അത്ഭുത മത്സ്യം
വർഷങ്ങളോളം ഭക്ഷണം കഴിക്കാതെ ഭൂമിക്കടിയിൽ ഉറങ്ങാൻ കഴിയുന്ന അത്ഭുത മത്സ്യം - ലംഗ് ഫിഷ് . ഇഷ്ടമായാൽ ഷെയർ ചെയ്യില്ലേ?
ഇതാണ് നമ്മ പറഞ്ഞ ഏണി..
ഇതാണ് നമ്മ പറഞ്ഞ ഏണി.... ഇഷ്ടായാൽ ഷെയർ ചെയ്യൂ...
ഇതാ തുണി മടക്കാനുള്ള യന്ത്രം.
ഇതാ തുണി മടക്കാനുള്ള യന്ത്രം. ഉടൻ വിപണിയിൽ എത്തും. മതിപ്പു വില 800 ഡോളർ. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. ഇത്തരം കൂടുതൽ വിവരങ്ങൾക്ക് ഗൾഫ് നിക്കാഹ് പേജ് ലൈക് ചെയ്യുക. https://www.facebook.com/gulfnikah/
പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ആദ്യ വിൻഡ് മിൽ!
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ആദ്യ വിൻഡ് മിൽ സ്കോട് ലാൻഡിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങി. ഇത് എങ്ങനെയാണ് ഉണ്ടാക്കിയത് എന്നറിയാൻ വീഡിയോ കാണൂ. ഇത്തരം മികച്ച അറിവുകൾക്ക് ഗൾഫ് നിക്കാഹ് പേജ് ലൈക് ചെയ്യുക.
Page : https://www.facebook.com/gulfnikah/
ഈ സൂത്രം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയുള്ള വർക്കിനൊക്കെ എത്ര സമയം എടുത്തേനേ!
ഈ ബാർബിക്യൂ/ ഗ്രില്ലിങ് മെഷീൻ എങ്ങനെ ഉണ്ട്?
ഈ ബാർബിക്യൂ/ ഗ്രില്ലിങ് മെഷീൻ എങ്ങനെ ഉണ്ട്? ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.
കറുത്തവർ പേടിക്കേണ്ട..... ഇതാ വെളുപ്പിക്കുന്ന പുതിയ മെഷീൻ.....
കറുത്തവർ പേടിക്കേണ്ട..... ഇതാ വെളുപ്പിക്കുന്ന പുതിയ മെഷീൻ......
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക. എല്ലാവരും കാണട്ടെ. ഇത്തരം രസകരമായ കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് LIKE ചെയ്യുക.
ദാ എത്തിപ്പോയി അടിപൊളി യന്ത്രം☺
ദാ എത്തിപ്പോയി അടിപൊളി തടം തുറക്കൽ യന്ത്രം☺ ! ഇതൊരെണ്ണം ഉണ്ടെങ്കിൽ ആരുടേയും സഹായം ഇല്ലാതെ തെങ്ങിന്റെ തടം തുറക്കാം. ഷെയർ ചെയ്യണേ, എല്ലാവരും കാണട്ടെ. ഇത്തരം രസകരമായ കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് LIKE ചെയ്യുക.
കീരിയോടാണോ സിംഹത്തിൻറെ കളി!!!
ഒരു കീരി ഒറ്റയ്ക്ക് കുറെ സിംഹങ്ങളുമായി ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കും? ലോകം മുഴുവൻ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക. ഇത്തരം കിടിലൻ കാഴ്ചകൾക്കും അറിവുകൾക്കുമായി കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് LIKE ചെയ്യുക.
ഇതൊക്കെയാണ് കാണേണ്ട കാഴ്ചകൾ
ആനയും കാട്ടുപോത്തും എല്ലാം ഉള്ള കൊടും കാട്.! സിംഗപ്പൂരിലെ ഷംഗി എയർപോർട്ട് ഏത് രൂപത്തിൽ ആകുന്നു എന്ന് വീഡിയോ കണ്ട് നോക്കൂ. നിങ്ങൾ അത്ഭുതപ്പെടുമെന്ന് തീർച്ച! 1.7 ബില്യൺ സിംഗപ്പൂർ ഡോളറാണ് ചെലവ്. 2019 ആദ്യം തുറന്ന് കൊടുക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക. ഇത്തരം രസകരമായ കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് LIKE ചെയ്യുക.
വിമാനം മീൻ പിടിച്ചപ്പോൾ !!
ഡ്രോൺ എന്നത് റിമോട്ട് ഉപയോഗിച്ചു പറത്താവുന്ന ചെറു വിമാനങ്ങൾ ആണെന്ന് അറിയാമല്ലോ. ആ വിമാനം ഉപയോഗിച്ച് ഒന്ന് മത്സ്യം ചൂണ്ട ഇട്ട് പിടിച്ചാലോ? കാണൂ രസകരമായ ആ കാഴ്ച. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക. ഇത്തരം രസകരവും വിജ്ഞാന പ്രദവുമായ കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് (https://www.facebook.com/gulfnikah/) LIKE ചെയ്യുക.
യന്ത്ര വനിതയ്ക്ക് സൗദി പൗരത്വം!
ലോകത്തിൽ ആദ്യമായി ഒരു റോബോട്ടിനു പൗരത്വം! സോഫിയ എന്ന യന്ത്ര വനിതയ്ക്ക് (റോബോട്ടിനു) സൗദി അറേബ്യയാണ് പൗരത്വം നൽകുന്നത്. നിർമ്മാതാവ് ഡേവിഡ് ഹാൻസൻ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സോഫിയക്ക് മനുഷ്യന്റെ മുഖഭാവങ്ങൾ മനസ്സിലാക്കുവാനും അനുകരിക്കുവാനും തെരെഞ്ഞെടുത്ത വിഷയങ്ങളിൽ ലളിതമായ സംഭാഷണങ്ങൾ നടത്തുവാനും കഴിയും. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക. ഇത്തരം രസകരമായ കൂടുതൽ അറിവുകൾക്കായി gulfnikah.com - ഗൾഫ് നിക്കാഹ്.com പേജ് LIKE ചെയ്യുക.