നിങ്ങൾ ബാംഗ്ലൂരിൽ എത്ര മണിക്കൂർ വർക്ക് ചെയ്യുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
എൻറെ അഭിപ്രായത്തിൽ ബാംഗ്ലൂരിൽ 12 മണിക്കൂറിൽ കൂടുതൽ സമയം ആളുകൾ ജോലി ചെയ്യുന്നുണ്ട്.
#storiesfrombengaluru
ബാംഗ്ലൂരിനെ നിങ്ങൾ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് പലരും ചോദിക്കാറുണ്ട് ഇതാണ് എൻറെ ഉത്തരം..
എന്താണ് നിങ്ങൾ ബാംഗ്ലൂരിനെ ഇഷ്ടപ്പെടാനുള്ള കാരണം.
Share your comment
Interview with @rj__maluz
ബാക്കി വരുന്ന ഭക്ഷണം ഇനി കളയരുത്.
ബാംഗ്ലൂരിൽ നമുക്കു മുന്നിൽ പട്ടിണി കിടക്കുന്ന ഒരുപാട് ആളുകളുണ്ട് അതിൽ ഒളരെയെങ്കിലും നമുക്ക് ഒരു ദിവസം സഹായിക്കാൻ പറ്റിയാൽ അത് വലിയൊരു കാര്യം തന്നെയാണ്.
#storiesfrombengaluru #bangaloreblogger #bangaloremalayali #bangalorenews
കണ്ണൂർ കോഴിക്കോട് മലപ്പുറം വയനാട് ഭാഗത്ത് നിന്നും ബാംഗ്ലൂരിലേക്ക് വരുന്ന ആളുകൾക്ക് വളരെ ഉപകാരമാണ് മദ്ദൂരിലെ എംപയർ റെസ്റ്റോറൻ്റ്.
Trying my hand at Kannada in my 2nd Vlog! If I mess up, blame it on my love for learning languages 😉 Discover a perfect getaway in Wayanad with cozy stays, delicious Karnataka food, and more. Details below, go check it out and indulge!
Wayanad Hill suite
For more details contact
Rooms , Restaurant & Party Hall
For more details contact
+91 7892 438 803
+91 9880 080 691
Near to
Edakkal Cave
Karapuzha Dam
Bathery Jain Temple
Location
https://g.co/kgs/hHxJMjs
Urgent Hiring...
For female candidates
Based on
1. Education relationship manager
2. Councellor
3. Tele caller
All around Bangalore any one can apply
Hurry up don't miss an opportunity .
Languages known
English + Any regional languages
Whatsaap : +91 9880 010 883
Share ur CV at [email protected]
ബാംഗ്ലൂരിൽ പെട്ടെന്നുള്ള മഴ റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നു.
എല്ലാവരും വളരെ ശ്രദ്ധിച്ച് യാത്ര ചെയ്യുക പ്രത്യേകിച്ചും സ്കൂട്ടറിൽ കാരണം ബൈക്കുകൾ ഒക്കെ റോഡിൽ സ്കിഡ് ആകുന്നുണ്ട്..
#verycarefull #Storiesfrombengaluru
ബാംഗ്ലൂരിലെ ഹോട്ടലിൽ unmarried couples are not allowed only for family & business purpose
Hotel Fortuner palace
#28 , Seshadri Road, Anand Rao Circle, Next to VRL Bus Stop, Bengaluru - 560 009 , Karnataka
M - 9535622410
9880080691
Location
https://goo.gl/maps/qM5pyMrCrkunKC1y8
ബാംഗ്ലൂരിൽ ഈ വർഷം ചൂടും പൊടി മലിനീകരണവും കൂടിവരുന്നു.
ഇത് രണ്ടിനെയും തടയാൻ നമ്മളെക്കൊണ്ട് സാധിക്കില്ല, പക്ഷേ ഇതിൽ നിന്നും സ്വയരക്ഷ നേടാം.
#tips #storiesfrombengaluru
ഇന്ന് ആരുടെ കയ്യിലാണ് ഫോറം മാൾ? #forummall koramangala അതെങ്ങനെയാണ് നെക്സസ് മാൾ ആയത് ?
എത്ര കോടിക്കാണ് അവർ വാങ്ങിയിട്ടുള്ളത്? എന്താണ് അവരുടെ ലാഭം?
ബാംഗ്ലൂരിലെ റിയൽ എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
Celeste Properties
Contact +91 91485 24666
ബാംഗ്ലൂരിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.
നിങ്ങൾ ബാംഗ്ലൂരിൽ സൂപ്പർമാർക്കറ്റ് റസ്റ്റോറൻറ് ഡിസ്ട്രിബ്യൂട്ടർ ആണോ? എങ്കിൽ ഇനിയും ഒരുപാട് പ്രോഡക്റ്റുകൾ നിങ്ങൾക്ക് മാർക്കറ്റിംഗ് ചെയ്യാനുണ്ട്. കേരളത്തിൽ നിന്നും മറ്റു അന്യസംസ്ഥാനങ്ങളിൽ നിന്നും ഒരുപാട് പ്രോഡക്ടുകൾ ഇപ്പോൾ ബാംഗ്ലൂർ മാർക്കറ്റിലേക്ക് വരുന്നുണ്ട്.
ബാംഗ്ലൂരിലെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡിസ്ട്രിബ്യൂട്ടേഴ്സിന് തേടുന്നു.
നിങ്ങൾ ഇങ്ങനെ ഡിസ്ട്രിബ്യൂഷൻ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുക.
Call 9947589489
WhatsApp 00968 96082199
Explore a new realm of real estate excellence with Celeste Properties, where the pulse of Dubai beats with opportunity! Join us for an unprecedented event, where property buyers can secure golden visas and entrepreneurs can elevate their ventures in Dubai. Stay tuned to our Instagram page for exclusive updates and immerse yourself in the world of opulent living and prosperous investments.
For more details contact
Celeste properties
+91 9148524666
നോമ്പിന്റെ അത്താഴവും നോമ്പുതുറയും വളരെ ലളിതമാക്കണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു ഇന്നത് സാധിച്ചു. #ramdan3
ഇന്നത്തെ കാലത്ത് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ഇന്ന് എല്ലാവരും ഭക്ഷണസമ്പന്നരാണ്.
#2024 #ramdan #storiesfrombengaluru
ഞാൻ ഫുഡ് ബ്ലോഗ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ പക്ഷേ ഞാൻ അതിൽ നിന്നും മനസ്സിലാക്കിയ ഒരു സത്യം ഭക്ഷണം അതിനെ മനസ്സിലാക്കി അതിലേക്ക് ലയിച്ചു ബഹുമാനിച്ചു കഴിക്കാം എന്നുപറയുന്നത് വലിയൊരു റിഫ്രഷ്മെന്റ് കിട്ടുന്ന ഒരു കാര്യം തന്നെയാണ്.
പണ്ടുള്ളവർ പറയുന്നത് കേൾക്കാം ഭക്ഷണത്തെ ബഹുമാനിക്കണം നമ്മൾ കഴിക്കുന്ന ഭക്ഷണം അത് വളരെ സ്വസ്ഥമായി സമാധാനത്തോടെ മനസ്സറിഞ്ഞ് കഴിക്കുന്ന സമയത്ത് നമുക്ക് അതിനോട് സംസാരിക്കുന്നത് പോലെ തോന്നാം നമ്മുടെ ഉള്ളിൽ ഒരുപാട് നല്ല ഓർമ്മകളും ജനിക്കും.
എന്തായാലും എല്ലാവരുടെയും അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു.
@aloftbengaluruorr
#storiesfrombengaluru
#foodvlogger #goodmorning #odiafood #bangaloremalayali #bangalorefood #bangalorefoodspot
ബാംഗ്ലൂരിൽ റംസാൻ പ്രമാണിച്ച് മെസ്സുകൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് ഈ വീഡിയോക്ക് അടിയിൽ നിങ്ങളുടെ ലൊക്കേഷനും കോൺടാക്ട് നമ്പറും കമൻറ് ചെയ്യുക.
രാവിലത്തെ അത്തായ ഭക്ഷണവും ഇഫ്താർ കിറ്റും ഡെലിവറി ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും ഒന്ന് അറിയിക്കുക.
നിങ്ങളുടെ ഏരിയകളിൽ എല്ലാം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക.
#storiesfrombengaluru
ബാംഗ്ലൂരിൽ വെള്ളത്തിന് ക്ഷാമം ആയിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാ നിങ്ങളുടെ ഏരിയയിൽ വെള്ളത്തിന് ക്ഷാമമുണ്ടോ ?
ഞാൻ താമസിക്കുന്നത് ബോമ്മനഹള്ളിയിലാണ് കഴിഞ്ഞ ആഴ്ച ശരിക്കും കഷ്ടപ്പെട്ടു പക്ഷേ വെള്ളം സ്റ്റോക്ക് ചെയ്തു വെച്ചതുകൊണ്ട് തന്നെ ബുദ്ധിമുട്ടിയില്ല.
#storiesfrombengaluru #bangaloremalayali
ബാംഗ്ലൂരിൽ ഈ വർഷം ചൂട് വളരെ കൂടുതലാണ്..
#2024 അതുകൊണ്ടുതന്നെ മലയാളികൾ ചായക്കടകളിൽ നിന്നും ബാസ്കിൻ റോബിൻസ്.
#baskinrobbins Sarjapura Bengaluru
സർജപൂരിലെ ഈ മലയാളി കമ്മ്യൂണിറ്റിയെ ഒന്ന് പരിചയപ്പെടാം.
#storiesfrombengaluru #malayali #Bangalore #icecream #hotweather☀️ #bangaloremalayalees
Espanshe.com
Get free Delivery all over India
100% guarantee for all products
Customer support
30 days for an exchange or refund
ബാംഗ്ലൂരിലെ മലയാളികളോട് ബാംഗ്ലൂരിലേക്ക് ആദ്യമായി വരുന്ന മലയാളികൾ ചോദിക്കാൻ പാടില്ലാത്ത 3 ചോദ്യങ്ങൾ.
#storiesfrombengaluru