ഉസ്താദ് ന്റെ നേത്രത്വത്തിൽ #ജനകീയ കമ്മറ്റി രൂപീകരിച്ച് നിങ്ങളുടെ സഹായം തേടുകയാണ് 🙏നിങ്ങൾ എല്ലാവരും സഹായിക്കും എന്ന വിശ്വാസത്തിലാണ് ഒരു നാട് മുഴുവൻ ഈ വീഡിയോ കാണുന്ന നിങ്ങൾ എല്ലാവരും പറ്റുന്ന സഹായങ്ങൾ ചെയ്തും. നിങ്ങളുടെ എല്ലാ കുടുംബ. സൗഹൃദ. സ്കൂൾ. കോളേജ്. ഗ്രൂപ്പുകളിലും സൗഹൃദ ബന്ധങ്ങളിൽ ഷെയർ ചെയ്തു ഈ സഹോദരനോട് ഒരല്പം ദയ കാണിക്കണേ... അബ്ദുൽ ലത്തീഫിന്റെ സഹോദരന്റെ പേരിലുള്ള a/c നമ്പർ.ഗൂഗിൾ പേ ഫോൺ പേ ഇതോട് കൂടെ കൊടുക്കുന്നു സഹായിക്കണേ 🙏 പ്രാർത്ഥന യോടെ റഫ്സൽ ഒളവണ. 20/02/2025 അക്കൗണ്ട് നമ്പർ: name =salim AC/no::10320200010650 ifsc:FDRL0001032 Bank name::federal bank branch::anchal g pay phon pe no : salim:8590346182 junaidha:8590334763 ഭാരവാഹികൾ : - കൺവീനർ :മനുഷദ് : 9744544601 ചെയർമാൻ :മൻസൂർ :7902301074 എക്സ് സ്ക്യൂട്ടീവ് മെമ്പർ :അജാസ് :8590346182