09/03/2024
ഒരു ചെറിയ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ പോയി അന്ന് തന്നെ എങ്ങനെ തിരികെ വരാമെന്നുള്ളതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.( This video is about how those in Thiruvananthapuram, Kollam, Alappuzha and Pathanamthitta districts can visit the Sengottai in Tamil Nadu and come back on the same day on a small budget. )
" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made as per the idea of "The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels/pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, Therefore, the audience can watch the videos only if they have time and interest, it is all the decisions of the audience, there is no compulsion, Channel / page details website link and social media platforms link are given below.)
Official website :https://sites.google.com/view/thearunlabs
Official Email ID : [email protected]
Official page
https://www.facebook.com/The-Arun-Labs-108312844693417/
Official instagram page
https://www.instagram.com/thearunlabs/
Official whatsaap business number
https://wa.me/message/IJFK3OAK54FGA1