പല്ലവി ജനസേവനകേന്ദ്രം CSC

പല്ലവി ജനസേവനകേന്ദ്രം  CSC CSC ഡിജിറ്റൽ സേവ കേന്ദ്രം ( ഒരു ഭാരത സർക്കാർ സംരംഭം ). ഓണ്ലൈൻ സേവനങ്ങൾ ഒരു കുടക്കീഴിൽ

05/11/2024
പല്ലവി CSC മുളക്കുഴ അഞ്ചാം വർഷത്തിലേക്ക് ✨
31/10/2024

പല്ലവി CSC മുളക്കുഴ അഞ്ചാം വർഷത്തിലേക്ക് ✨

KEAM 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം*▫️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സു...
27/03/2024

KEAM 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം*

▫️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

▫️2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▫️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

▫️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്.

▫️അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല.

▫️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.

▫️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

▫️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.
PALLAVI
MULAKUZHA & KARAKKAD
7012885980

27/03/2024

KEAM 2024 ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 17.

22/03/2024

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റ് തിരുത്താനും ഇനി 3 ദിവസം മാത്രം അവസരം പഴയ ബ്ലാക്ക് & വൈറ്റ് ഐഡി കാർഡ് നിർബന്ധമായും മാറ്റുക

ഓർക്കുക വോട്ടർ ഐഡി സുപ്രധാന രേഖയാണ് അതിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക

നിങ്ങളുടെ രേഖകൾ തെറ്റ് തിരുത്തി കുറ്റമറ്റതാക്കേണ്ടത് നിങ്ങളുടെ മാത്രം കടമയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുന്നതിനായി മാർച്ച് 25-നു രാത്രി 12 വരെ അപേക്ഷിക്കാം.

ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത.

🛑അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്.
കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്.

22/03/2024

എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ ( കീം)
തിയതികൾ പ്രഖ്യാപിച്ചു

കേരളത്തിലെ എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്ന് മുതൽ ഒമ്പത് വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
ദുബൈ, മുംബൈ, ഡൽഹി എന്നീ പരിക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നടത്തുക

*പാസ്പോർട്ട്‌ അപേക്ഷകരുടെ ശ്രദ്ധക്ക്**കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മ...
16/02/2023

*പാസ്പോർട്ട്‌ അപേക്ഷകരുടെ ശ്രദ്ധക്ക്*

*കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​*

വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ക്കി​ല്ല.

സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം

കോ​ട്ട​യം പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നേ​ര​ത്തെ അ​നു​വ​ദി​ച്ചു ന​ല്‍​കി​യ വ്യാ​ഴാ​ഴ്ച മു​ത​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ സ​മ​യ​ക്ര​മ​ങ്ങ​ള്‍ അ​പേ​ക്ഷ​ക​ര്‍ അ​ടു​ത്തു​ള്ള പാ​സ്‌​പോ​ര്‍​ട്ട് സേ​വാ സേ​വാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ, ആ​ലു​വ, തൃ​പ്പു​ണി​ത്തു​റ എ​ന്നീ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലെ സാ​ധാ​ര​ണ, ത​ത്ക്കാ​ല്‍, പി​സി​സി അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള അ​പ്പോ​യി​ന്‍​മെ​ന്‍റു​ക​ളു​ടെ എ​ണ്ണം ആ​നു​പാ​തി​ക​മാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും റീ​ജി​യ​ണ​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യിച്ചു.

https://chat.whatsapp.com/GqCMwnpKYjoJFwmfqetvBP

*പല്ലവി*
*ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ*
*മുളക്കുഴ & കൊഴുവല്ലൂർ*
*7012885980, 9074471572*
*(CSC ഒരു കേന്ദ്ര സർക്കാർ സംരംഭം)*

WhatsApp Group Invite

Address

Mulakkuzha
Chengannur

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 10am - 7pm

Telephone

+919074471572

Website

Alerts

Be the first to know and let us send you an email when പല്ലവി ജനസേവനകേന്ദ്രം CSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പല്ലവി ജനസേവനകേന്ദ്രം CSC:

Share