Balaramapuram news

Balaramapuram news News from Balaramapuram Balaramapuram news shares you daily breaking news from and around Balaramapuram
ബാലരാമപുരത്തും പരിസരത്തും നടക്കുന്ന വിശേഷങ്ങള്‍

03/12/2024

കട്ടച്ചല്‍കുഴിയില്‍ വന്‍ കഞ്ചാവ് വേട്ട

01/12/2024

ഈ സി.സി.ടി.വിയില്‍ കാണുന്ന മോഷ്ടാവിനെ അറിയാമോ

28/11/2024

അച്ഛന്റെ ശിക്ഷണത്തില്‍ തബലയില്‍ മകന് ഒന്നാം സ്ഥാനം

18/11/2024

പ്രണയം പൂവണിഞ്ഞ കെ.എസ്.ആര്‍.ടി.സി ബസില്‍ കതിര്‍ മണ്ഡപത്തില്‍ KSRTC BUS

17/11/2024

പകല്‍ കള്ളന്‍ പിടിയില്‍:മാറനല്ലൂര്‍ പോലീസ് പ്രതിയെ സാഹസികമായി പിടികൂടി

10/11/2024

നെയ്യാറ്റിന്‍കരയില്‍ ഇന്നോവ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി.സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്

05/11/2024

ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

04/11/2024

മലിന ജലം ഇരച്ചുകയറി ഓപ്പറേഷന്‍ തിയേറ്റര്‍ താല്‍ക്കാലികമായി പൂട്ടി

03/11/2024

രണ്ട് യുവാവക്കൾ കടലിൽ കുളിക്കവേ തിരയിൽ പ്പെട്ടു

03/11/2024

വ്യാപാരിയെ ആക്രമിക്കാന്‍ ഇരുപതിനായിരം രൂപക്ക് ക്വേട്ടേഷന്‍:മൂന്ന്‌പേര്‍ പിടിയില്

02/11/2024

തിമിര്‍ത്ത് പൊയ്ത മഴയില്‍ മുട്ടത്തറ റോഡിലെ വെള്ളം

01/11/2024

പൂവാറില്‍ ടോറസ് ലോറിയിടിച്ച് എട്ട് വാഹനങ്ങള്‍ തകര്‍ന്നു:അഞ്ചിലെറെ പേര്‍ക്ക് പരിക്ക്

27/10/2024

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവായി

27/10/2024

അവസാന വീഡിയോ പോസ്റ്റ് ചെയ്ത് ദമ്പതിമാര്‍ ഈ ലോകത്തോട് വിടപറഞ്ഞു. വിടപറയുകയാണെന്‍ ജന്മം...

26/10/2024

ചപ്പാത്ത് ചന്തക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും.ശരീരത്തിന് രണ്ട് മാസത്തിലെറെ പഴക്കമുള്ളതായി സംശയം
POLICE

26/10/2024

ബാലരാമപുരത്ത് നിന്നും 1300 കിലോ പുകയില ഉത്പന്നങ്ങളും 5 ലക്ഷം രൂപയും പിടികൂടി:നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം സാഹസികമായിട്ടാണ് പിടികൂടിയത്

24/10/2024

വിഴിഞ്ഞത്ത്കാരെ ആകാംഷയുടെയും ആശങ്കയിലുമാക്കി തീരത്ത് വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം. സാധാരണയായി കൊടുംകാറ്റും മഴയുമുള്ളഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസം ഇന്നലെ ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പ് കൂട്ടി. ഒരു ബോട്ട് ചുഴലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.

22/10/2024

ബാലരാമപുരം സ്വദേശിയായ യുവാവ് വെള്ളയാണി കായലില്‍ മരിച്ച നിലയില്

Address

Balaramapuram

Alerts

Be the first to know and let us send you an email when Balaramapuram news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Balaramapuram news:

Videos

Share

Nearby media companies


Other Balaramapuram media companies

Show All