കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയുമായി ഓ ഐ സി സി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ തിരുവനന്തപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തി.
സംഘടനയുടെ 3 മാസത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു.
#Media One Report
#kpccdmc #kpccsocialmedia #UDFforKerala #udfkerala #KPCC #indiannationalcongressparty #UDF #DeepaDasMunshi #AICC Shinu Mathews Romy Kuriakose #MediaOneTV #MediaoneNews
ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ
'മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ' എന്ന വിഷയത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി രാജു പി നായർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ എന്നിവരെ പങ്കെടുപ്പിച്ച് ഓൺലൈൻ സിംബോസിയം സംഘടിപ്പിച്ചു.
Mediaone Report
OICC UK #OICC #kpccdmc #kpccsocialmedia #oiccuk #UDF #jyothikumarchamakkala #rajupnair #SheebaRamachandran #MediaoneNews #MediaOneTV
ഒ ഐ സി സി (യു കെ) - യുടെ അദ്യോഗിക ഫേസ്ബുക് പേജിന് ആശംസകൾ അറിയിച്ചുകൊണ്ട് കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ വൈസ് ചെയർമാനുമായ ശ്രീ. പഴങ്കുളം മധു സംസാരിക്കുന്നു.
#indiannationalcongressparty #kpccsocialmedia #oiccuk #pazhamkulammadhu #priyadarshinipublications
നെഹ്റുവിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ ഇന്ത്യ!
ഇന്ത്യ ഒരു ജനാതിപത്യ - മതേതര രാജ്യമായി ഇന്ന് നിലനിൽക്കുന്നതും നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണം!
പുതിയ തലമുറ പാഠമാക്കേണ്ടതും നെഹ്റുവിയൻ ആശയങ്ങൾ തന്നെ!
#indiannationalcongressparty #kpccsocialmedia #oiccuk #NehruYuvaKendra #NehruCentre #Nehruvian #UDFforKerala
ഇന്ദിര പ്രിയദർശിനി 2.0
ഇന്ദിര പ്രിയദർശിനി 2.0
#UDFforKerala #kpccsocialmedia #PriyankaGandhi #RaGa #indiannationalcongressparty #wayanad
യഥാർത്ഥ ശക്തിയില്ലാത്ത വെറും പ്രാതിനിധ്യം ഒരിക്കലും മതിയാകില്ല.
നമുക്ക് ‘ശക്തി അഭിയാനുമായി’ കൈകോർക്കാം;
സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യാം;
യഥാർത്ഥ ശാക്തീകരണത്തിനുള്ള സമയമാണിത്.
രജിസ്റ്റർ ചെയ്യുക
www.shaktiabhiyan.in
#indiannationalcongressparty #IndianNationalCongress #UDFforKerala #RaGa #RahulGandhi