ഓൾ കേരള ദിലീപ് ഫാൻസ് & വെൽഫയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി 2025 കലണ്ടർ ദിലീപേട്ടൻ പ്രകാശനം ചെയ്തു. ❤️❤️❤️കലണ്ടർ വേണ്ടവർ വിളിക്കുക - 9605000143 , 9562944143,9745836119
കലണ്ടർ 2025
ഓൾ കേരള ദിലീപ് ഫാൻസ് & വെൽഫയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി 2025 കലണ്ടർ ദിലീപേട്ടൻ ദേ പുട്ട് restaurant വെച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു ❤️❤️❤️കലണ്ടർ ആവശ്യമുള്ളവർ ബന്ധപ്പെടുക - 9605000143 , 9562944143,9745836119
സെക്കൻ്റുകൾക്കുള്ളിൽ മാറിമറിഞ്ഞ ഒരു കിടിലം ട്രാൻസ്ഫർമേഷൻ😢🥰
#ദിലീപേട്ടൻ #ഇഷ്ടം ❤️
#9YearsOfTwoCountries
Dileep Mamtha Mohandas
#twocountries
ജനപ്രിയ നായകന് ആരാധകന്റെ പിറന്നാൾ സമ്മാനം 🥰
ഏറെ പ്രശംസനീയമായ കലാസൃഷ്ടി 🥰
സച്ചിയുടെ സ്ക്രിപ്റ്റ് + അരുൺ ഗോപിയുടെ സംവിധാനം + ക്ലൈമാക്സ് ❤️🙏2017 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ 🔥7 Years Of Blockbuster Ramaleela 🤗
കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ഓൾ കേരള ദിലീപ് ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയും സംയുക്തമായി ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും,നിയമസാക്ഷരത ബോധവത്ക്കരണ ക്ലാസും പെരുവട്ടൂർ എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. അരുൺ കൃഷ്ണ ക്ലാസ് നയിച്ചു. അശ്വിൻ.ടി.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. സുബീഷ് ഇല്ലത്ത് ആശംസകൾ നേർന്ന് സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് വളണ്ടിയർമാരായ പ്രേംനാഥ്. വി , ഉഷ മുത്താമ്പി, ബാബു കൊടപ്പുള്ളി എന്നിവർ പരിപാടി നിയന്ത്രിച്ചു. ദിലീപ് ഫാൻസ് പ്രവർത്തകരായ ധനേഷ്.ടി.യു, ജിജേഷ്. എൻ. കെ , അശ്വിൻ രാജ് എ ആർ, തേജു. എ.പി എന്നിവർ പങ്കെടുത്തു