Chandus vlogs

Chandus vlogs നല്ല കാഴ്ചകൾ പ്രത്യേകിച്ച് നാടൻ രുചികൾ നാടൻ ഹോട്ടലുകൾ ഒക്കെ കാണാൻ Follow ചെയ്തു കൂടെ കൂടിക്കോളീ
whtsp : 9072394253

പുതിയ ksrtc മൂന്നാർ ബസ്.. അടിപൊളി..... വെള്ള പെയിന്റ് അടിച്ച ടൂറിസ്റ്റ് ബസുകൾ ഒക്കെ നാണിച്ചു പോവും 😂😂😂😂😂
03/01/2025

പുതിയ ksrtc മൂന്നാർ ബസ്.. അടിപൊളി..... വെള്ള പെയിന്റ് അടിച്ച ടൂറിസ്റ്റ് ബസുകൾ ഒക്കെ നാണിച്ചു പോവും 😂😂😂😂😂

02/01/2025

നെയ്ച്ചോറും കറികളും ആണോ നോക്കുന്നത് എന്നാൽ ഒന്നും ആലോചിക്കേണ്ട

വൈകുന്നേരങ്ങളിൽ ഇങ്ങനെ ഇവിടെ കുറച്ചു നേരം... അതൊരു സുഖമാ....... ഒളോപ്പാറ
01/01/2025

വൈകുന്നേരങ്ങളിൽ ഇങ്ങനെ ഇവിടെ കുറച്ചു നേരം... അതൊരു സുഖമാ....... ഒളോപ്പാറ

01/01/2025

എവിടെയായിരുന്നു ഇത്തവണത്തെ new year ആഘോഷങ്ങൾ

31/12/2024

Happy new year to all❤️❤️❤️❤️❤️❤️

I've just reached 40K followers! Thank you for continuing support. I could never have made it without each and every one...
30/12/2024

I've just reached 40K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

Performance കുറഞ്ഞാൽ എന്ത് കൊണ്ട് ആഭ്യന്തരകളികൾ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് മടി.. സച്ചിൻ പോലും retire ചെയ്യുന്നതിന് മുൻ...
30/12/2024

Performance കുറഞ്ഞാൽ എന്ത് കൊണ്ട് ആഭ്യന്തരകളികൾ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് മടി.. സച്ചിൻ പോലും retire ചെയ്യുന്നതിന് മുൻപ് ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.. ഇപ്പോൾ പൂജാര, രഹാനെ പോലുള്ളവർ രഞ്ജി കളിക്കുന്നുണ്ടെന്നു കേൾക്കുന്നു... ഇന്റർനാഷണൽ പ്ലയെർ ആയ ഷമി രഞ്ജി കളിക്കുന്നു.. പിന്നെ എന്ത് കൊണ്ടു ഇവർക്ക് പറ്റുന്നില്ല.. വിരമിക്കണം എന്നൊന്നും പറയുന്നില്ല... കുറച്ചു രഞ്ജി കളിച്ചു ഫോം വീണ്ടെടുത്തു വരട്ടെ.. അതല്ലേ അതിന്റെ ഒരിത്...

ഇന്ന് എന്തായിരുന്നു ഊണിനു സ്പെഷ്യൽ.  ഇതു പോലൊരു ഊണു കിട്ടിയാൽ ഹാപ്പി
30/12/2024

ഇന്ന് എന്തായിരുന്നു ഊണിനു സ്പെഷ്യൽ. ഇതു പോലൊരു ഊണു കിട്ടിയാൽ ഹാപ്പി

29/12/2024

ഇവിടത്തെ മട്ടൺ കറിയും പത്തലും കഴിക്കാൻ എന്താ രസം.

Follow ചെയ്തേക്കണേ




27/12/2024

ബീഫും പഴപൊരിക്കും ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത പുതിയൊരു ഐറ്റം
ഷെയർ ചെയ്തു കാണണേ എല്ലാവരും


26/12/2024

ക്രിസ്മസ് ഒക്കെ അല്ലേ.. നല്ല പോർക്കു കിട്ടിയപ്പോൾ കൂർക്കലും ഇട്ടങ്ങു വരട്ടിയെടുത്തു

Happy xmas to all❤️❤️❤️❤️ എവിടെ വരെയെത്തി ആഘോഷങ്ങൾ
25/12/2024

Happy xmas to all❤️❤️❤️❤️ എവിടെ വരെയെത്തി ആഘോഷങ്ങൾ

24/12/2024

കോഴിപൊരിച്ചതും ബീഫും മീനും പുട്ടും ദോശയും ഒക്കെയായി ഒരു തട്ടുകട

ഇതിപ്പം അയാളുടെ കാലമല്ലേ 💥💥💥💥      Mammootty film cameo    Joshy film
24/12/2024

ഇതിപ്പം അയാളുടെ കാലമല്ലേ 💥💥💥💥





Mammootty film cameo



Joshy film

Hai friends❤️❤️❤️ എല്ലാവരും ഈ post എവിടെ നിന്നാ കാണുന്നതെന്നൊന്നു കമന്റ്‌ ചെയ്യാമോ.. ഒന്നുമില്ല എവിടൊക്കെ നമ്മളെ പോസ്റ്റ...
23/12/2024

Hai friends❤️❤️❤️ എല്ലാവരും ഈ post എവിടെ നിന്നാ കാണുന്നതെന്നൊന്നു കമന്റ്‌ ചെയ്യാമോ.. ഒന്നുമില്ല എവിടൊക്കെ നമ്മളെ പോസ്റ്റ് എത്തുന്നുണ്ടെന്ന് അറിയാനാ 😊😊

ഇത്തവണത്തെ ശബരിമല അരവണപ്പായസം കഴിച്ചോ
23/12/2024

ഇത്തവണത്തെ ശബരിമല അരവണപ്പായസം കഴിച്ചോ

22/12/2024

എരിവുള്ള കൊടല് ഫ്രൈയും പുട്ടും ആയാലോ

Follow ചെയ്തു കാണണേ എല്ലാവരും

   ഒരു ഭൂതമാണ്.. അവസരം കിട്ടിയാൽ എല്ലാത്തിനെയും ചിലപ്പോൾ അതങ്ങു വിഴുങ്ങും...യാതൊരു ഹൈപ്പും കൊടുക്കാതെ പ്രൊഡക്ഷൻ ഹൌസ് പോല...
22/12/2024

ഒരു ഭൂതമാണ്.. അവസരം കിട്ടിയാൽ എല്ലാത്തിനെയും ചിലപ്പോൾ അതങ്ങു വിഴുങ്ങും...യാതൊരു ഹൈപ്പും കൊടുക്കാതെ പ്രൊഡക്ഷൻ ഹൌസ് പോലും നിൽക്കുമ്പോള് പഴയ വാക്ക് ഓർമിച്ചു പോവുന്നു... പുലി പതുങ്ങുന്നത് ഒളിക്കാനല്ല 💥💥💥💥💥💥 ഒരു feel good movie ആയാൽ അടിപൊളി.. യാതൊരു പ്രതീക്ഷയും ഇല്ലാതെ കാണാൻ പോവാം...Ticket booking ഇന്നല്ലേ തുടങ്ങുന്നത്.. ഇത്തരം സിനിമകൾ കാണാൻ ഏറ്റവും നല്ല തീയേറ്റർ തന്നെ തിരഞ്ഞെടുക്കണം അല്ലേ....

Mohanlal Antony Perumbavoor Unni Mukundan Tovino Thomas

Address

Calicut

Telephone

+919072394253

Website

Alerts

Be the first to know and let us send you an email when Chandus vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share