Nothing But To Inspire Media

Nothing But To Inspire Media Nothing But To Inspire is a media production platform that produces inspirational videos, song covers, audio posts, & articles. Stay focused with us!

We like to help you in different fields like album making, web-designing, and much more!

And there is no creature hidden from His sight, but all things are naked and open to the eyes of Him to whom we must giv...
01/14/2025

And there is no creature hidden from His sight, but all things are naked and open to the eyes of Him to whom we must give account.
‭‭Hebrews‬ ‭4‬:‭13‬ ‭NKJV‬‬

അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.
‭‭എബ്രായർ‬ ‭4‬:‭13

For do I now persuade men, or God? Or do I seek to please men? For if I still pleased men, I would not be a bondservant ...
01/13/2025

For do I now persuade men, or God? Or do I seek to please men? For if I still pleased men, I would not be a bondservant of Christ.
‭‭Galatians‬ ‭1‬:‭10‬ ‭NKJV‬‬

ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
‭‭ഗലാത്യർ‬ ‭1‬:‭10‬ ‭

Deceit is in the heart of those who devise evil, but counselors of peace have joy.‭‭Proverbs‬ ‭12‬:‭20‬ ‭NKJV‬‬ദോഷം നിരൂ...
01/10/2025

Deceit is in the heart of those who devise evil, but counselors of peace have joy.
‭‭Proverbs‬ ‭12‬:‭20‬ ‭NKJV‬‬

ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്.
‭‭സദൃശവാക്യങ്ങൾ‬ ‭12‬:‭20‬

But we are not of those who draw back to perdition, but of those who believe to the saving of the soul.‭‭Hebrews‬ ‭10:39...
01/09/2025

But we are not of those who draw back to perdition, but of those who believe to the saving of the soul.
‭‭Hebrews‬ ‭10:39‬ ‭NKJV‬‬

നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
എബ്രായര്‍ 10:39

Let the righteous strike me; it shall be a kindness. And let him rebuke me; it shall be as excellent oil; let my head no...
01/08/2025

Let the righteous strike me; it shall be a kindness. And let him rebuke me; it shall be as excellent oil; let my head not refuse it. For still my prayer is against the deeds of the wicked.
‭‭Psalms‬ ‭141‬:‭5‬ ‭NKJV‬‬

നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരേ എനിക്കു പ്രാർഥനയേയുള്ളൂ.
‭‭സങ്കീർത്തനങ്ങൾ‬ ‭141‬:‭5‬

Oh LORD, how sweet are Your words to my taste, sweeter than honey to my mouth!‭‭Psalms‬ ‭119:103‬ ‭NKJV‬‬തിരുവചനം എന്റെ ...
01/07/2025

Oh LORD, how sweet are Your words to my taste, sweeter than honey to my mouth!
‭‭Psalms‬ ‭119:103‬ ‭NKJV‬‬

തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
‭‭സങ്കീര്‍ത്തനങ്ങള്‍‬ ‭119:103

You are the light of the world. A city that is set on a hill cannot be hidden.‭‭Matthew‬ ‭5:14‬ ‭NKJV‬‬നിങ്ങൾ ലോകത്തിന്റ...
01/04/2025

You are the light of the world. A city that is set on a hill cannot be hidden.
‭‭Matthew‬ ‭5:14‬ ‭NKJV‬‬

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
‭‭മത്തായി‬ ‭5:14‬

Beloved, do not imitate what is evil, but what is good. He who does good is of God, but he who does evil has not seen Go...
01/02/2025

Beloved, do not imitate what is evil, but what is good. He who does good is of God, but he who does evil has not seen God.
III John 1:11 NKJV

പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.
3 യോഹന്നാന്‍ 1:11

For I know that my Redeemer lives, and He shall stand at last on the earth.‭‭Job‬ ‭19:25‬ ‭NKJV‬‬എന്നെ വീണ്ടടുക്കുന്നവൻ ...
01/02/2025

For I know that my Redeemer lives, and He shall stand at last on the earth.
‭‭Job‬ ‭19:25‬ ‭NKJV‬‬

എന്നെ വീണ്ടടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവിടുന്ന് ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
‭‭ഇയ്യോബ്‬ ‭19:25

If then you were raised with Christ, seek those things which are above, where Christ is, sitting at the right hand of Go...
12/30/2024

If then you were raised with Christ, seek those things which are above, where Christ is, sitting at the right hand of God.
‭‭Colossians‬ ‭3‬:‭1‬ ‭NKJV‬‬

ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ.
‭‭കൊലൊസ്സ്യർ‬ ‭3‬:‭1‬‬‬

Be diligent to present yourself approved to God, a worker who does not need to be ashamed, rightly dividing the word of ...
12/29/2024

Be diligent to present yourself approved to God, a worker who does not need to be ashamed, rightly dividing the word of truth.
‭‭II Timothy‬ ‭2‬:‭15‬ ‭NKJV‬‬

സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
2 തിമൊഥെയൊസ് 2:15

From the end of the earth I will cry to You, oh LORD, when my heart is overwhelmed; lead me to the rock that is higher t...
12/27/2024

From the end of the earth I will cry to You, oh LORD, when my heart is overwhelmed; lead me to the rock that is higher than I.‭‭Psalms‬ ‭61:2‬ ‭NKJV‬‬

എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു യഹോവേ അങ്ങയെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.
‭‭സങ്കീർത്തനങ്ങൾ‬ ‭61‬:‭2‬

Therefore you also be ready, for the Son of Man is coming at an hour you do not expect.‭‭Luke‬ ‭12:40‬ ‭NKJV‬‬നിനയാത്ത ന...
12/25/2024

Therefore you also be ready, for the Son of Man is coming at an hour you do not expect.
‭‭Luke‬ ‭12:40‬ ‭NKJV‬‬

നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
‭‭ലൂക്കൊസ്‬ ‭12:40‬ ‭‬‬

For godly sorrow produces repentance leading to salvation, not to be regretted; but the sorrow of the world produces dea...
12/24/2024

For godly sorrow produces repentance leading to salvation, not to be regretted; but the sorrow of the world produces death.
‭‭II Corinthians‬ ‭7:10‬ ‭NKJV‬‬

ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്.
‭‭2 കൊരിന്ത്യർ‬ ‭7:10‬

The eyes of the LORD are on the righteous, and His ears are open to their cry.‭‭Psalms‬ ‭34:15‬ ‭NKJV‬‬യഹോവയുടെ കണ്ണ് നീ...
12/24/2024

The eyes of the LORD are on the righteous, and His ears are open to their cry.
‭‭Psalms‬ ‭34:15‬ ‭NKJV‬‬

യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
‭‭സങ്കീർത്തനങ്ങൾ‬ ‭34:15

Finally, my brethren, be strong in the Lord and in the power of His might.‭‭Ephesians‬ ‭6‬:‭10‬ ‭NKJV‬‬ഒടുവിൽ കർത്താവിലു...
12/21/2024

Finally, my brethren, be strong in the Lord and in the power of His might.
‭‭Ephesians‬ ‭6‬:‭10‬ ‭NKJV‬‬

ഒടുവിൽ കർത്താവിലും അവിടുത്തെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
‭‭എഫെസ്യര്‍‬ ‭6:10

Let nothing be done through selfish ambition or conceit, but in lowliness of mind let each esteem others better than him...
12/19/2024

Let nothing be done through selfish ambition or conceit, but in lowliness of mind let each esteem others better than himself.
‭‭Philippians‬ ‭2:3‬ ‭NKJV‬‬

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ.
‭‭ഫിലിപ്പിയർ‬ ‭2:3‬

Return to your rest, O my soul, for the Lord has dealt bountifully with you.‭‭Psalms 116‬:‭7‬ ‭NKJV‬‬എൻ മനമേ, നീ വീണ്ടും...
12/18/2024

Return to your rest, O my soul, for the Lord has dealt bountifully with you.
‭‭Psalms 116‬:‭7‬ ‭NKJV‬‬

എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.
‭‭സങ്കീർത്തനങ്ങൾ‬ ‭116‬:‭7

Address

Toronto, ON

Alerts

Be the first to know and let us send you an email when Nothing But To Inspire Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nothing But To Inspire Media:

Share