ബിഎസ്എൻഎൽ വില്ലനോ നായകനോ? ടെലിക്കോം കമ്പനികൾക്ക് എന്തുപറ്റി? BSNL villain or hero?
പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അടുത്തിടെ 2024 ജൂലൈ മാസത്തിൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവന്നപ്പോൾ സ്വകാര്യ ടെലികോം കമ്പനികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ഇതിൽ ബിഎസ്എൻഎൽ വില്ലനാണോ? അറിയാൻ വീഡിയോ ഫുൾ ആയി കാണൂ
#BSNL,#VODAFONEIDEA, #AIRTEL, #TELECOM, #JIO, #Gizbot
800 ചാനലുകളും 13 ഒടിടികളുമായി ജിയോടിവി+ ആപ്പ്|Jio Launches JioTV Plus App With 800 Channels, 13 OTTs
റിലയൻസ് ജിയോ പുതിയ 2 ഇൻ 1 ഓഫർ അവതരിപ്പിച്ചു. ഒരൊറ്റ ജിയോ ഫൈബർ കണക്ഷൻ കൊണ്ട് ഇനി ഒരു വീട്ടിലെ രണ്ട് സ്മാർട്ട് ടിവികളിൽ കണ്ടന്റുകൾ ആസ്വദിക്കാം എന്നതാണ് ജിയോയുടെ ഈ പുതിയ ഓഫറിന്റെ നേട്ടം.
#Jio, #Jiotv, #Jiotvplus, #jiotvplusoffer, #gizbot
റീച്ചാർജ് ചെലവ് പരമാവധി കുറയ്ക്കണോ? എയർടെൽ വരിക്കാർക്ക് ആശ്രയം ഈ 2 പ്ലാനുകൾ
കുറഞ്ഞ നിരക്കിൽ ചെയ്യാൻ കഴിയുന്ന എയർടെൽ റീച്ചാർജ് ഓപ്ഷനുകൾ ഏതാണ് എന്ന് പരിചയപ്പെടാം. മൊബൈൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകാൻ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എത്തുന്നത് 199 രൂപ വിലയിലാണ്.
#Airtel #Smartphones
വെറും 1,799 രൂപയുടെ ജിയോ ഭാരത് ജെ1 4ജി ഫോണുമായി റിലയൻസ് | Jio launched the Jio Bharat J1 4G phone
റിലയൻസ് ജിയോ വളരെ ലളിതമായി ജിയോ ഭാരത് ജെ1 4ജി (Jio Bharat J1 4G) ഇന്ത്യയിൽ അവതരിപ്പിച്ചു. വില കുറഞ്ഞ ഫോണുകളും വില കുറഞ്ഞ പ്ലാനുകളും നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് താങ്ങാനാവുന്ന 4ജി ഫീച്ചർ ഫോണാണ് ഇത്.
#Jio #reliancejio, #JioBharatJ1 #gizbotkannada
Qubo Pro X Dashcam Unboxing In MALAYALAM | Abhishek Mohandas
The Dashcam ProX boasts a 2MP camera capable of recording in 1080p full HD. With its rotatable design, it can also function as a cabin camera. It is equipped with a super capacitor which ensures resistance to high temperatures.
#qubo #dashcam #car #Gizbot
ഞെട്ടിപ്പിക്കുന്ന ഡിസ്കൗണ്ടുമായി ആമസോൺ പ്രൈം ഡേ സെയിൽ| | Amazon Prime Day Sale 2024
ആമസോൺ പ്രൈം ഡേ സെയിൽ 2024 ലൈവ് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി. ആമസോൺ അതിൻ്റെ പ്രൈം ഡേ സെയിൽസിൻ്റെ എട്ടാം എഡിഷൻ ജൂലൈ 20 അർദ്ധ രാത്രി മുതൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഈ വർഷവും ഇ-കൊമേഴ്സ് ഭീമന് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും വലിയ ഡീലുകളും ഓഫറുകളും ഉണ്ടാകും. പ്രൈം ഡേ ഒരു ആഗോള ഡീൽ ഫെസ്റ്റ് ആണെങ്കിലും, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷൻ, ദൈനംദിന അവശ്യ വസ്തുക്കൾ എന്നിവയിലെ ഡീലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിൽ ഇത് സവിശേഷമാണ്.
#Amazon #amazonprimeday
ഇൻഫിനിക്സ് നോട്ട് 40 5G! മിഡ്റേഞ്ചർ നോട്ട് 40 5G അൺബോക്സിങ് |Infinix note 40 5G Unboxing
#infinix #gizbot #infinixnote #smartphone
OnePlus Nord CE4 Lite! ഒരു പോക്കറ്റ് ഫ്രണ്ട്ലി 5G മിഡ് റേഞ്ചർ!. വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് Unboxing
#oneplusnord #oneplus #gizbot
എയർടെൽ, ജിയോ വരിക്കാർക്ക് 8ന്റെ പണി; പ്ലാനുകൾക്ക് ഇനി പൈസ കൂടുതൽ കൊടുക്കണം
എയർടെൽ, ജിയോ ടെലികോം കമ്പനികൾ ഇന്ന് (ജൂലൈ 3) മുതൽ താരിഫ് വർദ്ധനവ് കൊണ്ടുവന്നു.. ഇനി പ്ലാനുകൾക്ക് അധിക പൈസ നൽകേണ്ടി വരും.
എസിയും ഫാനും ഒരുമിച്ച് ഉപയോഗിച്ചാൽ പണി കിട്ടുമോ? | Should I Use Ceiling Fan While AC is On? |
എസിയും സീലിംഗ് ഫാനും ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നല്ലതല്ലെന്ന് ചിലർ കരുതുന്നു. അത് ശരി ആണോ? ചൂടുള്ള വായു താഴേക്ക് സ്പ്രെഡ് ആക്കുക എന്നതാണ് ഫാൻ ചെയ്യുന്നത്. എന്നാൽ ഫാനും എസിയും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ എസി കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടതായി വരുന്നു. അതിൻ്റെ ഫലമായി കറന്റ് ചാർജ്ജ് കൂടുന്നു.
#ac #airconditioner #fan
വുഡ് ബാക്ക് പാനലിൽ നിർമിച്ച സുന്ദരി ശിൽപ്പം; മോട്ടറോള എഡ്ജ് 50 അൾട്ര
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ കാത്തിരുപ്പുകൾ സഫലമാക്കിക്കൊണ്ട് മോട്ടറോള എഡ്ജ് 50 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 50 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആകെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എഡ്ജ് 50 സീരീസിൽ ഉള്ളത്. അതിൽ മോട്ടറോള എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ എന്നിവ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അതിൽനിന്ന് തികച്ചും വ്യത്യസ്തമായും മികച്ച ഫീച്ചറുകളോടെയുമാണ് എഡ്ജ് 50 അൾട്ര എത്തിയിരിക്കുന്നത്. തടികൊണ്ടുള്ള പിൻ പാനലാണ് ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ ഡിസൈൻ പ്രത്യേകതകളിലൊന്ന്. മനോഹരമായ സുഗന്ധത്തോടെയാണ് ഈ വുഡ് റിയർ പാനൽ എത്തുന്നത്.
Aadhar Updates| How to Lock Aadhar Details through SMS| എസ്.എം.എസ് വഴി ആഡാർ വിവരങ്ങൾ ലോക്ക് ചെയ്യാം
#aadhar #aadharcardupdate #aadharcard #aadharlock