Trending.videosz

Trending.videosz Trending videosz
(1)

ഹായ് ഫ്രണ്ട്സ്,
എന്റെ എല്ലാ കൂട്ടുകാരെയും ഞങ്ങളുടെ ഈ പുതിയ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ഈ പുതിയ പേജിൻറെ പേരാണ് സ്വപ്ന വീട് .
നിങ്ങൾ ചിന്തിക്കുന്നുണ്ടോ എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു പേജ് എന്ന്, ഏതൊരുവന്റെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത് അതിലേക്കുള്ള ഒരു ആദ്യ കാൽവെപ്പാണ് നമ്മുടെ ഈ സ്വപ്ന വീട് ഒരു വീട് വാങ്ങാനോ, സ്ഥലം മേടിച്ചു വീട് വെയ്ക്കാനോ, അതോ ഇനി വീ

ടുപണിയിൽ ഉണ്ടാകുന്ന ഏതൊരു സംശയങ്ങൾക്കും ഒരു വഴികാട്ടികൂടിയാണ് നമ്മുടെ സ്വപ്ന വീട്.

എല്ലാവരുടെയും സപ്പോർട്ടാണ് ഞങ്ങളുടെ ബലം. എല്ലാവരും കട്ടക്ക് കൂടെ നിൽക്കുമെന്ന് പ്രതീക്ഷയോടെ ഞങ്ങൾ തുടങ്ങുന്നു...


നിബന്ധനകൾ
ഗ്രൂപ്പ് അഡ്മിൻ്റെ പോസ്റ്റുകൾക്ക് മാത്രമേ റെക്കോർഡുകൾ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ നിങ്ങളുടെ പോസ്റ്റുകൾ മെസേജ് വഴിയോ ഇമെയിൽ വഴിയോ ഞങ്ങളെ അറിയിക്കേണ്ടതാണ്.

ക്ലാരിറ്റി ഇല്ലാത്ത പോസ്റ്റുകൾ അവോയിഡ് ചെയ്യപ്പെട്ടേക്കാം.


ഞങ്ങളുടെ ആദ്യ പ്രൊജക്ടിനായി കാത്തിരിക്കുക.

Address

Chottanikkara
682308

Opening Hours

Monday 10am - 10pm
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 10pm
Sunday 10am - 10pm

Telephone

+919633373396

Website

Alerts

Be the first to know and let us send you an email when Trending.videosz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Chottanikkara media companies

Show All