Muscat Malayalees - മസ്കറ്റ് മലയാളീസ്

Muscat Malayalees - മസ്കറ്റ് മലയാളീസ് Official Page Of Group Muscat Malayalees. https://www.facebook.com/groups/muscatmalayalees/

വിമര്‍ശനങ്ങള്‍ ആര്‍ക്കും ഇടാം.. സംവദിക്കാം.. പക്ഷെ
അത് വ്യക്തിഹത്യ/വിശ്വാസങ്ങള്‍ അവഹേളിക്കുന്നത് ആവരുത്..
ഒമാനിലെ എല്ലാ മലയാളിയും അംഗമാകുക..
ഇവിടുത്തെ വിശേഷങ്ങള്‍ ജോലിസാദ്ധ്യതകള്‍ നിയമങ്ങള്‍ തുടങ്ങിയ അറിവുകള്‍ പകരുന്ന കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്തു മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമാക്കുവാന്‍ എല്ലാവരും ശ്രമിക്കുക...

If you are a Malayalee/Keralite, someone related to Keralite or just interested in

the group please join and invite your friends living in Oman and Please share your Thoughts, Suggestions, Information's, NRI News, etc..

ഏവർക്കും സ്നേഹംനിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു 🎊🎉🎅🏽🎅🏽🧑🏻‍🎄🤶
24/12/2024

ഏവർക്കും സ്നേഹംനിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു 🎊🎉🎅🏽🎅🏽🧑🏻‍🎄🤶

May your Christmas be as sweet as this cake.
20/12/2024

May your Christmas be as sweet as this cake.

14/12/2024

Hello Oman…..
നിങ്ങളുടെ കൈവശമുള്ള ഒമാനി കറൻസികൾ മാറ്റാനുള്ള അവസാന ദിവസം ഈ മാസം 31 വരെ..
In Conversation with Financial Advisor Adv. R Madhusoodanan.

ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് 13-December-2024
10/12/2024

ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ്
13-December-2024

ഏഷ്യ കപ്പ് ഹോക്കി ഫൈനൽ മത്സരത്തിൽ ഇന്ന് -ഇന്ത്യ - പാകിസ്ഥാൻ
04/12/2024

ഏഷ്യ കപ്പ് ഹോക്കി ഫൈനൽ മത്സരത്തിൽ ഇന്ന് -
ഇന്ത്യ - പാകിസ്ഥാൻ

മസ്കറ്റ് പ്രവാസിയും വാദി കബീർ ഇന്ത്യൻ സ്കൂളിലെ മുൻ വിദ്യാർത്ഥിനിയുമായിരുന്ന ദേവൂ മഹേശന് മസ്കറ്റ് മലയാളീസിന്റെ അഭിനന്ദനങ്...
02/12/2024

മസ്കറ്റ് പ്രവാസിയും വാദി കബീർ ഇന്ത്യൻ സ്കൂളിലെ മുൻ വിദ്യാർത്ഥിനിയുമായിരുന്ന ദേവൂ മഹേശന് മസ്കറ്റ് മലയാളീസിന്റെ അഭിനന്ദനങ്ങൾ 💐

02/12/2024
പ്രിയപ്പെട്ട സുഹൃത്തുക്കളെ;മസ്കറ്റിലെ അനന്തപുരി ഹോട്ടലും പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആയ ഒപ്പം ഫാമിലി ഗ്രൂപ്പും ഒരുമിച്...
01/12/2024

പ്രിയപ്പെട്ട സുഹൃത്തുക്കളെ;

മസ്കറ്റിലെ അനന്തപുരി ഹോട്ടലും പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആയ ഒപ്പം ഫാമിലി ഗ്രൂപ്പും ഒരുമിച്ചുകൊണ്ടു പുതുവത്സരത്തെയും ക്രിസ്മസ്നെയും വരവേൽക്കുന്നതിന് "അനന്തപുരി-ഒപ്പം കേക്ക് കോണ്ടെസ്റ്റ്" ഈ വരുന്ന ഡിസംബർ 7 ആം തീയതി നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിച്ചുകൊള്ളട്ടെ.

എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്നതാണ്. രെജിസ്ട്രേഷൻ സൗജന്യമാണ്,
ആകർഷണീയമായ സമ്മാനവും വിജയിക്കുന്നവർക്ക് നേടാൻകഴിയും എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കൂടാതെ ഈ ഫ്രീ രെജിസ്ട്രേഷൻ ചെയ്യുന്നതിന് ഒരു ഗൂഗിൾ ഫോം ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും, ഫോം കൃത്യമായി പൂരിപ്പിച് ഈ കേക്ക് ഫെസ്റ്റിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടുക. വേണ്ട നിർദ്ദേശങ്ങൾ ഗൂഗിൾ ഫോമിൽ നിന്ന് വായിച്ചു മനസിലാക്കാവുന്നതാണ്.

ഫോം - https://forms.gle/NcHM3yNM6irzB8638

എന്തെങ്കിലും സംശയമുണ്ടങ്കിൽ ഫോമിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യാവുന്നതാണ്.

30/11/2024

മസ്കറ്റിൽ പലയിടത്തും ചെറിയ രീതിയിലുള്ള ഭൂമികുലുക്കം അനുഭവപ്പെട്ടു! !

ആർക്കൊക്കെ അനുഭവപ്പെട്ടു കമെന്റ് ചെയ്യൂ

25/11/2024

പന്ത്രണ്ട് കഴിഞ്ഞു എന്ത്?
Education Expo യിൽ പങ്കെടുക്കുക. യൂണിവേഴ്സിറ്റികളുമായി നേരിൽ ബന്ധപ്പെടാൻ ഒമാനിൽ ഉള്ളവർക്ക് അവസരം.

22/11/2024

പന്ത്രണ്ട് കഴിഞ്ഞു എന്ത്?
Education Expo യിൽ പങ്കെടുക്കുക. യൂണിവേഴ്സിറ്റികളുമായി നേരിൽ ബന്ധപ്പെടാൻ ഒമാനിൽ ഉള്ളവർക്ക് അവസരം.

നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ എല്ലാ കലാസ്വാദകരെയും ഹൃദയപൂർവം ക്ഷണിക്കുകയാണ്. മഞ്ജീരം - 2024 @ അൽഫലാജ് മസ്കറ്...
21/11/2024

നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ എല്ലാ കലാസ്വാദകരെയും ഹൃദയപൂർവം ക്ഷണിക്കുകയാണ്.
മഞ്ജീരം - 2024
@ അൽഫലാജ് മസ്കറ്റ്
@ നവംബർ 22 വെള്ളിയാഴ്ച

ഏവർക്കും 54മത് നാഷണൽ ഡേ ആശംസകൾ Happy 54th National Day Wishes
17/11/2024

ഏവർക്കും 54മത് നാഷണൽ ഡേ ആശംസകൾ

Happy 54th National Day Wishes

15/11/2024

ഹോക്കി ഒമാൻ & UTSC ഗൾഫ് ഹോക്കി ഫീയസ്റ്റ24 ൽ മസ്കറ്റ് മലയാളീസ് ഒരുക്കിയ ഫാൻസോൺ ലെ സപ്പോർട്ടർമാരിൽ ഒരാളായ ടാലി ആമ്പിൾ കമ്പ്യൂട്ടർസ് അവരുടെ ലക്കി ഡ്രോ മത്സരത്തിലെ ഭാഗ്യശാലികളെ ശ്രീ ദീപു തിരഞ്ഞെടുക്കുന്നു. എല്ലാ ഭാഗ്യശാലികൾക്കും മസ്കറ്റ് മലയാളീസിന്റെ ആശംസകൾ 🎉🎊👏👏 Rakesh Vaipooru deepu edayaranmula AMPLE TECHNOLOGY LLC

പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി അംബാസിഡറുമായി നേരിൽ കണ്ടു സംസാരിക്കുവാൻ അവസരം ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൌസ് ഇന്ന് 2.30...
15/11/2024

പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി അംബാസിഡറുമായി നേരിൽ കണ്ടു സംസാരിക്കുവാൻ അവസരം

ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൌസ് ഇന്ന് 2.30 മുതൽ 4മണി വരെ (15/11/2024)

14/11/2024

ചിൽഡ്രൻസ് ഡേ ആഘോഷങ്ങൾ. ....കുട്ടികൾക്കായി ലൈവ് ക്വിസ് മത്സരങ്ങളും സർപ്രൈസ് സമ്മാനങ്ങളും 🎉

14/11/2024

മസ്കറ്റ് മലയാളീസ് അവതരിപ്പിക്കുന്ന ലിറ്റിൽ സ്റ്റാർസ് ഫീയസ്റ്റ 2024 റൂവി സൂഖ് ലുലുവിൽ നടക്കുന്നു

Address

Changanacheri

Alerts

Be the first to know and let us send you an email when Muscat Malayalees - മസ്കറ്റ് മലയാളീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muscat Malayalees - മസ്കറ്റ് മലയാളീസ്:

Videos

Share