Duryodhana Media

Duryodhana Media Duryodhana Media
All Entertainment Channel

07/11/2024

" അങ്ങ് വാനകോണില് " എവിടെ നോക്കിയാലും ഇതാണ് കേൾക്കുന്നത് 👇

അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി.....
അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ....

Singer :- ശിവാനി
Sangeethika Communicatons Kottayam
ചുണ്ട

Follow Page 👆

07/11/2024

Social Media Trending തെലുങ്ക് folk Song "O Pilaga..." 👇

O pilaga venkatesh......
Sudaka botuntavo.....

Singer :- Aditya
Sangeethika Communicatons Kottayam
ചുണ്ട

Follow Page 👆

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മിന്നും വിജയം.❤️
06/11/2024

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മിന്നും വിജയം.❤️

ഇലക്‌ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ കൊച്ചിയില്‍.                ജര്‍മനി, ബ്രസീല്‍,...
06/11/2024

ഇലക്‌ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ കൊച്ചിയില്‍.

ജര്‍മനി, ബ്രസീല്‍, ഉെക്രയില്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓലിവര്‍ ഹണ്ട്മാന്‍, മഗ്ദെലന, മാഷ വിന്‍സെന്റ്, ഒലി ക്ലാര്‍സ്, സില്‍വര്‍ഫോക്സ് തുടങ്ങിയവര്‍ക്കൊപ്പം ബുള്‍സ് ഐ, സീക്വല്‍, ഡിജെ ശേഖര്‍, അഖില്‍ ആന്റണി, പള്‍സ് മോഡുലേറ്റര്‍, ബീറ്റ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദര്‍ പരിപാടിയില്‍ മാറ്റുരയ്‌ക്കും.

കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേര്‍ക്ക് സംഗീതനിശയില്‍ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകര്‍. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

06/11/2024

ഇത് ആണല്ലോ ഇപ്പോഴത്തെ Trending Song! " ഏയ്‌ Banana " Live ൽ ഒന്ന് കേട്ടു നോക്ക് 👇

Eyy banane oru poo tharamo......
Eyy banane oru kaay tharamo......

Singer :- Prasant & Amal & Ansil
Sangeethika Communicatons Kottayam
ചുണ്ട

Follow Page 👆

വിരാട് കോലിക്ക് ഇന്ന് 36ാം ജന്മദിനം ❤️
05/11/2024

വിരാട് കോലിക്ക് ഇന്ന് 36ാം ജന്മദിനം ❤️

05/11/2024

ആഹാ അർമാദം ആർക്കും അർമാദം...
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം....

Singers :-:Prasant & Amal Ghosh & Ansil
Sangeethika Communicatons Kottayam
ചുണ്ട

Follow Page 👆

വിഖ്യാത  സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയീതാവുമായ ക്വന്‍സി ജോണ്‍സ് അന്തരിച്ചു.🌹🌹🌹              പോപ് ചക്രവര്‍ത്തി മൈ...
04/11/2024

വിഖ്യാത സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയീതാവുമായ ക്വന്‍സി ജോണ്‍സ് അന്തരിച്ചു.🌹🌹🌹

പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ എക്കാലത്തേയും വലിയ ഹിറ്റ് ആല്‍ബമായ ത്രില്ലര്‍ നിര്‍മ്മിച്ചത് ക്വിന്‍സി ആയിരുന്നു.1990 ആറ് ഗ്രാമി അവാര്‍ഡുകള്‍ ജോണ്‍സ് നേടിയിരുന്നു.78 വര്‍ഷം നീണ്ട ദീര്‍ഘമായ കരിയറില്‍ ക്വിന്‍സിയെ തേടി 28 ഗ്രാമികളെത്തിയിട്ടുണ്ട്.

04/11/2024

രവീന്ദ്രൻ മാസ്റ്റർ hits Song ഈ ഗാനം Live ൽ പാടി വിജയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനം ആണ്, ഈ കൊച്ചു മിടുക്കി ഭംഗിയായി പാടി 👇

തളയൊടു തള തരിവളയൊടു വള ഓഹോ....
കരിമിഴിയൊടു മിഴി കിളിമൊഴിയോടു മൊഴി....

Singer :- ശിവാനി
Sangeethika Communicatons Kottayam
ചുണ്ട

Follow Page 👆


റിയാസ് ഖാൻ ഗാനമേള

കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദ് മരിച്ച നിലയില്‍.                   2009-ല്‍ 'എഡേലു മഞ്ജുനാഥ' എന്ന ചിത്രത്തിന് ഫിലി...
03/11/2024

കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദ് മരിച്ച നിലയില്‍.
2009-ല്‍ 'എഡേലു മഞ്ജുനാഥ' എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് 'ഡയറക്ടർ സ്‌പെഷ്യല്‍', 'രണ്ടാം തവണ' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 'മത', 'എഡേലു മഞ്ജുനാഥ', 'മൈലാരി', 'ഹുഡുഗുരു', 'അനന്തു v/s നുസ്രത്ത്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.

03/11/2024

ഏത് Type പാട്ടും വളരെ Simple ആയി മനോഹരമായി പാടുന്ന ഈ ഗായികയുടെ ഈ song ഒന്ന് കേട്ടുനോക്കൂ 👇

Konjam nilavu Konjam neruppu.....
கொஞ்சம் நிலவு கொஞ்சம் நெருப்பு.....

Singer :- Krishnendhu
Angel Voice Ganamela Muvattupuzha

Follow Page 👆

ആർക്കൊക്കെ Laddoo കിട്ടി?ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍❤️
02/11/2024

ആർക്കൊക്കെ Laddoo കിട്ടി?
ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍❤️

02/11/2024

ഈ song ആരും Stage ൽ Live പാടി കേട്ടുകാണില്ലാ 👇

മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ...

Singer :- Reghuram &
Kottayam Megabeats

Follow Page 👆

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ ഇന്ന്  59-ാം ജന്മദിനം
02/11/2024

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ ഇന്ന് 59-ാം ജന്മദിനം

Address

Adur
691551

Website

Alerts

Be the first to know and let us send you an email when Duryodhana Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share