Anu Krishnan Karakkad

Anu Krishnan Karakkad Shri. Anukrishnan .A is an Indian social worker, hailing from Karakkad located in Mulakkuzha panchayath of Chengannur thaluk in Alappuzha district, Kerala. G.

WELCOME TO OFFICIAL FACEBOOK PAGE OF Anu Krishnan Karakkad
TAPASYA STATE MEMBER
AMARAVATHI MAHALAXMI TEMPLE SECRETARY / CENTRAL BOARD OF FILM CENSOR (CBFC) MINISTRY OF INFORMATION AND BROADCASTING CBFC
[email protected]
ph :7012427594 He is the elder son of Shri. KV Arjunan, who is a renown priest in Vandi mala Devasthanam temple, Chengannur for past 54 years and Mrs. Komala Ambika K. H

is younger brother Aju Krishnan is also active in social services. Anukrishnan has completed his Higher Secondary education from Padmanabhodayam Higher Secondary School of Mezhuveli and is a B.Com (computer) graduate from M.G University. He is well known in the region for his social works primarily through Tapasya Kalasahithyavedi which is the Kerala unit of the National Arts and Culture Organization known as Samskar Bharathi. Shri Anukrishnan has always been always inspired by the ideology of R.S.S (Rashtriya Swayamsevak Sangh) and the selfless service rendered by Seva Bharati (Service wing of RSS). Under the banner of Tapasya, Shri.Anukrishnan holds responsibility as Organizing Secretary for Chengannur Taluk, as Organising Secretary for Alappuzha district and also as Organising Secretary for Alappuzha-Pathanamthitta Region. As part of his professional business, Anukrishnan is running an Oil Manufacturing & Aromatic incense fragrances Unit named as AK Industries, under the Prime Minister's Employees Generating Program. On a side note, he is actively participating in healthy conversations in social media for the subjects that affects common man and is available via social media platforms for any assistance around the clock. Anukrishnan also had the opportunity to act in lead role as Swargiya Durgadas ji for the eminent documentary “Orma Maram”. This documentary was directed by ‘Kesari’ Editor-in-Chief Shri N.R Madhu Meenachil and had bagged award at the National Short Film Festival as well. From a Political standpoint to serve the country, Shri. Anukrishnan is affiliated to Bharatiya Janata Party (BJP), who is the current ruling party of India as of 2020. On a personal note, he is proud to have been born in India and practicing Hinduism while respecting all the other religions. His favourite books in shelf includes Wings of Fire (Shr.A.P.J Abdul Kalam), Vicharadhaara (Guruji Golwalkar), My Experiments with Truth (Mahatma Gandhi). Inspired quote: || “Satha hastha samahara sahasra hastha samkira” : ||
Meaning earn as if you have hundred hands but donate as if you have thousand hands (Holy VEDAS)
Address – Kizhakke Kuthiravattathu Anubhavam,, Arikkara P.O. Mulakuzha, Chengannur Alappuzha, near Karakkad temple. Phone: +91 - 7012427494
WhatsApp - +91- 9446615011
[email protected]
https://www.facebook.com/anu.krishnan.5076
http://anukrishnan.blogspot.com/

മകയിരം മഹോത്സവം 2025 കൊടിയേറ്റ്
08/01/2025

മകയിരം മഹോത്സവം 2025 കൊടിയേറ്റ്

Happy new year ❤️❤️❤️❤️❤️❤️❤️❤️❤️  025
31/12/2024

Happy new year ❤️❤️❤️❤️❤️❤️❤️❤️❤️
025


അമ്മയുടെ തിരുമുൻപിൽ ഇന്ന് നടന്ന അന്നദാന വിതരണത്തിന്  വാസ്തു ഗുരുകുല വിദ്യാപീഠം ശ്രീ എ ബി ശിവൻ,അഖില കേരള ജ്യോതിഷ ശാസ്ത്ര ...
29/12/2024

അമ്മയുടെ തിരുമുൻപിൽ ഇന്ന് നടന്ന അന്നദാന വിതരണത്തിന്
വാസ്തു ഗുരുകുല വിദ്യാപീഠം
ശ്രീ എ ബി ശിവൻ,അഖില കേരള ജ്യോതിഷ ശാസ്ത്ര മണ്ഡലം കോട്ടയം ജില്ലാ പ്രസിഡണ്ട്
ശ്രീ രഘു ഗണപതി , ഗിരീഷ് നടരാജൻ സേവാഭാരതി എന്നിവർ ചേർന്ന ഭദ്രദീപം തെളിയിച്ചു..ഇന്നത്തെ അന്നദാനം വഴിപാട് സമർപ്പണം മന്ത്രവിദ്യാപീഠം ചെങ്ങന്നൂർ

ശ്രീ എം ടി വാസുദേവൻ നായർ അന്തരിച്ചു ആദരാഞ്ജലികൾ
26/12/2024

ശ്രീ എം ടി വാസുദേവൻ നായർ അന്തരിച്ചു ആദരാഞ്ജലികൾ

14/12/2024

ചക്കുളത്തമ്മ ചെങ്ങന്നൂർ
ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുകയും ..പൊങ്കാലസമർപ്പണം നടത്തുന് ഭക്തർക്കായി ക്ഷേത്ര സന്നിധിയിൽ തയ്യാറാക്കിയ അന്നദാനത്തിന്റെ ദീപ ജ്വലനം ചക്കുളത്തുകാവ് ദേവീക്ഷേത്ര പ്രതിനിധികളും അമരാവതി ക്ഷേത്രം ഭാരവാഹികളും ചേർന്ന് നിർവഹിക്കുന്നു
അമ്മേ ശരണം ദേവീ ശരണം ..



11/12/2024

തൃചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം തൃക്കാർത്തികയോട് അനുബന്ധിച്ച് സമൂഹസദ്യ

സ്വാമിയേ ശരണമയ്യപ്പ 🙏അമരാവതി അമ്മയുടെ തിരുമുൻപിൽ നടന്ന അന്നദാനത്തിന്റെ ദീപം തെളിയിക്കാൻ അമ്മേ ശരണം ദേവി ശരണം
30/11/2024

സ്വാമിയേ ശരണമയ്യപ്പ 🙏
അമരാവതി അമ്മയുടെ തിരുമുൻപിൽ നടന്ന അന്നദാനത്തിന്റെ ദീപം തെളിയിക്കാൻ അമ്മേ ശരണം ദേവി ശരണം

തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിലെ മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി വൃശ്ചി...
28/11/2024

തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിലെ മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി വൃശ്ചികം 1 മുതൽ 65 ദിവസം നീണ്ടു നിൽക്കുന്ന അന്നദാനം നടന്നു പോരുന്നു .
അമ്മയുടെ തിരുമുൻപിൽ ഇന്ന് നടന്ന അന്നദാന വിതരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം സഞ്ജീവനി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെൻറർ ഡയറക്ടർ ശ്രീമതി ഉഷാ ഹരി ബാബു ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു .അയ്യപ്പൻ മാന്നാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ജോജി മുൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , ശ്രീ മോഹൻ കൊട്ടാരത്ത് പറമ്പിൽ എന്നവർ ആശംസകൾ അറിയിച്ചു ..തുടർന്ന് നടക്കുന്ന അന്നദാനത്തിന്റെയും മറ്റ് സാംസ്കാരിക ചടങ്ങിന്റെയും ബ്രോഷറിന്റെ പ്രകാശനോകർമ്മവും നടന്നു.തുടർന്ന് അമ്മയുടെ തിരുമുൻപിൽ അന്നദാനം നടക്കുകയുണ്ടായി.

27/11/2024


അമരാവതി മഹാലക്ഷ്മി ക്ഷേത്രം ചെങ്ങന്നൂർ അയ്യപ്പഭക്തർക്കുള്ള അന്നദാനം🙏🙏🙏🙏🙏🙏
SWAMI SARANAM AYYAPPA
゚viralシ

അന്നദാനത്തിനെക്കാൾ മഹത്വരമാർന്ന പുണ്യപ്രവർത്തി മറ്റൊന്നില്ല : ബഹു. കൃഷി വകുപ്പ് മന്ത്രി , പി . പ്രസാദ്__________________...
25/11/2024

അന്നദാനത്തിനെക്കാൾ മഹത്വരമാർന്ന പുണ്യപ്രവർത്തി മറ്റൊന്നില്ല : ബഹു. കൃഷി വകുപ്പ് മന്ത്രി , പി . പ്രസാദ്
____________________________________

തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്കുള്ള അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

ചെങ്ങന്നൂർ : തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ നവംബർ 16 മുതൽ ജനുവരി 19 വരെ, 65 ദിവസവും അയ്യപ്പഭക്തർക്ക് നിത്യവും നടന്നുപോരുന്ന അന്നദാന വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി
ശ്രീ പി പ്രസാദ് ദീപം തെളിയിച്ച് നിർവഹിച്ചു ...

ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം അദ്ധ്യക്ഷൻ അയ്യപ്പൻ മാന്നാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഭദ്രദീപം തെളിയിച്ച് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി.
ശബരിമലയുടെ പ്രധാന പാതകളിൽ ഒന്നായ ചെങ്ങന്നൂരിൽ മണ്ഡല - മകരവിളക്ക് കാലയളവിൽ അയ്യപ്പഭക്തർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിനോടൊപ്പം നിത്യവും അന്നദാനം നൽകുന്നതിൽ പരം പുണ്യ പ്രവർത്തി മറ്റൊന്നില്ല എന്നും അമരാവതി മഹാലക്ഷ്മി ക്ഷേത്രം മഹത്തരമായ പദ്ധതിയാണ് നടത്തുന്നത് എന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പങ്കുവെച്ചു .
ചടങ്ങിൽ വണ്ടിമല ക്ഷേത്രം ശാന്തി കെ വി അർജ്ജുനൻ , മോഹൻ കൊട്ടാരത്ത് പറമ്പിൽ കാർട്ടൂണിസ്റ്റ് ശങ്കർ ആർട്ട് ഗ്യാലറി സെക്രട്ടറി ,
ക്ഷേത്രം സെക്രട്ടറി അനു കൃഷ്ണൻ
വാർഡ് കൗൺസിലറായ , ശ്രീമതി ശ്രീദേവി ബാലകൃഷ്ണൻ,
ക്ഷേത്രം ശാന്തി വിഷ്ണു , സി .ഐടി .യു ഏരിയ സെക്രട്ടറി എം . കെ മനോജ് ,സുദീപ് സിപിഐ ഏരിയ സെക്രട്ടറി ,എന്നവർ ചടങ്ങിൽ സംസാരിച്ചു .
അയ്യപ്പഭക്തർക്കായി തയ്യാറാക്കിയ അന്നദാനത്തിന്റെ വിതരണം നടക്കുകയുണ്ടായി.

24/11/2024

സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
ദൂരദേശത്ത് നിന്നും യാത്ര ചെയ്ത് എത്തുന്ന അയ്യപ്പ ഭക്തർക്കായി അന്നദാനം... ഞങ്ങളാൽ ചെയ്യാൻ കഴിയുന്നത് ചെയ്യുന്നു.. സ്വാമി ശരണം
ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം അയ്യപ്പഭക്തർക്ക് നിത്യവും നടത്തിപ്പോരുന്ന അന്നദാനം..
゚viralシ





I've received 1,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
20/11/2024

I've received 1,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവവുമായ് ബന്ധപ്പെട്ട് അയ്യപ്പഭക്തർക്ക് വേണ്ടി  മ...
17/11/2024

തൃച്ചെങ്ങന്നൂർ ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവവുമായ് ബന്ധപ്പെട്ട് അയ്യപ്പഭക്തർക്ക് വേണ്ടി മണ്ഡല - മകരവിളക്ക് ഉത്സവകാലം ദിവസവും നടക്കുന്ന അന്നദാനത്തിൻ്റെയും ഭക്തർക്ക് ഇരുമുടി കെട്ട് നിറയ്ക്കുന്നതിനുള്ള ക്രമീകണങ്ങളുടെയും ഔപചാരിക ഉദ്ഘാടനം കേരള സാംസ്കാരിക വകുപ്പ് ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു .അമരാവതി ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിച്ച ചടങ്ങിന്റെ അയ്യപ്പൻ മാന്നാർ അദ്ധ്യക്ഷത നിർവഹിച്ചു.ക്ഷേത്രം സെക്രട്ടറി അനുകൃഷ്ണൻ ,സേവാഭാരതി യൂണിറ്റ് സെക്രട്ടറി ഗിരീഷ് നടരാജൻ ,ക്ഷേത്രം ശാന്തി അജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു ..
゚viralシ O S Unnikrishnan

13/11/2024

Ennai Thalatta Varuvala🌹🌹🌹

11/11/2024


Address

Chengannur
689505

Alerts

Be the first to know and let us send you an email when Anu Krishnan Karakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anu Krishnan Karakkad:

Videos

Share