Adv Gayathri Krishna

Adv Gayathri Krishna All about Life and Law
(25)

നിങ്ങളുടെ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി🌟♥️I am deeply grateful for the opportunity to attend KBN Conclave, It was a ...
08/12/2024

നിങ്ങളുടെ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി🌟♥️
I am deeply grateful for the opportunity to attend KBN Conclave, It was a truly inspiring day,
Thank you to the organizers for this Honor 🙏

🌸🖤
30/11/2024

🌸🖤

അങ്ങനെ കുടുംബക്ഷേത്രത്തിലൊന്ന് പോയി വന്നു✨❤️  അയിരൂർ ദേവി ക്ഷേത്രം
13/11/2024

അങ്ങനെ കുടുംബക്ഷേത്രത്തിലൊന്ന് പോയി വന്നു✨❤️ അയിരൂർ ദേവി ക്ഷേത്രം

Advocacy is empathy, compassion and community at work🖤
27/10/2024

Advocacy is empathy, compassion and community at work🖤

ഇന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ വിജയദശമി ആശംസകൾ 🪷❤️‍🩹
13/10/2024

ഇന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ വിജയദശമി ആശംസകൾ 🪷❤️‍🩹

അമ്മയുടെ സാരി അഥവാ എന്റെ ✨🌸
02/10/2024

അമ്മയുടെ സാരി അഥവാ എന്റെ ✨🌸

അമ്മയുടെ അലമാരയിൽ നിന്ന് സാരി മോഷ്ടിക്കുന്നത് കുറ്റമാണെങ്കിൽ എനിക്ക് ജീവപര്യന്തം ജയിൽശിക്ഷ ഉറപ്പ് 😁✨🌸
02/10/2024

അമ്മയുടെ അലമാരയിൽ നിന്ന് സാരി മോഷ്ടിക്കുന്നത് കുറ്റമാണെങ്കിൽ എനിക്ക് ജീവപര്യന്തം ജയിൽശിക്ഷ ഉറപ്പ് 😁✨🌸

നമുക്കൊന്ന് മലേഷ്യ കണ്ട് വന്നാലോ 😁💗
22/09/2024

നമുക്കൊന്ന് മലേഷ്യ കണ്ട് വന്നാലോ 😁💗

എല്ലാവരും ഓണത്തിരക്കിൽ ആയിരിക്കും അല്ലെ 😁🖤
13/09/2024

എല്ലാവരും ഓണത്തിരക്കിൽ ആയിരിക്കും അല്ലെ 😁🖤

എല്ലാവരും ലൈവിൽ നിന്ന് വിന്നർനെ തിരഞ്ഞെടുത്ത് കണ്ടു കാണുമെന്ന് പ്രതീക്ഷിക്കുന്നു ഡീറ്റൈല് ഇൻസ്റ്റാഗ്രാമിലെ എന്റെ broadca...
09/09/2024

എല്ലാവരും ലൈവിൽ നിന്ന് വിന്നർനെ തിരഞ്ഞെടുത്ത് കണ്ടു കാണുമെന്ന് പ്രതീക്ഷിക്കുന്നു ഡീറ്റൈല് ഇൻസ്റ്റാഗ്രാമിലെ എന്റെ broadcast ചാനലിൽ ഉണ്ട്!! നമ്മുടെ വീഡിയോ കാണുന്നവർക്ക് പ്രയോജനമുണ്ടാകാൻ വേണ്ടിയാണ് പ്രൊമോഷന് വേണ്ടി നമ്മളെ സമീപിക്കുന്ന കമ്പനികളിൽ നിന്ന് വിഡിയോ കാണുന്നവർക്ക് വേണ്ടി ഇത്തരം Giveaway നടത്തുന്നത് !!🙏
കണ്ണൂർ സ്വതേശി ആയ ഷൽബിനാണ് 50000 രൂപ കിട്ടിയത് !!
ഗിവ്എവെയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി നിങ്ങൾ തരുന്ന എല്ലാ സപ്പോർട്ടിനും നന്ദി 🙏❤️

🖤
05/09/2024

🖤

അങ്ങനെ ചിങ്ങമാസം എത്തിയിരിക്കുന്നു 🌼
18/08/2024

അങ്ങനെ ചിങ്ങമാസം എത്തിയിരിക്കുന്നു 🌼

വയലിൻ ക്ലാസിലേക്ക് 🎻♥️
09/08/2024

വയലിൻ ക്ലാസിലേക്ക് 🎻♥️

പല തിരക്കുകൾ കാരണമാണ് തുടർച്ചയായി വീഡിയോസ് ഇടാൻ സാധിക്കാത്തത്, എല്ലാവരുടെയും അന്വേഷണങ്ങൾക്ക് നന്ദി 🙏എല്ലാവർക്കും സുഖമെന്...
24/07/2024

പല തിരക്കുകൾ കാരണമാണ് തുടർച്ചയായി വീഡിയോസ് ഇടാൻ സാധിക്കാത്തത്, എല്ലാവരുടെയും അന്വേഷണങ്ങൾക്ക് നന്ദി 🙏
എല്ലാവർക്കും സുഖമെന്ന് വിചാരിക്കുന്നു!!🖤

ജനിക്കുമ്പോ തന്നെ കണ്ണിലെ കൃഷ്ണമണിക്ക് വെണ്ടത്ര കറുപ്പ് നിറമില്ലാത്തത് എന്തോ തകരാറാണത്രേ😑കണ്ണ് എങ്ങനെ ആയാലും കാഴ്ചപ്പാട്...
10/07/2024

ജനിക്കുമ്പോ തന്നെ കണ്ണിലെ കൃഷ്ണമണിക്ക് വെണ്ടത്ര കറുപ്പ് നിറമില്ലാത്തത് എന്തോ തകരാറാണത്രേ😑കണ്ണ് എങ്ങനെ ആയാലും കാഴ്ചപ്പാട് നന്നായാൽ പോരെ ? 👁️👁️

Hey people how are you ?
07/07/2024

Hey people how are you ?

07/07/2024

ഈ വീഡിയോ കണ്ട് വീണ്ടും ഒരുപാട് പേരുടെ സ്നേഹവും ആശംസയും മെസ്സേജും ഇമെയിലും ആയി വരുന്നുണ്ട്, കൂടെ നിൽക്കുന്നവരുടെ പ്രാർത്ഥനയും സ്നേഹവും കൊണ്ടാണ് മറ്റാരുടെയും ഒരുരൂപ പോലും വാങ്ങാതെ എനിക്കിതെല്ലാം ചെയ്യാൻ കഴിയുന്നത്, പിന്നെ പലരും ചോദിക്കും ഈ പണമൊക്കെ ഇങ്ങനെ കളയണ്ട ആവശ്യം ഉണ്ടോ എന്ന് അങ്ങനെ ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് പണം പക്ഷെ അത് സ്വന്തം ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവു എന്ന ചിന്ത ഇല്ല അർഹിക്കുന്നവരുടെ ആവശ്യം കൂടി നിറവേറ്റി കൊടുക്കാനാണ് ഇതെല്ലാം നമുക്കുള്ളത്...
എന്നാൽ ചെയ്യാൻ കഴിയുന്നത് തുടർന്ന് കൊണ്ടേയിരിക്കും ♥️
എല്ലാവരോടും എല്ലാത്തിനോടും നന്ദി 🙏

എത്രയും പ്രീയപെട്ട Joji thampi 🖤✨
25/06/2024

എത്രയും പ്രീയപെട്ട Joji thampi 🖤✨

Address

Alappuzha

Opening Hours

Monday 9am - 5pm

Website

Alerts

Be the first to know and let us send you an email when Adv Gayathri Krishna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv Gayathri Krishna:

Videos

Share

Nearby media companies