11/06/2024
സുഹൃത്തുക്കളെ 😌
_*OTIO ENTERTAINMENTS UK യും FILTERS ONE ഉം ചേർന്ന് നിർമ്മിക്കുന്ന*_
_*ലക്ഷ്മി അമൃത് രാജ് പ്രഭു*_ കഥ എഴുതി _*അനിൽ കെ ജോസഫ്*_ സംവിധാനം നിർവഹിക്കുന്ന ഹ്രിസ്വ ചലചിത്രത്തിലേക്ക്,
_*U.K*_ യിൽ സ്ഥിര താമസമാക്കിയ _*20*_ നും _*30*_ നും ഇടയിൽ പ്രായമുള്ള നന്നായി മലയാളം, ഇംഗ്ലീഷ് ഭാക്ഷകൾ വ്യക്തമായി വഴങ്ങുന്ന അഭിനയമോഹികളായ മലയാളി പെൺ സുഹൃത്തുക്കളെ ക്ഷണിക്കുന്നു. 🎬