Mango Media

Mango  Media █║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved © �Verified Official Page� ® Facebook Certified
Mango Media

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടുക്കി സ...
02/02/2025

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണ(26)നാണ് അറസ്റ്റിലായത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചുവന്ന നിറത്തിലുള്ള ചക്ക കണ്ടിട്ടുണ്ടോ ♥️♥️
02/02/2025

ചുവന്ന നിറത്തിലുള്ള ചക്ക കണ്ടിട്ടുണ്ടോ ♥️♥️

ലോകത്തിലെ ഏറ്റവും  വിലയേറിയ  ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത് 💖 എന്റെ വീട്ട...
02/02/2025

ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത് 💖 എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. 💖 ബാങ്കിൽ ആവശ്യത്തിനു പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. 💖 എന്റെ വീട് ഒരു കൊട്ടാരം പോലെയാണെങ്കിലും ഞാൻ ആശുപത്രിയിലെ ഇരട്ട വലുപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു. 💖 ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയിൽ സമയം ചെലവഴിക്കുന്നു. 💖 ഞാൻ നൂറുകണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി - ഇന്ന് ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്. 💖 എന്റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു - ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല. 💖 ഒരു സ്വകാര്യ ജെറ്റിൽ, എനിക്ക് ആവശ്യമുള്ളിടത്ത് പറക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഞാൻ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം സ്വീകരിക്കണം. 💖 ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും, എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ കുറച്ച് തുള്ളി ഉപ്പുവെള്ളവുമാണ്. ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അൽപ്പം ആശ്വാസം നൽകാൻ കഴിയില്ല. ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവും. " മരണത്തേക്കാൾ സത്യമൊന്നുമില്ല .... ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്നേഹമാണ്. ജീവിതം ഒന്നേ ഉള്ളു, ഒരിക്കലെ ഉള്ളു ... അത് ജീവിക്കുക.. നന്മ ചെയ്ത് ജീവിക്കുക ഓരോ നിമിഷവും.💖

നിത്യഹരിതനായകൻ്റെ ഒപ്പം നിത്യവസന്തം 🥰🥰
02/02/2025

നിത്യഹരിതനായകൻ്റെ ഒപ്പം നിത്യവസന്തം 🥰🥰

തെക്കേ ഇന്ത്യയിൽ കുടുതൽ പ്രചാരമുള്ള ചുവന്ന ഉള്ളി എന്നറിയപ്പെട്ട ന്ന നമ്മുടെ ചെറിയ ഉള്ളി മുഖ്യമായും കൃഷി ചെയ്യുന്നത് തമിഴ...
02/02/2025

തെക്കേ ഇന്ത്യയിൽ കുടുതൽ പ്രചാരമുള്ള ചുവന്ന ഉള്ളി എന്നറിയപ്പെട്ട ന്ന നമ്മുടെ ചെറിയ ഉള്ളി മുഖ്യമായും കൃഷി ചെയ്യുന്നത് തമിഴ്നാട്ടിലെ ഓട്ടം ചത്രം പൊള്ളാച്ചി സേലം തിരുപ്പൂർ എന്നി പ്രദേശങ്ങളിലും 'ചെറിയ തോതിൽ തണുപ്പ് അനുഭവപ്പെടുന്ന കേരളത്തിലെ കാന്തല്ലൂർ, വട്ടവട ,മറയൂർ, എന്നി പ്രദേശങ്ങളിലുമാണു ' ചുവന്ന ഉള്ളിയുടെ കൃഷിരീതി അതിന്റെ മുകുള്ള ങ്ങൾ (അല്ലി) ഉപയോഗിച്ചാണ് co1, C 02 1 Co 3, Co 4 എന്നി കോയമ്പുത്തുർ ഇനങ്ങളാണ് പ്രചാരത്തിലുള്ളത് 'കേരളത്തിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ വിത്തിന്റെ പരിക്ഷണത്തിലാണ് കോയംബുത്തൂർ കാർഷിക സർവ്വകലശാല ' എന്നാൽ നമ്മുടെ മിക്ക ജില്ലയിലെ കൃഷിഭൂമിയിലും നമ്മുടെ ജൈവ അട്ടക്കളത്തോട്ടത്തിലെ ഗ്രോ ബാഗിലും ഉള്ളി കൃഷി ചെയ്ത് വിജയിപ്പിക്കാം ഒന്ന് പരിക്ഷിച്ചു കൂടെ?

ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും. ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി അഭയയും അമൃതയും
02/02/2025

ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും. ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി അഭയയും അമൃതയും

ഈ ഫോട്ടോ കണ്ടപ്പോൾ ഒരു അഞ്ചു വയസ്സുകാരനോ / കാരിയോ ആയിട്ട് കുട്ടിക്കാലത്തേയ്ക്ക് ഒന്ന് പോയാലോ എന്നൊരു തോന്നൽ...! നിങ്ങളും...
02/02/2025

ഈ ഫോട്ടോ കണ്ടപ്പോൾ ഒരു അഞ്ചു വയസ്സുകാരനോ / കാരിയോ ആയിട്ട് കുട്ടിക്കാലത്തേയ്ക്ക് ഒന്ന് പോയാലോ എന്നൊരു തോന്നൽ...! നിങ്ങളും വരുന്നുണ്ടോ...?
കുട്ടിക്കാലത്തു വികൃതി കാട്ടാത്തവരായി ആരും ഉണ്ടാകില്ല. നമ്മൾ അമ്മയെ ഒളിച്ചു എന്ത് കാട്ടിയാലും കൈയ്യോടെ പിടികൂടും. ഏട്ടനോ ചേച്ചിയോ കൂടെയുണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന വികൃതിക്ക് അവർക്ക് ആകും തല്ല് കിട്ടുക. സത്യം പറഞ്ഞാൽ ഈ അമ്മമാർ ക്ഷമ നശിച്ചിട്ട് ആകും ഒന്ന് തല്ലുക. അമ്മയോ അച്ഛനോ തല്ലുമ്പോൾ നമുക്ക് ഒത്തിരി സങ്കടമാകും. അല്ലേ. പക്ഷേ പിന്നീട് അവർ നമ്മളെ തല്ലിയ കൈകൾ കൊണ്ട് തലോടി കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൂടി തരുമ്പോൾ തല്ല് കിട്ടിയ വേദന എങ്ങടാ പോയതെന്ന് അറിയില്ല.
നമ്മുടെ തെറ്റുകളിൽ ശരികളായി നമുക്ക് വഴിതെളിയിച്ചു തന്ന അച്ഛനോടും അമ്മയോടും അല്ലാതെ മറ്റാരോടാണ് നമ്മുടെ സങ്കടവും സന്തോഷവും ആദ്യം പങ്കുവെക്കേണ്ടത്..

മലയാള സിനിമയുടെ പുതിയ നടി 🥰🥰
02/02/2025

മലയാള സിനിമയുടെ പുതിയ നടി 🥰🥰

അന്നും ഇന്നും മലയാള സിനിമയിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കാതെ ഒരു ഗോസിപ്പും ഉണ്ടാക്കാതെ കടന്നുപോയ ഒരുകാലത്തെ സൂപ്പർഹീറോ ശങ്ക...
02/02/2025

അന്നും ഇന്നും മലയാള സിനിമയിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കാതെ ഒരു ഗോസിപ്പും ഉണ്ടാക്കാതെ കടന്നുപോയ ഒരുകാലത്തെ സൂപ്പർഹീറോ ശങ്കർമലയാള സിനിമ പ്രേമികൾ അന്നും ഇന്നും ശങ്കർ എന്ന നടനെ ഇഷ്ടപ്പെടുന്നു പുതിയ കാലഘട്ടത്തിൽ വീണ്ടും സിനിമകളിൽ കൂടി തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ശങ്കർ ആരോടും പരിഭവമില്ലാതെ ഇല്ലാതെ തൻറെ തട്ടകത്തിൽ ശങ്കർ ജീവിക്കുന്നു മലയാള സിനിമ പ്രേമികൾക്ക് ശങ്കർ എന്നും മഞ്ഞിൽ വിരിഞ്ഞ നായകനാണ് ഇന്നു സോഷ്യൽ മീഡിയകളിലും സിനിമകളിലും വാർത്തകളും എല്ലാം സജീവമാണ് ശങ്കർ അദ്ദേഹത്തിൻറെ നല്ല സിനിമകൾക്കായി മലയാളി എന്നും കാത്തിരിക്കുന്നു
#

ഇന്ന് എന്റെ മുത്ത്മണികളുടെ പിറന്നാളാണ് എല്ലാവരും വിഷ് ചെയ്യനെ…❤️❤️
02/02/2025

ഇന്ന് എന്റെ മുത്ത്മണികളുടെ പിറന്നാളാണ് എല്ലാവരും വിഷ് ചെയ്യനെ…❤️❤️

നവ്യ നായർ 💕 ഈ ബാലാമണിയെ നിങ്ങൾക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ ലൈക്ക് ചെയ്യണേ... ❤️ 💘💜
02/02/2025

നവ്യ നായർ 💕 ഈ ബാലാമണിയെ നിങ്ങൾക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ ലൈക്ക് ചെയ്യണേ... ❤️ 💘💜

കുട്ടിക്കാലത്ത് മഴയെ പ്രതിരോധിക്കാൻ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ അമ്മ പാത്രങ്ങളുമായി ഓടി നടക്കുമ്പോൾ ഞാൻ മനസിൽ എഴുതി ചേർ...
02/02/2025

കുട്ടിക്കാലത്ത് മഴയെ പ്രതിരോധിക്കാൻ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ അമ്മ പാത്രങ്ങളുമായി ഓടി നടക്കുമ്പോൾ ഞാൻ മനസിൽ എഴുതി ചേർത്ത ചോർന്നൊലിക്കാത്ത ഒരു വീട് എന്ന എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിട്ട് ഇന്ന് 1 വർഷം❣️

മോൻ വരച്ചതാണ് പ്രോത്സാഹനം കൊടുക്കണം❤️ശബരി സുനിൽ
02/02/2025

മോൻ വരച്ചതാണ് പ്രോത്സാഹനം കൊടുക്കണം❤️
ശബരി സുനിൽ

15 വയസ്സിൽ സോളാർ കൊണ്ട് ഓടുന്ന വാഹനം ഉണ്ടാക്കിയ കലഞ്ഞൂർ മോഡൽ ഗവ. ഹയർ സെക്കൻഡറി വിദ്യാർഥി പി.ആദിത്യൻ 👌 ഈ കൊച്ചു മിടുക്കനെ...
02/02/2025

15 വയസ്സിൽ സോളാർ കൊണ്ട് ഓടുന്ന വാഹനം ഉണ്ടാക്കിയ കലഞ്ഞൂർ മോഡൽ ഗവ. ഹയർ സെക്കൻഡറി വിദ്യാർഥി പി.ആദിത്യൻ 👌 ഈ കൊച്ചു മിടുക്കനെ അഭിനന്ദനങ്ങൾ👍🥰

ആരാണെന്ന് പറയാമോ?PC: Krinalal
02/02/2025

ആരാണെന്ന് പറയാമോ?
PC: Krinalal

ഹായ് എന്റെ ബര്ത്ഡേ ആണ് ഇന്ന്. എനിക്ക് വിഷ് ചെയ്യാമോ 🌹🌹🌹
02/02/2025

ഹായ് എന്റെ ബര്ത്ഡേ ആണ് ഇന്ന്. എനിക്ക് വിഷ് ചെയ്യാമോ 🌹🌹🌹

ഇന്നലെ വീട്ടിൽ പഴയ കടലാസുകൾ എടുക്കുവാൻ വന്ന സ്ത്രീയുടെ പക്കൽ പഴയ ബാലമാസികകൾ, വിജ്ഞാന പുസ്തകങ്ങൾ,തളിര്, യുറീക്ക TELL ME W...
02/02/2025

ഇന്നലെ വീട്ടിൽ പഴയ കടലാസുകൾ എടുക്കുവാൻ വന്ന സ്ത്രീയുടെ പക്കൽ പഴയ ബാലമാസികകൾ, വിജ്ഞാന പുസ്തകങ്ങൾ,
തളിര്, യുറീക്ക TELL ME WHY ഡയജസ്റ്റ്'ആൻഖ്, ബാലരമ, പൂമ്പാറ്റ, ബാലസാഹിത്യങ്ങൾ, അമർ ചിത്രകഥപുസ്തകങ്ങൾ

കൗതകം തോന്നി ഞാൻ അവ മറിച്ച് നോക്കി.

ദൈവമെ ,ഈ പുസ്തകങ്ങൾ എല്ലാം എൻ്റെതാണല്ലോ,
ഞാൻ എൻ്റെ വീട്ടിലെ കുട്ടികൾക്ക് പല സമയത്തായി വാങ്ങിയ പുസ്തകങ്ങൾ, അവർ മുതിർന്നപ്പോൾ അടുത്തുളള പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് വായനക്കായ് അദ്ധ്യാപകരെ ഏൽപിച്ചതായിരുന്നല്ലോ

ചേച്ചിക്കഇത് എവിടെ നിന്നു കിട്ടി!

ഞാൻ ആ സ്ത്രീയോട് ചോദിച്ച്

അവർക്ക് ആ പുസ്തകങ്ങൾ സ്കൂളിൽ നിന്നു പഴയ കടലാസ് തൂക്കി വിൽക്കുന്ന കൂട്ടത്തിൽ കൊടുത്തതാണത്രെ!

അവരെ കുറ്റം പറഞ്ഞ് കൂടാ!

"ധനം സർവ്വധനാൽ പ്രധാനം "

അധ്യാപകരെല്ലാം അങ്ങിനെ കോപ്പി എഴുതിയാണ് അദ്ധ്യാപകരായിട്ടുള്ളത്.

ഞാൻ അവയെല്ലാം കാശ് കൊടുത്ത് ആ സ്ത്രീയിൽ നിന്നുതിരിച്ചെടുത്തു.
നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ
അയൽപക്കത്തെ കുട്ടികൾക്കായ് ഒരു ലൈബ്രററി ഇത് വെച്ച് തുടങ്ങാം എന്നു സുഹൃത്തുക്കളോട് പറഞ്ഞു.

എൻ്റെ പഴയ കുട്ടികാലം

കശുവണ്ടി പെറുക്കി വിറ്റ്, അമ്മായിയുടെ വീട്ടിൽ വിരുന്നിന്നു പോയ് വരുമ്പോൾ അവർ മിഠായ്ക്കായ് തന്ന എട്ട് അണയും നാലണയും ചേർത്ത് , അരിപൊടിക്കാനും, നെല്ല് കുത്താനും മില്ലിൽ പോവുമ്പോൾ ഉമ്മ പ്രതിഫലമായ് തന്നിരുന്ന നാണയ തുട്ടുകൾ കുട്ടിവെച്ച് ബാലരമയും യുറീക്കയും വാങ്ങിയിരുന്ന കാലം .

പുസ്തകം വായിക്കാൻ കൊതിച്ച് നടന്നിരുന്ന കാലം

എത്ര കുട്ടികളുടെ സ്വപ്നങ്ങളെയാണ് മടിയില്ലാതെ നാം തൂക്കി വിൽക്കുന്നത്.

🖋️🖋️raheem

02/02/2025

AR SUMAN വളരെ നല്ലൊരു കലകാരൻ ആണ് എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം 🙏🏻

Address

Calicut
673527 673527

Telephone

+919846137591

Website

Alerts

Be the first to know and let us send you an email when Mango Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mango Media:

Videos

Share

ചാലക്കുടിക്കാരന്‍ ചങ്ങാതി

മലയാളത്തിന്‍റെ മണി മുത്ത്