Blossoms Flora

Blossoms Flora We specialize on dry flower bridal bouquets, hair accessories etc...Where flowers are our inspiration to create lasting memories...

videos, ,

16/10/2021
16/10/2021
12/09/2021
12/09/2021


31/08/2021

26/08/2021




Holly communion bouquet
13/08/2021

Holly communion bouquet

https://youtu.be/ovVJTJ2t4T8
02/07/2021

https://youtu.be/ovVJTJ2t4T8

The importance of each individual.this story tells the importance of each and every person small or large. ...

17/10/2020

Photos from Blossoms Flora's post

15/08/2020
തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ , Notice three Things Life

story onnu kandu nokku

https://youtu.be/mSDEt0CpUwE

തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ ഏതു തീരുമാനം എടുക്കുമ്പോഴും പദ്ധതികൾ ആവിഷ്കരിക്കും പോഴും ...

16/07/2020
തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ , Notice three Things Life

തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ , Notice three Things Life

തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ ഏതു തീരുമാനം എടുക്കുമ്പോഴും പദ്ധതികൾ ആവിഷ്കരിക്കും പോഴും ...

06/07/2020
തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ , Notice three Things Life

https://youtu.be/mSDEt0CpUwE

തീരുമാങ്ങൾ എടുക്കുമ്പോൾ ശ്രെദധിക്കേണ്ട 3 കാര്യങ്ങൾ ഏതു തീരുമാനം എടുക്കുമ്പോഴും പദ്ധതികൾ ആവിഷ്കരിക്കും പോഴും ...

28/04/2020
20/04/2020

Holy communion bouquet

10/02/2020

ചിരിയുടെ വില . ആ ഗ്രാമത്തിൽ ധനികയായ ഒരു വിധവ താമസിച്ചിരുന്നു .ഒറ്റയ്ക്കായിരുന്ന അവരോട് ആരും സംസാരിക്കാറില്ല. വിധവ അല്ലേ ?അശകുനം_ ഗ്രാമീണർ കരുതി. അവർക്ക്‌ അങ്ങകലെയുള്ള നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു .ആ സുഹൃത്ത് എല്ലാ ആഴ്ചയും അവർക്ക് കത്തെഴുതും. പോസ്റ്റുമാൻ കൃത്യമായി നിറഞ്ഞ ചിരിയോടെ അത് എത്തിക്കും .കാലം കടന്നുപോയി . ഒരുനാൾ ആ വിധവ മരിച്ചു. നാട്ടുകാർ അവരുടെ ശരീരം സംസ്കരിച്ചു. വീട്ടിൽനിന്ന് നാട്ടുകാർക്ക് വിൽ യുപത്രം കിട്ടി. അത് ഇങ്ങനെ "എൻറെ എല്ലാം സ്വത്തുക്കളും പോസ്റ്റുമാന്‌ നൽകണം. എനിക്ക് അയാളുടെ പേര് അറിയില്ല .പക്ഷെ എനിക്ക് സമ്മാനിച്ചു കൊണ്ടിരുന്ന പുഞ്ചിരിക്കാണ് സമർപ്പണം." ഒരു പുഞ്ചിരിക്ക്‌ ആ വിധവ കൽപ്പിച്ച് വില അപ്പോഴാണ് നാട്ടുകാർ അറിഞ്ഞത്. വാക്കുകൊണ്ടോ ചിരി കൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ സേവ് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കരുത്. അതിനായി കാത്തിരിക്കുന്നവർക്ക് അത് അത് നൽകുന്ന ആശ്വാസം എത്രയോ വലുതാണ്.

10/02/2020

ഒരു പഴങ്കഥ :ഏറെ യാത്ര ചെയ്ത ശേഷം വിശ്രമിക്കുകയായിരുന്ന കാളക്കൂറ്റനോട്,അതിൻറെ കൊമ്പിൽ പറ്റിപ്പിടിച്ചിരുന്ന ഈച്ച യാത്ര ചോദിച്ചു:ശരി, എങ്കിൽ ഞാൻ പോട്ടെ. കാളയുടെ മറുപടി: നീ വന്നതും എൻറെ കൊമ്പിലിരുന്നു ഞാൻ അറിഞ്ഞില്ലല്ലോ .പക്ഷേ നീ വന്നിരിക്കുമ്പോൾ എന്നോട് അനുവാദം ചോദിച്ചിരുന്നെങ്കിൽ നീ എൻറെ ശ്രദ്ധയിൽ പെടുകയായിരുന്നു ."വിനയ മര്യാദ എന്നിവ ശീലിച്ചാൽ നാം എല്ലാവരുടെയും ശ്രദ്ധയിൽ ഉണ്ടാകും".

10/02/2020

Smile

29/01/2020

Holy communion bouquet

03/01/2020

# hair accessories

01/01/2020

Peach colour hair band

Address

Aluva

Telephone

+91 97446 99377

Website

Alerts

Be the first to know and let us send you an email when Blossoms Flora posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blossoms Flora:

Videos

Share

Category

Nearby media companies


Other Video Creators in Aluva

Show All