21/05/2022
അമേരിക്കൻ TIME MAGAZINE, ഒരു ഇന്ത്യൻ നടന്റെ പേര് MENTION ചെയ്തിരുന്നു
India's Answer To Marlon Brando എന്നായിരുന്നു പരാമർശം
FRENCH TECHNICIAN ന്റെ വാക്കുകളിൽ, ഈ നടൻ ലോക ഭൂപടത്തിന്റെ തെറ്റായ ഭാഗത്ത് ജനിച്ചു പോയി, അല്ലായിരുന്നെങ്കിൽ ഈ നടൻ നിരവധി ഓസ്കാറുകൾ വാങ്ങി കൂട്ടുമായിരുന്നു എന്നാണ്```
അഭിനയം ഒരു കലയാണെങ്കിൽ അതിന്റെ പരിമിതികൾക്ക് അപ്പുറത്തേക്ക് രംഗ പ്രവേശനം നടത്തി എങ്ങനെ ഒക്കെ അഭിനയിച്ചു വിസ്മയിപ്പിക്കാം എന്ന് തെളിയിച്ച നടൻ
THE BORN ACTOR
THE LIVING LEGEND
HAPPY BIRTHDAY MOHANLAL, THE GOD OF ACTING❤️❤️❤️