Subscribe Media

Subscribe Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Subscribe Media, Digital creator, Kochi, Alwaye.

03/01/2024

സൂപ്പർ #പ്രസംഗം🔥✊💪 #മന്ത്രി_KB_ഗണേഷ്കുമാർ ''കല്യാണത്തിന് വിളിച്ചാൽ പോലും ഞങ്ങൾ ബഹിഷ്കരിക്കുമെന്നാണ്.....

28/08/2023

അജയ് ബ്രിഷ്ടിന്റെ നാട്ടിലെ പോലീസ് നടപടി എടുക്കില്ലെന്ന് ആര് പറഞ്ഞു. കുട്ടിയെ തല്ലുന്ന ദൃശ്യം പുറത്തു വിട്ടതിന് കേസ് എടുത്തിട്ടുണ്ട്.

- Nasarudheen Mannarkkad

28/08/2023
27/08/2023

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് ; കേരളം പ്രതീക്ഷയുടെ തുരുത്താണ്..

സ. വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

27/08/2023
27/08/2023
27/08/2023
27/08/2023

ഇതാണ് നമ്മുടെ ഇന്ത്യ.

ഇതാവണം നമ്മുടെ ഇന്ത്യ.

പുഴുവരിച്ച മനസ്സുള്ള ഒരു അധ്യാപികയുടെ വാക്ക് കേട്ട് സഹപാഠിയുടെ മുഖത്തടിച്ച അതെ കുട്ടികൾ അവനെ ആലിംഗനം ചെയ്യുന്ന രംഗമാണിത്.

കർഷകനേതാക്കൾ ആണ് ഈ കുട്ടികളെ അവന്‍റെ വീട്ടിലെത്തിച്ചു ഈ രീതിയിൽ ഇതിന് ഒരു ശുഭ പര്യവസാനം നൽകിയത് എന്നറിയുന്നു.

കുട്ടികൾ ആണ്.

നല്ലത് പറഞ്ഞു കൊടുത്താൽ അവർ നല്ലവരാകും.

തിരിച്ചും!

നമ്മുടെ കുട്ടികൾ നല്ലവരായി മാത്രം വളരട്ടെ!

ഇടയിൽ കാണുന്ന വിഷച്ചെടിമുള്ളുകൾ അവരുടെ കാലിൽ തറക്കാതെ നമുക്ക് കാക്കാം!

ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജൈനനും ഒക്കെയുണ്ട്. ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്.

പക്ഷെ അവയൊന്നും ഇന്ത്യ എന്ന വികാരത്തെക്കാൾ മുകളിലല്ല.

മുകളിലാവരുത്!

Address

Kochi
Alwaye
683561

Telephone

+919847325212

Website

Alerts

Be the first to know and let us send you an email when Subscribe Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Alwaye

Show All