![മുനമ്പത്തെ വഖഫ് അധിനിവേശത്തെക്കുറിച്ചു ബിഷപ്പുമാർ അടക്കം പ്രമുഖർ പങ്കെടുക്കുന്ന ക്ലബ് ഹൗസ് ചർച്ച തത്സമയം. നമ്മുടെ ഓരോ ഭവ...](https://img4.medioq.com/533/710/869249285337102.jpg)
10/26/2024
മുനമ്പത്തെ വഖഫ് അധിനിവേശത്തെക്കുറിച്ചു ബിഷപ്പുമാർ അടക്കം പ്രമുഖർ പങ്കെടുക്കുന്ന ക്ലബ് ഹൗസ് ചർച്ച തത്സമയം.
നമ്മുടെ ഓരോ ഭവനങ്ങളിലും ഉള്ള സ്മാർട്ട് ടിവികളിലും യൂട്യൂബ്,ഫേസ്ബുക്ക് വഴിയും മൊബൈൽ ഫോണുകൾ വഴിയും നിങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക.
അറിയട്ടെ വഖഫ് അധിനിവേശത്തിൽ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചു ലോകം മുഴുവൻ FOLLOW & SUBSCRIBE BOTH CHANNELS
വഖഫ് അധിനിവേശവും മുനമ്പം തീരദേശ ജനതയുടെ വിലാപവും