PeriyarVision

PeriyarVision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PeriyarVision, Media, krishna temple Road, Aluva, Alwaye.

28/12/2024

ആലുവ വെഹിക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

28/12/2024

ആലുവ പുഴയിൽ ഒഴുകുന്ന അജ്ഞാത മൃതദേഹങ്ങൾക്കുംമണപ്പുറം കുട്ടിവനം സാമൂഹ്യ വിരുതർക്ക് പങ്കുണ്ടോ

27/12/2024

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തി 20ലക്ഷം രൂപാ കവർന്നു.

27/12/2024

ആലുവയിൽ ഫുട്ബോൾ മാമാങ്കത്തി ന് ജനുവരി 1-ന് തുടക്കം.

27/12/2024

അങ്കമാലിയിൽ ട്രാവല ർ ലോറിയുമായി കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

26/12/2024

എം സി. റോഡിൽ യുവാവിന്റെ തലയിൽ ക്കൂടി ലോറി കയറിയിറങ്ങി ദാരുണ മരണം.

26/12/2024

ആലുവ മണപ്പുറത്ത് ഒരാൾ കൊല്ലപ്പെട്ടു കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

എം ടി യാത്രയായി
26/12/2024

എം ടി യാത്രയായി

25/12/2024

ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി.

24/12/2024

ദേശീയ പാതയിൽ രണ്ടു വാഹനഅപകടങ്ങളിൽ ഒരു മരണം.

24/12/2024

കൊച്ചിയിലെ ആന്റണി ചേട്ടന്റെ സൂപ്പർ സ്റ്റാർ നക്ഷത്രം.

24/12/2024

മിസ്റ്റർ എറണാകുളം ചാമ്പ്യൻ തിരുവാലൂർ സ്വദേശി ലിജു ഗോപി.

ആലുവ കഴിഞ്ഞ നാല് വർക്കലമായി ആലുവ ആസ്ഥാനനമായി പ്രവർത്തിക്കുന്ന PK കമ്മ്യുണിക്കേഷൻസ് മ്യുസിക് റ്റൂ ഹാർട്ട് എന്ന സംഘടന പി.ക...
23/12/2024

ആലുവ കഴിഞ്ഞ നാല് വർക്കലമായി ആലുവ ആസ്ഥാനനമായി പ്രവർത്തിക്കുന്ന PK കമ്മ്യുണിക്കേഷൻസ് മ്യുസിക് റ്റൂ ഹാർട്ട് എന്ന സംഘടന പി.കെ.സി.ഹൃദയതീരം ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി.
രണ്ടായിരത്തി പത്തൊൻപത്തിൽ കേരളത്തിന്‌ അകത്തും പുറത്തുമുള്ള ഗായകരെയും ഗാനസ്വാതകാരെയും കോർത്തിണക്കി ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നും ആരാഭിച്ച ഒരു കൂട്ടായ്മയാണ് പാട്ടുകൂട്ടം (പി.കെ സി.)
ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഒരു സാന്ത്വന സംഗീതം ഒരുക്കുകയും അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുകയും ആശരണർക്ക് ഒരു കൈതാങ്ങായി പ്രവർത്തിക്കുന്നതിനുമായി ഒരു ചാരിറ്റബിൾ ട്രസ്റ്റിന് രൂപം കൊടുത്തിരിക്കുകയാണ് ഈ സംഘടന..
PKC ഹൃദയ തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരികമായ ഉത്ഘാടനം റീട്ടേഡ് ജുഡീഷ്യൽ ഓഫിസറും തിരുവനന്തപുരം മാർ ഗ്രിഗോരിയോസ് കോളേജ് ഓഫ് ലൊ യിലെ അസോസിയേറ്റ് പ്രഫസാറുമായ ഡോ. എം. ഈ. അലിയാർ നിർവ്വഹിച്ചു പി. ട്രസ്റ്റിന്റെ ലീഗൽ അഡ്വയിസർ അഡ്വ. എം ബി സുദർശനകുമാർ, ശ്രീമൂലനഗരം മോഹൻ എന്നിവർ ചേർന്ന് പുതിയ ലോഗോ യുടെ പ്രകാശനം നടത്തി. ആലുവ ശ്രീനാരായണ സേവികസമാജത്തിൽ വച്ച് നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ മഹേഷ്‌ മംഗലശേരി അധ്യക്ഷത വഹിച്ചു..കീഴ്മട് സർവീസ് കോപ്രേറ്റീവ്സോസൈറ്റി പ്രസിഡന്റ് പി. എ മുജീബ്, കീഴ്മട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് KA ബഷീർ കൺവീനർ ദിനേഷ് പുറമന,ചാരിറ്റി കൺവീനർ ഗോപകുമാർ, പി കെ സി സെക്രട്ടറി ഗിരീഷ്, സ്ഥാപക അംഗങ്ങളായ സുബ്രമണ്ണ്യ സ്വാമി, പി. കൃഷ്ണകുമാർ, സുനിൽ കുമാർ കെ ബി സജീവൻ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കീഴ്മട് ശ്രീനാരായണ ദേവിക സമാജത്തിലെ അമ്മമാർക്കും കുട്ടികൾക്കുമായി സാന്ത്വന സംഗീതവും സംഘടിപ്പിച്ചു

നിര്യാതനായി:ആലുവ :ഏലുക്കര തച്ചവളളത്ത് വീട്ടിൽ അബ്ദുൽ കരീം (84- കെ.വി. ട്രഡേഴ്സ്, ജ്യൂ ടൗൺ മട്ടാഞ്ചേരി) നിര്യാതനായി.കബറടക...
23/12/2024

നിര്യാതനായി:
ആലുവ :
ഏലുക്കര തച്ചവളളത്ത് വീട്ടിൽ അബ്ദുൽ കരീം (84- കെ.വി. ട്രഡേഴ്സ്, ജ്യൂ ടൗൺ മട്ടാഞ്ചേരി) നിര്യാതനായി.
കബറടക്കം 23.12.2024 (തിങ്കളാഴ്ച്ച) വൈകീട്ട് 5 മണിക്ക് ഏലുക്കര തെക്കേപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ: പരേതയായ നസീമ
മക്കൾ: മുഹമ്മദ് ബാബു ,ബീന ബുഷറ, ബിനിത
മരുമക്കൾ: ഉസ്മാൻ, സക്കീർ ഹുസ്സൈൻ , ഷാജു , സീനത്ത്
വിവരങ്ങൾക്ക്:

23/12/2024

തോട്ടുമ്മുഖം ക്രസന്റ് പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു.

22/12/2024

ആലുവ K. S. R. T. C. സ്റ്റാൻഡ് ഗ്രൗണ്ടിൽ അന്യ സംസ്ഥാനക്കാർക്ക് സൗജന്യ ശയന സൗകര്യം.

21/12/2024

സിസിടിവി കണ്ടു പേടിച്ച് കള്ളൻ .ആലുവ തുരുത്തിൽ മസ്ജിദിൽ മോഷണ ശ്രമം.

21/12/2024

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതിയെ വീണ്ടും പോലീസ് പിടികൂടി

Address

Krishna Temple Road, Aluva
Alwaye
683101

Telephone

+918921278058

Website

Alerts

Be the first to know and let us send you an email when PeriyarVision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PeriyarVision:

Videos

Share

Category

PeriyarVision

ആലുവയുടെ സ്വന്തം ന്യൂസ് ചാനൽ