The Invincible Mogul

The Invincible Mogul Welcome to Invincible Mogul. Follow us to Get Latest News and Trends on Indian Cinema☺️ Welcome to Mohanlal The Invincible Mogul™

വീണ്ടും ഒരു മമ്മൂട്ടി ചിത്രം റീ റിലീസ് ന് ഒരുങ്ങുന്നു❤️
01/01/2025

വീണ്ടും ഒരു മമ്മൂട്ടി ചിത്രം റീ റിലീസ് ന് ഒരുങ്ങുന്നു❤️

അനുപമ ❤️
01/01/2025

അനുപമ ❤️

“എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല.. പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്.. അതായത് പടം പുറത്ത് വര...
01/01/2025

“എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല.. പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്.. അതായത് പടം പുറത്ത് വരുന്നില്ല എന്ന ഒരേയൊരു മെട്രിക് വെച്ച് നോക്കുവണെങ്കിൽ എത്രയോ ആക്ടെർസിന് ഡിസാസ്റ്റർ കരിയർ ആണെന്ന് പറയാം.. പക്ഷെ ഞാൻ വർക്ക് ചെയ്യുന്നുണ്ട്.. അഭിനയിക്കുന്നുണ്ട്.. ഞാൻ ആഗ്രഹിക്കുന്ന പ്രൊജക്റ്റ്‌സിൽ വർക്ക് ചെയ്യുന്നുണ്ട്.. എനിക്ക് ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്.. അങ്ങനെ നോക്കുവാണേൽ ഞാൻ വളരെ സക്സസ്ഫുൾ ആയി ജീവിക്കുന്നുണ്ട്.. അതാണെന്റെ ഒരു കാഴ്ചപ്പാട്..”

- പാർവതി തിരുവോത്ത്.

01/01/2025

ഈ വർഷം നിങ്ങൾ തിയറ്ററിൽ പോയി കാണാൻ
നോക്കി യിരിക്കുന്ന സിനിമ കൾ ഏതൊക്കെ.

IKKA 💞 Latest ❤️‍🔥
01/01/2025

IKKA 💞 Latest ❤️‍🔥

*Subbu Cooked ♨️*
01/01/2025

*Subbu Cooked ♨️*

01/01/2025

തുടരും ആരൊക്കെ ഫസ്റ്റ് ഡേ പോയി കാണും 🔥

  First Look A Khalid Rahman Padam
01/01/2025

First Look

A Khalid Rahman Padam

01/01/2025

എടാ മോനെ ഇത് ആരൊക്കെ ആണ് 😍നമ്മുടെ സ്വന്തം ബോച്ചേ 🔥
ശ്വേതാ മേനോൻ 😊

12000 പേരെ അണിനിരത്തി ദിവ്യ ഉണ്ണിക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കാൻ ഇത്രയും വലിയ പരിപാടി നടത്തിയതിനോട് നിങ്ങൾ യോജിക്കുന്നുണ...
01/01/2025

12000 പേരെ അണിനിരത്തി ദിവ്യ ഉണ്ണിക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കാൻ ഇത്രയും വലിയ പരിപാടി നടത്തിയതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ

*Malayalam movies Hitting Theatres in January 2025 🔥*  - Jan 2  - Jan 9  - Jan 10  - Jan 16  - Jan 23  - Jan 30Mollywood...
01/01/2025

*Malayalam movies Hitting Theatres in January 2025 🔥*

- Jan 2

- Jan 9

- Jan 10

- Jan 16

- Jan 23

- Jan 30

Mollywood Will Begins 2025 with a Bang✨🙌

അതിഥിയെ എല്ലാ ഫീച്ചേഴ്‌സ് കൊണ്ടും മോളിവുഡ് തമന്ന ആണെന്ന് തോന്നിയുണ്ട്...സ്കിൻ ടോൺ, ബോഡി ഷേപ്പ്, ഇപ്പൊൾ കാണിക്കുന്ന എക്സ്...
01/01/2025

അതിഥിയെ എല്ലാ ഫീച്ചേഴ്‌സ് കൊണ്ടും മോളിവുഡ് തമന്ന ആണെന്ന് തോന്നിയുണ്ട്...
സ്കിൻ ടോൺ, ബോഡി ഷേപ്പ്, ഇപ്പൊൾ കാണിക്കുന്ന എക്സ്പോസ് ഒക്കെ വച്ച് നോക്കുമ്പോ ഭാവി മോളിവുഡ് queen അതിഥി തന്നെ ആയിരിക്കും..🔥

Celebrating New Year In Singapore 🤗❤️
01/01/2025

Celebrating New Year In Singapore 🤗❤️

എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി !!!
01/01/2025

എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി !!!

ജന്മദിനാശംസകൾ വേദജയസൂര്യ ജയസൂര്യയുടെ മകൾ വേദയുടെ പിറന്നാൾ ആഘോഷം…
01/01/2025

ജന്മദിനാശംസകൾ വേദജയസൂര്യ
ജയസൂര്യയുടെ മകൾ വേദയുടെ പിറന്നാൾ ആഘോഷം…

01/01/2025

മാളവിക❤️

2024 ൽ മലയാളത്തിൽ നമുക്ക് best actor, best perfomance എന്നൊക്കെ പറഞ്ഞ് വാക്ക് വാദം നടത്താൻ കുറച്ച് സിനിമകളും അതിലെ പെർഫോ...
01/01/2025

2024 ൽ മലയാളത്തിൽ നമുക്ക് best actor, best perfomance എന്നൊക്കെ പറഞ്ഞ് വാക്ക് വാദം നടത്താൻ കുറച്ച് സിനിമകളും അതിലെ പെർഫോമൻസുകളും ഉണ്ട്.. പക്ഷെ അങ്ങ് തെലുങ്കിൽ best എന്ന് പറയാൻ ഒരൊറ്റ perfomance ഒള്ളു..

അതും ഒരു മലയാള നടൻ്റെ...


❤️

Address

Cochin

Website

Alerts

Be the first to know and let us send you an email when The Invincible Mogul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share