ഒരു മുറൈ വന്ത്... Back to old memories...
ഒമർ അബ്ദുള്ളക്ക് പിറകെ തൃണമൂൽ എം പി അഭിഷേക് ബാനെർജിയും ഇ വി എം അട്ടിമറിയെ തള്ളി. ഇനിയും തേയാൻ കോൺഗ്രസ്. കോൺഗ്രെസ്സുകാരുടെ വാദങ്ങൾക്ക് കൂട്ടുകക്ഷികൾക്കു പോലും പുല്ലു വില. ഇവിഎമ്മിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ എന്തെങ്കിലും ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഡെമോ കാണിക്കണം. ഇവിഎം റാൻഡമൈസേഷൻ സമയത്ത് ജോലി കൃത്യമായി നടക്കുന്നുണ്ടെങ്കിൽ, മോക്ക് പോൾ സമയത്തും വോട്ടെണ്ണൽ സമയത്തും ബൂത്തിൽ ജോലി ചെയ്യുന്നവർ പരിശോധിക്കുന്നുവെങ്കിൽ, ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് ഇപ്പോഴും ആർക്കെങ്കിലും തോന്നിയാൽ, അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് എങ്ങനെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാമെന്ന് കാണിക്കണം... വെറുതെ പ്രസ്താവനകൾ നടത്തി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അഭിഷേക് ബാനർജീ. രാഹുൽ പപ്പുജി മുതൽ ഖ
വോട്ടിങ് യന്ത്രത്തെ പഴിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള. ഇൻഡി മുന്നണിയിലുള്ളവർ വരെ കോൺഗ്രസിനെ എടുത്തിട്ടലക്കുന്നു. ഇപ്പോഴും സാമാന്യബുദ്ധിയില്ലാത്തവരെ പോലെ തോൽക്കുമ്പോൾ ഇ വി എമ്മിനെ കുറ്റപ്പെടുത്തികൊണ്ട് നടക്കുന്നു.
തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ മാത്രം വോട്ടിങ് യന്ത്രത്തെ പഴിക്കുന്ന കോൺഗ്രസിന്റെ പതിവിനെ പരിഹസിച്ച് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ലോക്സഭയിലേക്ക് നൂറിടത്ത് സീറ്റുകളിൽ വിജയം നേടുമ്പോൾ ആഘോഷിക്കുകയും അതേ വോട്ടിങ് യന്ത്രമുപയോഗിച്ച് നടത്തുന്ന മറ്റു തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ യന്ത്രത്തെ പഴിക്കുകയും ചെയ്യുന്നത് ശരിയല്ല. നിങ്ങൾക്ക് വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയുണ്ട ങ്കിൽ അക്കാര്യത്തിൽ എപ്പോഴും അടിയുറച്ച് നിൽക്കണം. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പി
ചോ: എസ് ഡി പി ഐ വോട്ട് വേണോ വേണ്ടയോ ??
ഉ: ബ ബ ബ
😆😆😆😆
ഇദ്ദേഹത്തിന് ബംഗാളിലെ പെൺകുട്ടിയുടെ പ്രശ്നമൊന്നും വലിയ പ്രാധാന്യമല്ലന്ന്
ചെങ്കോട്ടയിൽ ഉയർത്തേണ്ടയാൾ അവിടെ തന്നെ ഉയർത്തി 💪💪💪💪💪
This really seems like an admonishment.
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുക... ഈ വി എം ജീവിച്ചിരിപ്പുണ്ടോ അതോ ചത്തോ 🤪🤪🤪🤪