Sanju & Lakshmy

Sanju & Lakshmy We sanju and lakshmy, couple video creator from Kerala, India. Here we introduce our official Facebo

17/12/2023

വീട് പാലുകാച്ചുമ്പോൾ പാല് തിളച്ചു തൂകണോ അതോ തിളച്ചു തൂകണ്ടേ???😂😂😂😂😂😂😂😂
Regal Art Interiors
Interior Designing and Ex*****on firm
Contact Details:
Sanoop Pavizhendran
Ph No - 7907988036

09/12/2023

കൂട്ടിൽ അകപ്പെട്ട മാട പ്രാവിന് ഭർത്താവ് ആദ്യരാത്രിയിൽ സ്വാതന്ത്ര്യം കൊടുത്തു.. പിന്നീട് നടന്നത് ചരിത്രം 😂😂😂😂😂😂

05/12/2023

മക്കള് ചത്താലും കുഴപ്പമില്ല..... അമ്മക്ക് ഡിവോഴ്സ് ആയി കാണണം 😂😂😂😂😂😂😂

01/12/2023

പ്രണയിക്കുന്ന പെണ്ണിനെ ഇഷ്ടമാണെന്ന്.. മുഖത്തുനോക്കി അവളുടെ അച്ഛനോട് പറയാൻ ധൈര്യമുള്ള എത്രപേരുണ്ട്😂😂😂😂😂...അതുമാത്രമല്ല ഞങ്ങളുടെ പുതിയ ഒരു ആൽബത്തിന്റെ തീം മ്യൂസിക് കൂടിയാണ്

24/11/2023

കല്യാണം കഴിച്ചു പോയി മോളെ.. ഇപ്പോഴാണോ നീ എന്നെ തമിഴ്നാട്ടിൽ നിന്ന് കാണാൻ വരുന്നത് 😂😂😂😂😂😂😂😂

❤️❤️❤️❤️❤️❤️❤️
20/11/2023

❤️❤️❤️❤️❤️❤️❤️

18/11/2023

ട്രിപ്പിന് പോകുമ്പോൾ ഭാര്യയെയും കൂട്ടണമെന്ന് പറയുന്നത് ഇതിനു വേണ്ടിയാണോ 😂😂😂😂😂

14/11/2023

ഭർത്താവ് അമിതമായി മൊബൈൽ ഉപയോഗിച്ചാൽ ഭാര്യ വേലി ചാടുമോ😂😂😂😂😂😂(Inspired Content)

09/11/2023

ജോലിക്കാരി എന്നാൽ വീട്ടു ജോലി മാത്രമല്ല കുടുംബം കൂടി നോക്കണം.... 😂😂😂😂😂😂

03/11/2023

ആണും പെണ്ണും ഒളിച്ചോടുന്നതിൽ എന്താ തെറ്റ്... 😂😂😂😂😂😂

27/10/2023

പൈസ അധികമായാൽ എങ്ങനെ ചെലവാക്കണം എന്ന് അറിയാത്തവർ ഉണ്ടോ.. ഇങ്ങനെ ചെയ്താൽ മതി 😂😂😂😂

അച്ഛന്റെയും അമ്മയുടെയും പൊന്നിന് Happy B Day❤️❤️❤️❤️❤️❤️❤️
27/10/2023

അച്ഛന്റെയും അമ്മയുടെയും പൊന്നിന് Happy B Day❤️❤️❤️❤️❤️❤️❤️

23/10/2023

പലതരം പ്രേതത്തെ കണ്ടിട്ടുണ്ട്.. MA literature കഴിഞ്ഞു വരുന്നത് ആദ്യമായി കാണുവാ 😂😂😂😂😂

20/10/2023

ഒരു പെൺകുട്ടിക്ക് കക്കൂസിൽ പോകാൻ മുട്ടിയാൽ എന്തൊക്കെ കാര്യങ്ങൾ അഭിമുഖീകരിക്കണം ഈ സമൂഹത്തിൽ 😂😂

12/10/2023

ആൺകുട്ടികളെ ഇന്റർവ്യൂ ചെയ്ത് ഇനി പെൺകുട്ടികൾ കല്യാണം കഴിച്ചാൽ മതി😂😂😂😂

06/10/2023

ഗോവയിൽ പോകാൻ വന്ന പെൺകുട്ടിയെ ആഭിചാരം വഴി കറക്കിയെടുത്ത് അപ്പൂപ്പൻ😂😂😂

01/10/2023

കല്യാണം കഴിഞ്ഞ് പെണ്ണുങ്ങൾ ജോലിക്ക് പോട്ടെ ആണുങ്ങൾ കുടുംബമൊക്കെ നോക്കിയിരിക്കാം എന്താ അതിന് കുഴപ്പം 😂😂😂😂😂😂

24/09/2023

ജോലി ഇല്ലാത്തവന് ആരാടാ പെണ്ണ് കൊടുക്കുന്ന 😂😂 കൊടുത്താലോ ഇതാണ് അവസ്ഥ 💞😂😂😂

22/09/2023

എല്ലാരും ഞങ്ങളോട് ക്ഷമിക്കണം ഈ വർഷത്തെ ഓണം ബംബർ ഞങ്ങൾക്കാണ് അടിച്ചത് 😂😂😂😂😂😂

15/09/2023
06/09/2023

ചേട്ടന്റെ ഭാര്യയെയും അനിയന്റെ ഭാര്യയെയും ഒരുമിച്ച് എവിടെയെങ്കിലും കൊണ്ടുപോയാൽ ചേട്ടനും തീരും അനിയനും തീരും 😂😂😂😂😂❤💞💞💞💞💞

01/09/2023

പ്രസവം കഴിഞ്ഞു കിടക്കുന്ന പെൺകുട്ടികളെ കാണാൻ കുറെ വിശേഷക്കാർ വരും അവരെ ഒന്ന് കാണാം 😂❤❤

26/08/2023

ദൈവത്തെ പോലെ കാണുന്ന സിനിമാനടിയെ നേരിട്ട് കണ്ടപ്പോൾ മനസ്സുകൊണ്ട് താങ്ങാൻ പറ്റിയില്ല ആരാധികക്ക് 😂😂😂😂😂😂

20/08/2023

സൗന്ദര്യം കൂടി പോയതുകൊണ്ട് എന്നെ ക്യാമറയിൽ കിട്ടുന്നുണ്ടോ സർ 😂😂😂😂😂വിരലുകൾ അഭിനയിച്ചോട്ടെ 😂😂

15/08/2023

കൊഞ്ചിച്ചു വളർത്തിയ മകനെ അമ്മ ഗുണ്ടയാക്കി.. വലുതായപ്പോൾ അവൻ ഓമന ഗുണ്ടയായി😂😂😂😂😂😂😂

11/08/2023

എനിക്ക് ഭാര്യ വേണ്ട ഡോറ മതിയെന്ന് പറഞ്ഞ ഭർത്താവിന്റെ അവസ്ഥ 😂😂😂😂😂

05/08/2023

മൂലത്തിൽ കുജൻ കയറി പിടിച്ചു.. മകന്റെ ആയുസ് 12മണി വരെ മാത്രം... 😂😂😂😂😂😂😂

01/08/2023

ഭാര്യയെ സ്നേഹക്കൂടുതലുകൊണ്ട് നാട്ടുകാരുടെ മുന്നിലിട്ട് കടിക്കുന്നത് ശരിയാണോ?? 😂😂😂😂😂😂😂😂😂😂😂😂😂😂

24/07/2023

ഇന്റർവ്യൂ നമ്മൾ എല്ലാവരും അറ്റൻഡ് ചെയ്തിട്ടുണ്ട്.. പക്ഷെ അവര് ചോദിക്കുന്ന ചോദ്യത്തിന് നമ്മൾ മനസ്സിൽ മറ്റൊരു ഉത്തരം പറയും 😂😂😂😂

20/07/2023

തുളസിക്കതിര് ചൂടി നടന്ന ഭാര്യയെ ഭർത്താവിന്റെ പഴയ Lover നു മുന്നിൽ.. മോഡേൺ ആക്കിയാൽ ഇങ്ങനെയിരിക്കും 😂😂😂😂😂😂😂😂😂😂

14/07/2023

കല്യാണം കഴിച്ചു പെണ്ണ് വീട്ടിൽ കയറുന്നതിനു മുമ്പ് തലയ്ക്ക് രണ്ട് കിണിക്കു കൊടുത്തില്ലെങ്കിൽ വല്ലാത്ത സങ്കടം😂😂😂😂😂

അങ്ങനെ ഞങ്ങളുടെ മകൻ നൈതിക് ന്റെ ചോറൂണ് കഴിഞ്ഞു ❤❤❤❤ Pattazhy Devi Temple പട്ടാഴി ദേവീ ക്ഷേത്രംClick: akhil v Devan
07/07/2023

അങ്ങനെ ഞങ്ങളുടെ മകൻ നൈതിക് ന്റെ ചോറൂണ് കഴിഞ്ഞു ❤❤❤❤ Pattazhy Devi Temple പട്ടാഴി ദേവീ ക്ഷേത്രം
Click: akhil v Devan

05/07/2023

ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ ഇതുപോലെയുള്ള കുട്ടേട്ടന്മാരെ ഭാര്യമാർക്ക് ആവശ്യമുണ്ടോ?? 😂😂😂😂❤❤❤💞💞💞💞💞

01/07/2023

വിദേശത്തുനിന്നു വന്ന ഭർത്താവിന് നാട്ടിൽ അവിഹിതം ഉണ്ടെന്ന് കയ്യോടെ പൊക്കിയ അയലത്തുകാരി 😂😂😂😂

27/06/2023

ഭാര്യയെ സംശയമുള്ള ഭർത്താക്കന്മാർക്ക് ഇങ്ങനെ പണികൊടുത്താൽ മാറുമോ 😂😂😂😂😂

22/06/2023

ഭർത്താവ് ഗൾഫിൽ പോകുന്നത് നല്ലകാര്യം.... അവിടെ പാലിക്കണ്ട നിയമം ഭാര്യ ഇവിടുന്നു പഠിപ്പിച്ചു വിട്ടാലോ 😂😂😂😂😂😂😂😂

20/06/2023

ഇത്രയും ഭ്രാന്ത്‌ പിടിച്ചൊരു മോട്ടിവേഷൻ ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല 😂😂😂😂😂

HAPPY B DAY LAKSHMY SANJUഎന്റെ എല്ലാ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും. ഒരേ മനസോടെ എന്റെ കൂടെ നിന്ന് എന്നെ സപ്പോർട്ട് ചെയ്യ...
20/06/2023

HAPPY B DAY LAKSHMY SANJU
എന്റെ എല്ലാ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും. ഒരേ മനസോടെ എന്റെ കൂടെ നിന്ന് എന്നെ സപ്പോർട്ട് ചെയ്യുന്ന.. എന്റെ പ്രിയ ഭാര്യക്ക്.. ഒരായിരം ജന്മദിനാശംസകൾ.. ❤❤❤❤🥰🥰🥰

എന്റെ മോൾ ആദ്യമായി തീയേറ്റർലേക്കു പോകുകയാണ്.. അതും അവളുടെ അച്ഛൻ അഭിനയിച്ച ആദ്യ സിനിമ കാണാൻ ❤❤❤ഫാമിലി ആയി ഞങ്ങൾ നൂറനാട് സ...
17/06/2023

എന്റെ മോൾ ആദ്യമായി തീയേറ്റർലേക്കു പോകുകയാണ്.. അതും അവളുടെ അച്ഛൻ അഭിനയിച്ച ആദ്യ സിനിമ കാണാൻ ❤❤❤ഫാമിലി ആയി ഞങ്ങൾ നൂറനാട് സ്വാതി തീയേറ്റർലേക്കു ❤❤❤❤❤(മധുര മനോഹര മോഹം )🤩🤩

Address

Adur

Telephone

+918639539070

Website

Alerts

Be the first to know and let us send you an email when Sanju & Lakshmy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanju & Lakshmy:

Videos

Share

Category