Zain TV

Zain TV Zain TV was launched in 2015 dedicated to producing high-quality educational content about Islam in Inspirational, Spiritual, Educational videos in Malayalam

ബറാഅത്ത് നോമ്പിൻ്റെ നിയ്യത്ത്
14/02/2025

ബറാഅത്ത് നോമ്പിൻ്റെ നിയ്യത്ത്

ബറാഅത്ത് രാവിൽ  ചൊല്ലേണ്ട പ്രത്യേക ദിക്ർ ദുആ
14/02/2025

ബറാഅത്ത് രാവിൽ ചൊല്ലേണ്ട പ്രത്യേക ദിക്ർ ദുആ

إن شاء الله
03/02/2025

إن شاء الله

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാ...
27/01/2025

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).

22/01/2025
വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചു
16/01/2025

വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചു

اللهم بارك لنا في رجب وشعبان و بلغنا رمضان
13/01/2025

اللهم بارك لنا في رجب وشعبان و بلغنا رمضان

സാധ്യമാകില്ല എന്നുകരുതിയ  പലതിനേയും സാധ്യമാക്കാൻ  പഠിപ്പിച്ച ഒന്നാണ്    സാഹചര്യം
04/01/2025

സാധ്യമാകില്ല എന്നുകരുതിയ പലതിനേയും സാധ്യമാക്കാൻ പഠിപ്പിച്ച ഒന്നാണ് സാഹചര്യം

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക' പുതുവര്‍ഷത്തില്‍ തുര്‍ക്കിയില്‍ കൂറ്റന്‍ റാലിഫലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കൊലകള്‍ തടയാ...
03/01/2025

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക' പുതുവര്‍ഷത്തില്‍ തുര്‍ക്കിയില്‍ കൂറ്റന്‍ റാലി

ഫലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കൊലകള്‍ തടയാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 400ഓളം സിവില്‍ സൊസൈറ്റി സംഘടനകളുടെ പങ്കാളിത്തത്തോടെ ആയിരക്കണക്കിന് പേര്‍ റാലിയില്‍ അണിനിരന്നത്.
സുബ്ഹി നമസ്‌കാരാനന്തരം ഫലസ്തീന്‍ പതാകയും തുര്‍ക്കിയുടെ പതാകയും ഉയര്‍ത്തിയും 'ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക'എന്ന ബാനര്‍ ഉയര്‍ത്തിയുമാണ് റാലി നടന്നത്. ആളുകള്‍ പള്ളികളില്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുകയും ഗലാറ്റ പാലത്തില്‍ വെച്ച് മാര്‍ച്ച് ആരംഭിക്കുകയും ചെയ്തു.

ലോകം ഫയർ ആഘോഷിക്കുമ്പോൾ ഗാസയിലെ ഫയർ മറക്കരുത്
01/01/2025

ലോകം ഫയർ ആഘോഷിക്കുമ്പോൾ ഗാസയിലെ ഫയർ മറക്കരുത്

ന്യു ഇയറിൽ ആഘോഷമല്ല;വീണ്ടുവിചാരമാണ് വേണ്ടത്
31/12/2024

ന്യു ഇയറിൽ ആഘോഷമല്ല;
വീണ്ടുവിചാരമാണ് വേണ്ടത്

ഖാലിദ് നബ്ഹാന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് ഈജിപഷ്യന്‍ ഫുട്‌ബോള്‍ താരംപോര്‍ച്ചുഗല്‍ ടീമായ റിയോ ആവെക്ക് വേണ്ടി കളിക്ക...
20/12/2024

ഖാലിദ് നബ്ഹാന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് ഈജിപഷ്യന്‍ ഫുട്‌ബോള്‍ താരം

പോര്‍ച്ചുഗല്‍ ടീമായ റിയോ ആവെക്ക് വേണ്ടി കളിക്കുന്ന ഈജിപ്ഷ്യന്‍ താരം അഹ്‌മദ് ഹസന്‍ കൗക്കയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഗസ്സയില്‍ ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ട ഖാലിദ് നബ്ഹാനം അദ്ദേഹത്തിന്റെ പേരക്കുട്ടി റീമിനും ആദരാഞ്ജലി അര്‍പ്പിച്ചത്. ജഴ്‌സിയുടെ ഉള്ളില്‍ ഇരുവരുടെയും വൈറലായ ചിത്രം പതിച്ച ബനിയന്‍ ഉയര്‍ത്തിയായിരുന്നു കൗക ആദരം അര്‍പ്പിച്ചത്.

اليوم العالمي للغة العربية
18/12/2024

اليوم العالمي للغة العربية

"ആത്മാവിൻ്റെ ആത്മാവ്" എന്ന വിഖ്യാതമായ പദപ്രയോഗത്തിലൂടെ  അംഗീകരിക്കപ്പെട്ട ഷെയ്ഖ് ഖാലിദ് നഭാൻ, സെൻട്രൽ ഗാസയിലെ നുസെറാത്തി...
17/12/2024

"ആത്മാവിൻ്റെ ആത്മാവ്" എന്ന വിഖ്യാതമായ പദപ്രയോഗത്തിലൂടെ അംഗീകരിക്കപ്പെട്ട ഷെയ്ഖ് ഖാലിദ് നഭാൻ, സെൻട്രൽ ഗാസയിലെ നുസെറാത്തിൽ ഇസ്രായേൽ പീരങ്കി ആക്രമണത്തിൽ കൊല്ലപ്പെട്ടു

നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളിൽ എൻ്റെ  ഏറ്റവും അടുത്ത് ഇരിപ്പിടം ലഭിക്കുന്നവരും നിങ്ങളിലെ സൽസ്വഭാവികൾ...
16/12/2024

നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളിൽ എൻ്റെ ഏറ്റവും അടുത്ത് ഇരിപ്പിടം ലഭിക്കുന്നവരും നിങ്ങളിലെ സൽസ്വഭാവികൾ ആയിരിക്കും

ഒരൊറ്റ വാക്ക് മതി  ഒരാളെ വിഷമിപ്പിക്കാനും സന്തോഷിപ്പിക്കാനും.... നമ്മുടെ  വാക്കുകൾ    മറ്റുള്ളവരെ   സന്തോഷിപ്പിക്കാൻ   ഉ...
13/12/2024

ഒരൊറ്റ വാക്ക് മതി ഒരാളെ വിഷമിപ്പിക്കാനും സന്തോഷിപ്പിക്കാനും....
നമ്മുടെ വാക്കുകൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുക

Address

Omassery
Calicut
673582

Alerts

Be the first to know and let us send you an email when Zain TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zain TV:

Videos

Share