Alleppey media

Alleppey media Media/Entertainment

03/04/2024

ആന മതില് ചാടുന്നത് ഇനി ആരും കണ്ടില്ലന്നു പറയരുത്..🤪

16/03/2023

കിളിക്കൂടിന്റെ അകത്തു ക്യാമറ സെറ്റ് ചെയ്താൽ

ഈ ചിത്രം ഉള്ള് വല്ലാതെ മുറിപ്പെടുത്തുന്നു. അച്ഛനും അമ്മയും കുഞ്ഞുമകനും...മൂന്നു പേരെങ്കിലും കാഴ്ചയിൽ ഒറ്റ ജീവനായി തോന്നു...
15/03/2023

ഈ ചിത്രം ഉള്ള് വല്ലാതെ മുറിപ്പെടുത്തുന്നു.

അച്ഛനും അമ്മയും കുഞ്ഞുമകനും...
മൂന്നു പേരെങ്കിലും കാഴ്ചയിൽ ഒറ്റ ജീവനായി തോന്നുന്നു. അത്രകണ്ട് ഇഴയടുത്തിരിക്കുന്നു.
അവർ മാത്രം ചേർന്ന് നിറഞ്ഞ അവരുടെ ലോകം.

ഇവരെ ആരെയും നേരിട്ട് കണ്ടതായി ഓർമ്മയില്ല പക്ഷേ , ഈ ചിത്രം നമ്മുടെയെല്ലാം കുടുംബപരിസരത്തിന്റെ തൊട്ടടുത്തുവന്ന് നെഞ്ചിൽ എന്തോ വലിയഭാരം എടുത്തുവെക്കുന്നത് പോലെ ഒരസ്വസ്ഥത.

നുള്ളി നോവിച്ചഅന്ന് വൈകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളുടെ ഉറക്കം നോക്കി നിൽക്കുമ്പോഴുള്ള നീറ്റൽ ഉണ്ടല്ലോ അതുമല്ലെങ്കിൽ കുഞ്ഞ്കൈയിലേക്ക് ഇഞ്ചക്ഷൻസൂചി കയറുമ്പോൾ കീറി മുറിയുന്ന നമ്മുടെ ഹൃദയം ഉണ്ടല്ലോ ആ വേദന പോലും നമുക്ക് അസഹ്യം എന്നിരിക്കെ,
ചിത്രത്തിലെ ചിരിയെല്ലാം എവിടെയോ പോയി മറഞ്ഞ്, ആർസിസിയുടെ നിശബ്ദമായ ഇടനാഴികളിലൂടെ അവനെയും തോളിലിട്ട് ഈ അച്ഛൻ ഓടുകയാണിപ്പോൾ.

നാലു വയസ്സുള്ള ഋതുവിന് രക്താർബുദമാണ്.
"എന്റെ മകനുവേണ്ടി ചെയ്യാവുന്നതൊക്കെ ഞാൻ ചെയ്യും"എന്ന് പറഞ്ഞ് സൗത്ത് സ്റ്റേഷനിലെ പോലീസുകാരൻ കൂടിയായ അവന്റെ അച്ഛൻ രാജേഷ് നെഞ്ചുകലങ്ങിയോട്ടമാണ്.
അവന്റെ അമ്മ എവിടെയാണ് തളർന്നു കിടക്കുന്നതെന്ന് അറിയില്ല.
ജീവൻ നിലനിർത്താൻ നാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് അവനെ മാറ്റണം. 60 ലക്ഷം രൂപയാണ് ചെലവ് പറഞ്ഞിരിക്കുന്നത്. രാജേഷിന്റെ അക്കൗണ്ടിൽ ആകെ ഒരു ലക്ഷം രൂപയാണ് ഉള്ളത്.

മകനെ ഓർത്തുള്ള അച്ഛനമ്മമാരുടെ വേദന ആർക്കും പകുത്തെടുക്കാൻ കഴിയില്ലല്ലോ. പക്ഷേ, നമ്മളൊക്കെ ഭൂമിയിൽ ജീവിച്ചിരിക്കെ പണമില്ലാത്തതുകൊണ്ട് അവർക്ക് അവനെ നഷ്ടപ്പെടരുത്.
പൊന്നോമനയെ കണ്ടു കൊതിതീരാത്ത കണ്ണുകൾക്ക് ഒന്നു കൂട്ടുനിൽക്കാൻ പറ്റിയില്ലെങ്കിൽ പണംകൊണ്ട് നമ്മൾ വേറെന്തു നേടിയിട്ട് എന്ത് കാര്യം?
ഒരു രൂപയെങ്കിൽ ഒരു രൂപ... സന്മനസ്സുള്ളവർ സഹായിക്കണേ അപേക്ഷയാണ്🙏🏻

രാജേഷിന്റെ അക്കൗണ്ട് വിവരങ്ങൾ
A/c No - 20130933937
Ifsc-SBIN 0003106
SBI Mullackal branch

ഫോൺ & google Pay - 8547960673

ഇന്ത്യയ്ക്ക് ഓസ്കാർ മികച്ച ഡോക്യുമെന്ററി ഷോർട്  ഫിലിം കാറ്റഗറിയിൽ ഇന്ത്യയിൽ നിന്നുള്ള THE ELEPHANT WHISPERS ഓസ്കാർ വിന്ന...
13/03/2023

ഇന്ത്യയ്ക്ക് ഓസ്കാർ
മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം കാറ്റഗറിയിൽ ഇന്ത്യയിൽ നിന്നുള്ള THE ELEPHANT WHISPERS ഓസ്കാർ വിന്നർ ആയി. ദക്ഷിണേന്ത്യയിലെ ദമ്പതികളായ ബൊമ്മനും ബെല്ലിയും രഘു എന്ന അനാഥനായ ആനക്കുട്ടിയെ പരിപാലിക്കുന്നതിനായി അവരുടെ ജീവിതം സമർപ്പിക്കുന്നതാണ് ഈ ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ഇന്ന് രാവിലെ ഓസ്കാർ അവാർഡ് പ്രഖ്യാപനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കാർത്തികി ഗോൺസാൽവസ് ആണ് THE ELEPHANT WHISPERS ന്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത്.

12/03/2023

City of Hamburg ❤️ miniature world 🌎

Address

Alappuzha

Telephone

+917356911923

Website

Alerts

Be the first to know and let us send you an email when Alleppey media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Alappuzha

Show All