സൂപ്പർ ലീഗ് കേരള; മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം ഏറ്റുവാങ്ങി മീഡിയവണും മാധ്യമവും...
സൂപ്പർ ലീഗ് കേരള; മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം ഏറ്റുവാങ്ങി മീഡിയവണും മാധ്യമവും...
Super League Kerala: MediaOne and Madhyamam received the award for best reporting.
മീഡിയവൺ ഗ്രോ ഗ്ലോബൽ ഫിൻടോക്ക്; നികുതിഘടനയുടെ ക്രിയാത്മക ചർച്ചയ്ക്ക് വേദിയായി...
മീഡിയവൺ ഗ്രോ ഗ്ലോബൽ ഫിൻടോക്ക്; നികുതിഘടനയുടെ ക്രിയാത്മക ചർച്ചയ്ക്ക് വേദിയായി...
#mediaonefintalk #fintalk
ബഹ്റൈനിൽ ഇനി ആവേശത്തിന്റെ പാട്ടരങ്ങുണരും 😍
ബഹ്റൈനിൽ ഇനി ആവേശത്തിന്റെ പാട്ടരങ്ങുണരും 😍
ഡബ്സി, സൂരജ് സന്തോഷ്, ആര്യ ദയാൽ, മിഥുൻ രമേഷ് വമ്പൻ താരനിര ഒന്നിച്ചെത്തുന്ന മെഗാ മ്യൂസിക്കൽ ഷോ🔥
ജനുവരി 31 രാത്രി ഏഴ് മണിക്ക് അൽ നജ്മ ക്ലബ് ഓപ്പൺ ഗ്രൗണ്ടിൽ Salute Bahrain 🇧🇭
#SaluteBahrain #mediaoneprogram #Coming
#SaluteBahrain #mediaoneprogram #Coming
#SaluteBahrain #mediaoneprogram #Coming
#SaluteBahrain #mediaoneprogram #Coming
മീഡിയവൺ ഫിൻടോക് സെമിനാറിൽ ദ ബി സ്കൂൾ ഇന്റർനാഷണൽ പങ്കാളിയാകും...
മീഡിയവൺ ഫിൻടോക് സെമിനാറിൽ ദ ബി സ്കൂൾ ഇന്റർനാഷണൽ പങ്കാളിയാകും...
#mediaonefintalk #fintalk
മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ റിപ്പോർട്ടർ പി.സി സെയ്ഫുദീൻ ഏറ്റുവാങ്ങി....
കൊല്ലം സ്‌കൂൾ കലോത്സവത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ റിപ്പോർട്ടർ പി.സി സെയ്ഫുദീൻ ഏറ്റുവാങ്ങി....
#MediaOneTV #MediaOneAward
സ്‌കൂൾ കായികമേളയിലെ മികച്ച കാമറാമാനുള്ള പുരസ്‌കാരം ബബീഷ് കക്കോടി ഏറ്റുവാങ്ങി...
സ്‌കൂൾ കായികമേളയിലെ മികച്ച കാമറാമാനുള്ള പുരസ്‌കാരം ബബീഷ് കക്കോടി ഏറ്റുവാങ്ങി...
#MediaOneTV #MediaOneAward
70 ലേറെ രാജ്യങ്ങൾ... വിവിധ ഭാഷകൾ...
70 ലേറെ രാജ്യങ്ങൾ... വിവിധ ഭാഷകൾ... ഖത്തറിന്റെ സാംസ്‌കാരിക വൈവിധ്യം കൂടി അടയാളപ്പെടുത്തുകയാണ് മീഡിയവൺ തയ്യാറാക്കിയ വീഡിയോ. ലോകം ഖത്തറിന്
ദേശീയ ദിനാശംസ നേരുന്ന കാഴ്ചയിലേക്ക്...
..
..
..
#QatarNationalDay
#UnityInDiversity
#QND2024
#qatar
#qatarnationalday
#qatarmediaone
മീഡിയവണ് ഖത്തറില് നടത്തുന്ന ദോഹ റണ്ണിന്റെ രജിസ്ട്രേഷന് പുരോഗമിക്കുന്നു....
മീഡിയവണ് ഖത്തറില് നടത്തുന്ന ദോഹ റണ്ണിന്റെ രജിസ്ട്രേഷന് പുരോഗമിക്കുന്നു....
📅 Date: January 24, 2025
📍 Venue: Al Bidda Park
Join 500+ runners from around the world as we come together to inspire, achieve, and rise as one community.
🎉 Don’t miss Qatar’s most vibrant multicultural marathon!
📝 Register now at
https://z-adventures.org/media-one-doha-run.html
ബഹ്റൈനെ ഇളക്കിമറിക്കാൻ അവർ വരുന്നൂ... നിങ്ങൾ റെഡിയല്ലേ 😍
ബഹ്റൈനെ ഇളക്കിമറിക്കാൻ അവർ വരുന്നൂ... നിങ്ങൾ റെഡിയല്ലേ 😍
Something Big is Coming to Bahrain! ഇത് പൊരിക്കും 🔥
Can you guess who’s coming? Stay tuned for the big reveal!!!
Drop your guesses in the comments 👆🏻
#mediaonebahrain #somethingbiglscoming #soon #comment
പയനിയേഴ്സ് ഇൻ മീഡിയ പുരസ്കാരം മീഡിയവണ് എഡിറ്റർ പ്രമോദ് രാമന്...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ
പയനിയേഴ്സ് ഇൻ മീഡിയ പുരസ്കാരം മീഡിയവണ് എഡിറ്റർ പ്രമോദ് രാമന്....
Pramod Raman, Editor of MediaOne, receives the Pioneers in Media Award from the India Press Club of North America.