
31/01/2025
#എത്രയും #പെട്ടെന്ന് #വ്യക്ക #മാറ്റിവെക്കണ
#രമ്യയെ #ഒന്ന് #സഹായിക്കുമോ
#രണ്ടു #വൃക്കകളും #തകരാറിലായ #രമ്യ ചികിത്സയ്ക്കു സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
#എറണാകുളം #ജില്ലയിലെ #അങ്കമാലി ഞാലൂക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി രമ്യ (36) ആണു ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രമ്യയുടെ രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്നു 2016ൽ മാതാവിന്റെ വൃക്ക സ്വീകരിച്ചിരുന്നു.
എന്നാൽ, കോവിഡ് ബാധിച്ചതോടെ 2021ൽ വീണ്ടും വൃക്ക തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തുന്നു. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. ഇതിനു 35 ലക്ഷത്തിലേറെ രൂപ ചെലവു വരും.
കറുകുറ്റി പഞ്ചായത്തംഗം ജിഷ സുനിൽകുമാർ കൺവീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചു.
നിങ്ങളാൽ കഴിയുന്ന പരമാവധി സഹായം നൽകണമെന്ന് അഭ്യർദ്ധിക്കുന്നു.
സഹായങ്ങൾ സ്വീകരിക്കാൻ എസ്ബിഐ കടവന്ത്ര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Post Date : 31/01/2025
Account Details
Google pay NO : 9605454219, 7356877240
Phonepe : 9605454219
Name : Remya Raju
A/C No : 40539101084142
IFSC : KLGB0040539
Bank : Kerala Gramin Bank
Branch : Angamaly
NAME : REMYA RAJU
A/C No : 67355201286
IFSC : SBIN0070750
BRANCH : KADAVANTHRA
BANK : SBI
Mob Ramya : 9605454219
Member Jisha : 9946389150
Joshy WhatsApp : 9745964194