Nerumkaithakotta & Mekotta

Nerumkaithakotta & Mekotta My name is Baburaj. My House is in Kadalundi in Kozhikode District. I work as a photographer and have a studio in the country. Everyone watch the video an
(1)

Festivals in our country, sights of local temples and videos of elephants.

15/01/2025
*നെറുങ്കൈതക്കോട്ട കളം പാട്ട് ഉത്സവം* വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ മകര സംക്രമം കളംപാട്ട് ഉത്സവം ജന...
14/01/2025

*നെറുങ്കൈതക്കോട്ട കളം പാട്ട് ഉത്സവം* വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ മകര സംക്രമം കളംപാട്ട് ഉത്സവം ജനുവരി 14ന് ചൊവ്വാഴ്ച ആരംഭിക്കും . പ്രത്യക്ഷ ഗണപതിഹോമത്തോടുകൂടിയാണ് അഞ്ചുദിവസത്തെ ഉത്സവത്തിൻ്റെ സമാരംഭം . ഗജവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ചു കൊണ്ടുള്ള അഷ്ടദ്രവ്യ ഹോമത്തിന് ക്ഷേത്രം തന്ത്രി കാർമികത്വം വഹിക്കും . വൈകിട്ട് ശീവേലിക്ക് ശേഷം ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ മകര സംക്രമദീപം തെളിയിക്കും . ദിവസേനയുള്ള പരിപാടികൾ : രാവിലെ 10.30 ഉച്ചപ്പാട്ട് വൈകിട്ട് 4 കാഴ്ച ശീവേലി 8 തായമ്പക 10.30ശീവേലി എഴുന്നള്ളിപ്പ് 12 മുതൽ കളം പാട്ടിൻ്റെ പ്രധാന ചടങ്ങുകൾ . ക്ഷേത്രമുറ്റത്തെ വേദിയിൽ എല്ലാ ദിവസവും വിവിധ കലാപരിപാടികൾ അരങ്ങേറും .

14/01/2025

നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പക്ഷേത്രത്തിൽ കളംപാട്ട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രത്യക്ഷ ഗണപതി ഹോമം

06/12/2024

Address

Mepparambath House, Kadalundi P O
Calicut
673302

Alerts

Be the first to know and let us send you an email when Nerumkaithakotta & Mekotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share