സ്കൂട്ടർ യാത്രക്കാരി തെറ്റായ ദിശയിലേക്കു പെട്ടെന്ന് തിരിഞ്ഞത് കൊണ്ട് ഉണ്ടായ അപകടം
വൈറ്റിലയിൽ ഇന്നുണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരി തെറ്റായ ദിശയിലേക്കു പെട്ടെന്ന് തിരിഞ്ഞത് കൊണ്ട് ഉണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ഇട്ട ബൈക്കിനു തൊട്ടു പിന്നിലായി ബ്രേക്ക് ചെയ്ത പ്രൈവറ്റ് ബസിന്റെ പുറകിൽ സ്കൂൾ ബസ് ഇടിക്കുകയും, സ്കൂൾ ബസിന്റെ പുറകിൽ മറ്റൊരു പ്രൈവറ്റ് ബസ് വന്ന് ഇടിക്കുകയും ചെയ്തു.
കൺഫ്യൂഷനടിച്ച് പണ്ടാരമടങ്ങിപ്പോയി... ഇങ്ങനെയൊരു അത്ഭുതം ആദ്യമാണ്. കലൂർ വഴി ഇന്ന് പോയവർ ഒന്ന് ചിന്തിച്ചിട്ടുണ്ടാവും ഇതിനേപ്പറ്റി...
എറണാകുളത്ത് എം . ജി റോഡിനു സമീപം കെ.എസ്.ആർ.ടി.സി ബസിനു തീ പിടിച്ച് കത്തിയമരുന്നു
എറണാകുളത്ത് എം . ജി റോഡിനു സമീപം ചിറ്റൂർ റോഡിലെ ഈയ്യാട്ടുമുക്കിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിനു തീ പിടിച്ച് കത്തിയമരുന്നു
ഇടപ്പള്ളിയിൽ കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി
ഇടപ്പള്ളിയിൽ കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി
ഇടപ്പള്ളി സിഗ്നൽ ജങ്ഷനിൽ, ഗ്രാൻഡ് മാളിന് മുൻപിലായി കാറിനു തീ പിടിച്ചു. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി, ആർക്കും പരിക്കില്ല.
#edappally
ഇടപ്പള്ളി ടോളിൽ വൻ എം.ഡി.എം.എ വേട്ട. 30 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്
ഇടപ്പള്ളിയിൽ വൻ എം.ഡി.എം.എ വേട്ട. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് വിലപ്പനയ്ക്കായ് കൊണ്ട് വന്ന 30 ഗ്രാം എം.ഡി.എം.എയാണ് കളമശ്ശേരി പോലീസ് ഇടപ്പള്ളി ടോളിൽ നിന്നും പിടികൂടിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
നെട്ടൂരിൽ വാഹങ്ങളുടെ കൂട്ടയിടി, ഒരു ലോറിയും 3 കാറുകളുമാണ് ഇടിച്ചത്. വീഡിയോ കാണാം
നെട്ടൂരിൽ വാഹങ്ങളുടെ കൂട്ടയിടി, ഒരു ലോറിയും 4 കാറുകളുമാണ് ഇടിച്ചത്. വീഡിയോ കാണാം
#ernakulam #MalayalamNews
ഇടപ്പള്ളി ബൈപ്പാസിൽ ഇപ്പോൾ ഉണ്ടായ അപകടം
ഇടപ്പള്ളി ബൈപ്പാസിൽ ഇപ്പോൾ ഉണ്ടായ അപകടം
പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കെട്ടിയിരുന്ന വടത്തിൽ തട്ടി യൂവാവ് മരിച്ചതിന്റെ ദൃശ്യങ്ങൾ
പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കെട്ടിയിരുന്ന വടത്തിൽ തട്ടി വീണ് യൂവാവ് മരിച്ചതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്
വരാപ്പുഴയിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു
എറണാകുളം, വാരാപ്പുഴയിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. കൊച്ചിയിൽ നിന്നും കോഴിക്കോടേയ്ക്ക് ലോഡുമായി പോയ ലോറി വരാപ്പുഴ പാലം കഴിഞ്ഞുള്ള ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാത 66ഇൽ ആണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.
#varappuzha #KeralaNews #MalayalamNews #ernakulam
ദുഃഖവെള്ളിയോടനുബന്ധിച്ച് ഇടപ്പള്ളി പള്ളിയിൽ നടന്ന ചടങ്ങ്
ദുഃഖവെള്ളിയോടനുബന്ധിച്ച് ഇടപ്പള്ളി പള്ളിയിൽ നടന്ന ചടങ്ങ്
#edappally #ernakulam #GoodFriday
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ കണ്ടോ!!! 8 ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച കൂറ്റൻ ട്രീ
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ കണ്ടോ!!! 8 ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച കൂറ്റൻ ട്രീ. ഇതൊരു അത്ഭുതം തന്നെയാ...
#ernakulam #kochi
ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റി വാഹനം മറിയുന്ന ദൃശ്യങ്ങൾ
ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റി വാഹനം റോഡിനു താഴേക്ക് മറിയുന്ന ദൃശ്യങ്ങൾ