News keralam

News keralam follow "News Keralam" for live breakings.

അഞ്ചൽ ബൈപ്പാസിൽ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവർ ഇതിൽ പായുന്ന ഫോൺ നമ്പറിൽ അറിയ്ക്കാൻ അപേഷിക്കുന...
21/12/2024

അഞ്ചൽ ബൈപ്പാസിൽ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവർ ഇതിൽ പായുന്ന ഫോൺ നമ്പറിൽ അറിയ്ക്കാൻ അപേഷിക്കുന്നു.
9633097976. Al Arif
Vilayil Veedu , Chempakaramanalloor
Panachavila, Anchal PO
Anchal, Kollam.

21/12/2024

അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ കേരള ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന വോളി ബാൾ മൽസരത്തിൽ തർക്കം.

21/12/2024

കൊല്ലം അഞ്ചലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി ശുദ്ധജലം പാഴാകുന്നത് ന്യൂസ് കേരളം ലൈവ് ചെയ്യുതതിൻ്റെ പിന്നാലെ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ പൊട്ടിയ പൈപ്പിൻ്റെ തകരാർ പരിഹരിച്ച് ശുദ്ധജലം സംരക്ഷിക്കുന്നു.

21/12/2024

അഞ്ചൽ ഈസ്റ്റ് ഗവൻമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ നിന്നും

21/12/2024

കൊല്ലം അഞ്ചലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

20/12/2024

മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.

20/12/2024

അഞ്ചൽ ഈസ്റ്റ് ഗവൻമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.

20/12/2024

കറണ്ട് ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് അഞ്ചലിൽ ധർണ്ണ സംഘടിപ്പിച്ചു.

മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.  ന്യൂഡൽഹി  ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന...
20/12/2024

മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.

ന്യൂഡൽഹി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം നൽകി ആദരിച്ചത്.
ജീവകാരുണ്യ പ്രവർത്തനത്തന മേഖലയിൽ സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനാണ്
മൊയ്ദു അഞ്ചലിനെ
ഭാരത് സേവക് സമാജ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന്
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസിൻ്റെ അഞ്ചൽ സെൻ്റെറിൽ നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ അവാർഡ് ജൂറി അംഗങ്ങൾ പറഞ്ഞു.
വിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷവും മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്ക്കാരം നൽകി
ആദരിക്കലും ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസ് അഞ്ചൽ സെൻ്ററിൻ്റെ പ്രിൻസിപ്പൾ രേഖ അമൽ
ഉദ്ഘാടനം ചെയ്യുതു.
സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചൽ ബ്രാഞ്ച് മാനേജർ ദിവ്യ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
കഴിഞ്ഞ 20 വർഷക്കാലമായി അഞ്ചൽ കോളേജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങി ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നത്.
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസ് അഞ്ചൽ സെൻ്റർ അദ്ധ്യാപകരായ ജയശ്രീ, ജിഷ്ണു, മഞ്ജു എന്നിവർ പ്രസംഗിച്ചു.

20/12/2024

അഞ്ചുചൊല്ലുകളുടെ നാടായ അഞ്ചലിൽ 2 വർഷമായി പ്രവർത്തിച്ചുവരുന്ന
കാർപാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ അതിവിശാലമായ വുമൺ സ്റ്റോർ. Everglam Anchal

20/12/2024

അഞ്ചൽ ടൗണിൽ കെഎസ്ആർടിസി ബസ് തകരാരിലായതിനെ തുടർന്ന് ഗതാഗതം കുരുക്ക്

20/12/2024

കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനത്തിനെതിരെ കെഎസ്ഇബി അഞ്ചൽ വെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.

19/12/2024

അഞ്ചലിന്റെ പ്രൗഡിക്ക് മാറ്റ് കൂട്ടി നമ്മുടെ ഫസ്റ്റ്ക്രയിൽ കുട്ടികൾക്കായി പുതുമയുടെ പുതുവർഷത്തിലേക്കും ക്രിസ്മസിനുമായി ഗംഭീരമായ ഓഫറുകളും കളക്ഷനുകളും ഒരുക്കിയിരിക്കുന്നു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്...
19/12/2024

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ എ.ഡി.എം. ജി. നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കും. പോലിസും എക്സൈസും സംയുക്തമായും അല്ലാതെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫ്ളയിങ് സ്‌ക്വാഡുകളും താലൂക്കുതല പരിശോധനാ സംഘവും രൂപീകരിക്കും. തഹസില്‍ദാര്‍മാര്‍ക്കാകും ഈ ടീമിന്റെ ചുമതല. പോലീസ് സഹായം ആവശ്യമുള്ള മുറയ്ക്ക് അത് ലഭ്യമാക്കും. ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുകയോ വിപണനം ചെയ്യുകയോ ചെയ്തുവെന്ന് തെളിയുന്ന പക്ഷം കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ളവ ആലോചിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ്, പഞ്ചായത്ത്,വനംവകുപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനമായിരിക്കും നടക്കുക. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കു ശേഷവും പരിശോധന തുടരും. പോലീസ്, എക്സൈസ്, ഭക്ഷ്യ പൊതുവിതരണം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പഞ്ചായത്ത്, വനം തുടങ്ങി വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

ന്യൂസ് കേരളം കൊല്ലം

19/12/2024

ക്രിസ്തുമസ് ന്യൂ ഇയർ കർണിവൽ -2024-25 ൻ്റെ ഉത്ഘാടന സമ്മേളനം കൊല്ലം ആശ്രാമം മൈതാനിയിൽ നടന്നു.

19/12/2024

അഞ്ചൽ ബേക്കറിയിൽ കേക്ക് മേളയ്ക്ക് തുടക്കമായി. 9895430100

19/12/2024

കാൽ നട യാത്രക്കാരൻ മീൻ കയറ്റിവന്ന വാഹനം തട്ടി മരണപ്പെട്ടു. അഞ്ചൽ ഏരൂർ ചില്ലുംപ്ലാൻ്റ് സ്വദേശി 71 വയസുള്ള ബാലചന്ദ്രനാണ് മരണപ്പെട്ടത്. കൊല്ലം ആലഞ്ചേരി ജംഗ്ഷന് സമീപത്താണ് അപകടം.

19/12/2024

Address

Anchal
691306

Alerts

Be the first to know and let us send you an email when News keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News keralam:

Videos

Share