16/07/2024
എന്റെ സിനിമ ജീവിതത്തിലും വ്യക്തിജീവിതം ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു കുടുംബത്തിലെ ഒരംഗം ഈ ലോകത്ത് നിന്നും വിട പറഞ്ഞിരിക്കുന്നു... അതിനർത്ഥം എന്റെ കുടുംബത്തിൽ നിന്നും ഒരാൾ നമ്മളെയെല്ലാം വിട്ടുപോയി എന്ന് തന്നെയാണ്.. എന്റെ ഇനി ഇറങ്ങാൻ ഇരിക്കുന്ന ഉരുൾ എന്ന ചിത്രത്തിലെ അഭിനയത്രി കൂടിയാണ്.. സ്മിത ചേച്ചി.. വിശ്വസിക്കാനേ ആവുന്നില്ല.. പ്രണാമം.❤️🙏