9388014049 news

9388014049 news 9388014049ERANADVISION news

17/04/2024

പ്രകൃതിരമണീയമായ ചാലിയാർ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന വാട്ടര്‍ തീം പാര്‍ക്ക്‌

തേക്ക് വില്ലേജ് അമ്യൂസിയം പാർക്ക് ആൻഡ് വാട്ടർ തീം പാർക്ക്

19 റൈഡുകളാണ് ഈ പാർക്കിന്റെ പ്രത്യേകത. മിക്കവാറും എല്ലാം വാട്ടർറൈഡുകളാണ്. ജില്ലയിൽ തന്നെ ഏറ്റവും മികച്ച വാട്ടര്‍ തീം പാർക്കുകളിൽ ഒന്നാണിത്.

എട്ടടി ആഴത്തിലുള്ള വേവ് പൂൾ, 29തടി ഉയരത്തിലുള്ള റാഫ്റ്റ് ഡ്രൈവ് എന്നിവ റൈഡുകളിലെ പ്രത്യേകതകൾ ആണ്.

ചാലിയാറിന്റെ മനോഹര പശ്ചാത്തലത്തിൽ ആകർഷണീയമായാണ് ഈ വാട്ടർ തീം പാർക്ക് ഒരുക്കിയിട്ടുളളത്. ഭം​ഗിയായി സംരക്ഷിക്കുന്ന നടപ്പാതകളും ഇഷ്ടംപോലെ ഭക്ഷണശാലകളും സഞ്ചാരികളെ കാത്തിരിക്കുന്നു.

തോരാത്ത ശുദ്ധജലത്തിൽ ദിവസം മുഴുവനും ക്രമീകരിച്ചിരിക്കുന്ന റെയ്ൻ ഡാൻസ് ഇവിടത്തെ പ്രത്യേകതയാണ്. സ്തീകൾക്കും കുട്ടികൾക്കുമായുളള നീന്തല്‍ കുളങ്ങളുണ്ട് ഇവിടെ. കുട്ടികൾക്കായി എണ്ണമറ്റ വിനോദസൗകര്യങ്ങളുളള മൾട്ടി ​ഗെയിം കോംപ്ലക്സ്, വീഡിയോ ​ഗെയിമുകൾ, പ്രാർത്ഥനാമുറികൾ, വസ്ത്രം മാറാനും സൂക്ഷിക്കാനും ലോക്കർ സൗകര്യമുളള വിശാലമായ മുറികൾ, എന്നിവയ്ക്കു പുറമേ, മികച്ച ഭക്ഷണശാലയും കൂടാതെ, ആധുനിക സൗകര്യങ്ങളുളള കോൺഫറൻസ് ഹാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പ്രകൃതിയുടെ മടിത്തട്ടിൽ സർവ്വവിധ സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുളള തേക്ക് ഫൺ വില്ലേജ് ഉളളിലെ കുട്ടിത്തത്തെ കെട്ടഴിച്ചുവിടാനുളള കളിസ്ഥലം കൂടിയാണ്. ഒരിക്കൽ കൂടി ബാല്യത്തിന്റെ ആഹ്ലാദമനുഭവിച്ച് തിരികെപ്പോ

15/04/2024

FUN ViLLAGE

14/04/2024

പുത്തലത്ത് കുടുംബ സംഗമം

11/04/2024

SAVE ABDUL RAHIM

04/04/2024

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്നു.

03/04/2024

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മങ്കടയിലെ തെരഞ്ഞെടുപ്പ് പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

03/04/2024

ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി വി വസീഫിന്റെ മങ്കട മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

03/04/2024

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വള്ളിക്കുന്ന് നടക്കുന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു.

02/04/2024

കൊണ്ടോട്ടി മണ്ഡലം തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

02/04/2024

മഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു

02/04/2024

പെരിന്തൽമണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

25/03/2024

അരീക്കോട് ഗ്രാമപഞ്ചായത്തും വ്യാപാരികളും സംയുക്തമായി സംഘടിപ്പിക്കുന്ന അരീക്കോടിന്റെ പ്രഥമ വ്യാപാര സാംസ്കാരിക മേള അരീക്കോട് എക്സ്പോ 2024 ലോഗോ പ്രകാശനം ജോളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഏറനാട് എംഎൽഎ പികെ ബഷീർ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട അധ്യക്ഷത വഹിച്ചു കൂപ്പൺ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി അരീ ക്കോട് യൂണിറ്റ് പ്രസിഡണ്ട്വി വി എ നാസർ നിർവഹിച്ചു പി പി സഫറുള്ള കെ ഭാസ്കരൻ എ ഡബ്ലിയു അബ്ദുറഹിമാൻ ജോളി സജീർ അൽമോയ റസാക്ക് ലുക്മാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ സാദിൽ സഹുദ് മാസ്റ്റർ ലാല അരീക്കോട് ജോളി മുനീർ എം പി ബി ഷൗക്കത്ത് സിപി മനാഫ് ശിഹാബ് പാറക്കൽ എം പി സെബീൽ ദി നു ലികാഷ് എന്നിവർ പ്രസംഗിച്ചു

25/03/2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ബഹുജന റാലി' മലപ്പുറത്ത് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

11/03/2024

സ്വര്‍ഗീയ വാതിലുകള്‍ അതിന്റെ അവകാശികളെ മാടി വിളിക്കുന്ന റംസാന്‍ മാസത്തിന് ചൊവ്വാഴ്ച തുടക്കമാകും. ശരീരവും മനസ്സും സ്രഷ്ടാവിലര്‍പ്പിച്ച് ആത്മീയതയുടെ ദാഹവും വിശപ്പും പേറി സഹജീവികളുടെ ഹൃദയം തൊട്ടറിഞ്ഞ് കൊണ്ട് ഇനി ഒരു മാസക്കാലം മുസ്ലീം സമൂഹം റംസാന്‍ നോമ്പിലേക്ക്.

സ്രഷ്ടാവിലുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്റെ ആത്മാവ്. അന്നപാനീയങ്ങള്‍ വെടിഞ്ഞ് മൗന, വചന, കര്‍മ്മാദികള്‍ ഉള്‍പ്പെടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസികള്‍. റംസാന്‍ ആത്മസംസ്‌കരണത്തിന്റെ മാസം കൂടിയാണെന്ന തിരച്ചറിവോടെ തിന്‍മകള്‍ വെടിഞ്ഞ് നന്‍മയുടെ വഴികള്‍ മാത്രം തിഞ്ഞെടുക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ഇമാമുമാര്‍ അറിയിച്ചു. എല്ലാ ന്മകളുടേയും പൂക്കാലമായാണ് റംസാനിലെ വിശ്വാസികള്‍ നെഞ്ചിലേറ്റുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ റംസാന്‍ സന്ദേശത്തില്‍ പറഞ്ഞു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലതാക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതിന്റെ ഭാഗമായി റംസാനില്‍ സഖാത്ത് വിതരണവും വര്‍ദ്ധിപ്പിക്കും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അധികമുള്ളതിനെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹത്തായ ദാനത്തിന്റെയും മാസമാണ് റംസാന്‍. ഇതിനായി സംഘടകളും മറ്റു സന്നദ്ധ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വിപുലമായ റിലീഫ് വിതരണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

06/03/2024

എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത്

06/03/2024

മലപ്പുറം ലോക് സഭാ മണ്ഡലം എന്‍ . ഡി. എ സ്ഥാനാര്‍ത്ഥി ഡോ:എം. അബ്ദുള്‍ സലാം മലപ്പുറത്ത്മാധ്യമങ്ങളെ കാണുന്നു

25/02/2024

IMA Kerala Football League Championship “JOGA BONITO” 2004-25

23/02/2024

NDA സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര മലപ്പുറം മണ്ഡലത്തിൽ

21/02/2024

ഏറനാട് ഡയാലിസിസ് സെന്ററിന്, അരീക്കോട് ചെറുകിട വ്യാപാരി വ്യവസായി സമിതിയുടെ കാരുണ്യത്തിന്റെ കൈത്താങ്ങ്.
വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന ഏറനാട് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് 50000 രൂപ ധന സഹായം നൽകി മാതൃകയായി ചെറുകിട വ്യാപാരി കമ്മിറ്റി, തങ്ങളുടെ ഫണ്ടിൽ നിന്നും വിവിധ ചാരിറ്റി സംഘടനകൾക്കും ദുരിതം അനുഭവിക്കുന്ന വ്യക്തികൾക്കും ചടങ്ങിൽ വെച്ച് ധന സഹായം വിതരണം ചെയ്തു,ഏറനാട് ഡയാലിസിസ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനത്തിന് മുൻ വർഷം 2 ലക്ഷം രൂപ ചെറുകിട വ്യാപാരി വ്യവസായി കമ്മിറ്റി സംഭാവന നൽകിയിരുന്നു
ചടങ്ങിൽ NK കരീം, MT അബു, തൊടുവിൽ അബ്ദുള്ള,പി ഹമീദ് ഹാജി,തൊടുവിൽ അബുട്ടി എന്നിവർ പങ്കെടുത്തു.

06/02/2024

മലപ്പുറം ജില്ല ക്ഷീര സംഗമം പൊതുസമ്മേളനം ഉദ്ഘാടനം ജെ ചിഞ്ചുറാണി. എടക്കര

06/02/2024

മലപ്പുറം ജില്ല ക്ഷീര കർഷക സംഗമം 2023-24

20/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന..!!

റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല, മലപ്പുറം ജില്ല

20/01/2024

റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല, മലപ്പുറം ജില്ല

11/01/2024

ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന ' മലപ്പുറം: മിഥ്യയും യാഥാർത്ഥ്യവും- ബഹുസ്വര സംസ്കാര padanangal' എന്ന പുസ്തകത്തിൻറെ പ്രകാശനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കുന്നു.

11/01/2024

കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ- രാഷ്ട്രീയ ചട്ടുകമാവുന്ന ഗവര്‍ണര്‍മാര്‍

09/01/2024

X MAN GENTS & BOYS Opp Jumamasjid Manjeri Road Kavanoor 9745146402

09/01/2024

. അരീക്കോട് പത്തനാപുരം കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ ആൻഡ് സ്പോർട്സ് മെഡിസിൻ സെന്ററിൽ ആധുനിക സൗകര്യത്തോട് കൂടിയ ഫിസിയോ തെറാപ്പി വിഭാഗം പ്രവർത്തനം ആരംഭിച്ചു

Address

Areekode
673639

Telephone

+919388014049

Website

Alerts

Be the first to know and let us send you an email when 9388014049 news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 9388014049 news:

Videos

Share

Category