Moonnukallu

Moonnukallu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Moonnukallu, News & Media Website, Montreal, QC.

സീതത്തോട് സേവാഭാരതിയുടെ സജീവ സാന്നിധ്യമായിരുന്ന പ്രിയ സുഹൃത്ത് മനോജ് മംഗലവീട്ടില്‍ നമ്മെ വിട്ടു പിരിഞ്ഞു.മരണം എന്നത് ഒരു...
10/12/2023

സീതത്തോട് സേവാഭാരതിയുടെ സജീവ സാന്നിധ്യമായിരുന്ന പ്രിയ സുഹൃത്ത് മനോജ് മംഗലവീട്ടില്‍ നമ്മെ വിട്ടു പിരിഞ്ഞു.മരണം എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അത് ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. എല്ലാം ദൈവ നിശ്ചയം എന്നല്ലാതെ എന്തു പറയാന്‍. വ്യാഴാഴ്ചയും ഞങ്ങളൊരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടത്താന്‍ എന്നും മുന്‍പന്തിയിലായിരുന്നു മനോജ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരുപാട് ആശയങ്ങളും സ്വപ്നങ്ങളും ബാക്കി വച്ചാണ് മനോജ് യാത്രയായത്. ഒപ്പം ജീവിതത്തിലും..... രവിച്ചേട്ടന്റെയും രമ്യയുടെയുമെല്ലാം തീരാദുഖത്തില്‍ പങ്കുചേരുന്നു.. പ്രണാമം. പ്രിയ മനോജിന്റെ സംസ്‌ക്കാര കര്‍മ്മം ശനിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും
Courtesy : https://www.facebook.com/sajikumar.k.3?mibextid=LQQJ4d

പ്രിയപ്പെട്ട രാധാകൃഷ്ണൻ ചേട്ടന് ......         കണ്ണീർ പ്രണാമങ്ങൾ ...🙏    സീതത്തോട്ടിലെ SNDP ശാഖയോഗത്തെ ഏറെനാൾ നയിച്ച കർമ...
09/27/2023

പ്രിയപ്പെട്ട രാധാകൃഷ്ണൻ ചേട്ടന് ......
കണ്ണീർ പ്രണാമങ്ങൾ ...🙏
സീതത്തോട്ടിലെ SNDP ശാഖയോഗത്തെ ഏറെനാൾ നയിച്ച കർമ്മയോഗി ......🙏
ശ്രീ നാരായണ സാംസ്കാരിക നിലയത്തിന്റെ സ്ഥാപകരിൽ പ്രധാനി.....🙏
ഇതര സമുദായങ്ങൾക്കും പ്രിയപ്പെട്ടവൻ....🙏
35 വർഷക്കാലത്തിലധികം സീതത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ പ്രധാന പ്രവർത്തകൻ .....🙏
സ്നേഹത്തോടെ ഞങ്ങൾ വിളിക്കുന്ന രാധാജിയെപറ്റി വർണ്ണിക്കാൻ ഏറെയുണ്ട് .......
അങ്ങയുടെ വേർപാട് ഈ നാടിനൊരു വലിയ നഷ്ടമാണ് .....🙏
കണ്ണീരോടെ ആത്മപ്രണാമങ്ങൾ 🙏🙏🙏
Courtesy : Sunil Gayathri

09/16/2023
08/01/2023
പ്രിയപ്പെട്ട ആശടീച്ചറിന്  ആദരാജ്ഞലികൾ 💐💐🙏🙏
07/29/2023

പ്രിയപ്പെട്ട ആശടീച്ചറിന് ആദരാജ്ഞലികൾ 💐💐🙏🙏

പ്രണാമം🌹🙏🌹
07/02/2023

പ്രണാമം🌹🙏🌹

05/18/2023

ആദരാഞ്ജലികൾ ....

അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറിയും , മുൻ കണ്ണൂർ ജില്ലാ പ്രചാരകനും , മുൻ ശബരിഗിരി വിഭാഗ് കാര്യവാഹും ആയിരുന്ന ശ്രീ എൻജി.രവീന്ദ്രൻ (സീതത്തോട്) അന്തരിച്ചു .....

05/07/2023

കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം. കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നിടത്തു, ഉറങ്ങാൻ കിടക്ക വിരിക്കുക. പൂച്ചകൾ ഒരിക്കലും അശുദ്ധവും വൃത്തികെട്ടതുമായ സ്ഥലത്തു ഉറങ്ങാറില്ല.കീടങ്ങൾ കഴിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക . കീടങ്ങൾ ഒരിക്കലും വിഷമുള്ളവ കഴിക്കാറില്ല. പക്ഷികൾ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും, അവ ഉണരുന്ന സമയത്ത് ഉണരുകയും ചെയ്യുക. നിങ്ങൾക്ക് ഉന്മേഷം നിറഞ്ഞ സുവർണ്ണ ദിനം ലഭിക്കും. മീനിനെ പോലെ ഇടക്ക് വെള്ളത്തിൽ നീന്ദുക. ജീവിതത്തിൽ പുതുമയും ആവേശവും അനുഭവപ്പെടും.അഴിച്ചു വിട്ട് മേയുന്ന കന്നുകാലികൾ വിശ്രമിക്കിന്നിടത്തു വീടുവക്കുക. അവിടെ നല്ല വായു സഞ്ചാരമുണ്ടാകും. ഇടക്ക് ഇടക്ക് ആകാശത്തിലേക്ക് തുറിച്ചു നോക്കുക. ചിന്തകൾ ആകാശം പോലെ വ്യക്തവും മനോഹരവുമായിരിക്കും.

പ്രണാമം💐💐💐
05/03/2023

പ്രണാമം💐💐💐

Address

Montreal, QC

Alerts

Be the first to know and let us send you an email when Moonnukallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share