വ്യത്യസ്തൻ

വ്യത്യസ്തൻ media and communication

24/03/2024
സ്വതന്ത്രം കിട്ടി 70 കൊല്ലം മാറിമാറി ഇടതും വലതും ഭരിച്ചിട്ട് ഇപ്പോഴും കെ റൈസ് വാങ്ങി തിന്നേണ്ട ഗതിയാണ് മലയാളികൾക്ക് എന്ന...
06/03/2024

സ്വതന്ത്രം കിട്ടി 70 കൊല്ലം മാറിമാറി ഇടതും വലതും ഭരിച്ചിട്ട് ഇപ്പോഴും കെ റൈസ് വാങ്ങി തിന്നേണ്ട ഗതിയാണ് മലയാളികൾക്ക് എന്നിട്ടും ഭരണാധികാരികൾ പറയുന്നത് ഞങ്ങൾ പുരോഗമനത്തിന്റെ ഉന്നതയിലാണ് നിൽക്കുന്നതെന്ന് അത് ഏറ്റുപറയുവാൻ കുറെ മണ്ടൻ അണികളും. ഇതാണോ പുരോഗമനം കിറ്റ് വാങ്ങി അല്ലെങ്കിൽ കെ റൈസ് വാങ്ങി തിന്നു ജീവിക്കേണ്ട അവസ്ഥ ഉണ്ടാവുന്നത്. ഒരു പുരോഗമന നാട്ടിൽ ആരെയും കാത്തുനിൽക്കാതെ ആരുടെയും അരിയും പ്രതീക്ഷിക്കാതെ സ്വന്തമായി സ്വതന്ത്രമായി ജീവിക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നതിന് ആണ് പറയുന്നത് പുരോഗമനം എന്ന് ആ പുരോഗ എന്താണെന്ന് പോലും അറിയാത്ത സമൂഹം. പുരോഗമന നാട്ടിൽ ഒരു പ്രസിദ്ധ പ്രതിസന്ധി വരുമ്പോഴാണ് അവരി അവസ്ഥയിലേക്ക് പോകുന്നത് യുദ്ധമോ പ്രകൃതി നിമിത്തപരമായ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിക്കുവാണ് അവർ കിറ്റ് വാങ്ങിക്കേണ്ട സാഹചര്യം ഉണ്ടാവുന്നുള്ളൂ നമ്മുടെ നാട്ടിൽ നമ്മുടെ വിലയേറിയ വോട്ടുകൾ കൊടുത്ത് അഞ്ചുവർഷം കിറ്റ് വാങ്ങി തിന്നു ജീവിക്കേണ്ട ഗതികേടാണ് മലയാളികളുടെ പുരോഗമന ചിന്താഗതിയിൽ ഉള്ളത്….

മഞ്ഞുമ്മൽ ബോയ്സ് എന്നുപറയുന്ന ആ ഒരു സുഹൃത്തുക്കളെ അവരുടെ ഒത്തൊരുമയും കാണുമ്പോൾ പഴയകാല ഫോർട്ടുകൊച്ചി ബോയ്സിനെ ആണ് ഓർത്തുപ...
24/02/2024

മഞ്ഞുമ്മൽ ബോയ്സ് എന്നുപറയുന്ന ആ ഒരു സുഹൃത്തുക്കളെ അവരുടെ ഒത്തൊരുമയും കാണുമ്പോൾ പഴയകാല ഫോർട്ടുകൊച്ചി ബോയ്സിനെ ആണ് ഓർത്തുപോകുന്നത് കേറാത്ത മലകൾ ഇല്ല, പോകാത്ത കാടുകളിൽ ഇല്ല ,ചെയ്യാത്ത ഫ്രീ കട്ടകൾ ഇല്ല പക്ഷേ കുഴിയിൽ വീഴാത്തത് കൊണ്ട് ആരും അറിഞ്ഞതുമില്ല. ഈ ഫോട്ടോയിൽ ഫോർട്ട് കൊച്ചി boy,s എന്ന് കണ്ടപ്പോൾ ഫോർട്ടുകൊച്ചിയിലെ ഈ ഹിമറുകൾ ഇവിടെയും വന്നു പോയല്ലോ എന്ന് ഓർത്തുപോയി അല്ലാണ്ട് പിന്നെ നമ്മൾ തുടങ്ങി വച്ചതല്ലേ ഇപ്പോൾ പലരും കൊണ്ടുനടക്കുന്നത് നമ്മളിൽ നിന്നല്ലേ പലതും തുടങ്ങിയത് അത് അങ്ങനെയാണ് ഫോർട്ടുകൊച്ചി എന്നു പറയുന്നത് ഒരു വൈബ് ആണ് അത് അങ്ങനെതന്നെ നിലനിൽക്കുകയുള്ളൂ കാലമെത്രകഴിഞ്ഞാലും.🙏🏽

ജീവിതമെന്നാൽ ഒരു യാത്രയാണ് ഈ യാത്രയിൽ കണ്ടുമുട്ടുന്നവരാണ് നമ്മൾ പലരും പലയിടങ്ങളിൽ വച്ച് പല സാഹചര്യങ്ങളിൽ വെച്ച് അതിൽ പലര...
13/02/2024

ജീവിതമെന്നാൽ ഒരു യാത്രയാണ് ഈ യാത്രയിൽ കണ്ടുമുട്ടുന്നവരാണ് നമ്മൾ പലരും പലയിടങ്ങളിൽ വച്ച് പല സാഹചര്യങ്ങളിൽ വെച്ച് അതിൽ പലരും ചിലയിടങ്ങളിൽ വച്ച് ഇല്ലാതായിത്തീരുന്നു ചിലർ പുതിയതായി ചേരുന്നു. ഇതെല്ലാം ഒരു ജീവിതം നിമിത്തമാണ് ആ നിമിത്തത്തിൽ ഒരു നിമിത്തമാണ് ഞാനും നിങ്ങളും 🙏

❤️❤️❤️
10/02/2024

❤️❤️❤️

13/01/2024

വിശ്വാസങ്ങളിൽ വിശ്വസിക്കാതിരിക്കുക വിശ്വാസങ്ങൾ വിശ്വസിച്ചാൽ വിശ്വാസത്തിന് അപ്പുറത്ത് ഉള്ളതൊന്നും കാണാൻ കഴിയുക ഇല്ല

Good morning 2024 🇨🇭❤️🥰👑😳😍
13/01/2024

Good morning 2024 🇨🇭❤️🥰👑😳😍

Adresse

Drosselweg 31
Solothurn
4528

Telefon

+41765070377

Webseite

Benachrichtigungen

Lassen Sie sich von uns eine E-Mail senden und seien Sie der erste der Neuigkeiten und Aktionen von വ്യത്യസ്തൻ erfährt. Ihre E-Mail-Adresse wird nicht für andere Zwecke verwendet und Sie können sich jederzeit abmelden.

Service Kontaktieren

Nachricht an വ്യത്യസ്തൻ senden:

Teilen

Kategorie