പുതിയതും പഴയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങൾക്കായി
ഞങ്ങളുടെ ചാനൽ subsribe ചെയ്യുക ,
follow ചെയ്യുക സപ്പോർട്ട് ചെയ്യുക
ISRAYELIN DAIVAM MATHIYAYAVAN KAROKE
ഇസ്രായേലിൻ ദൈവം മതിയായവൻ
എന്നെന്നും മതിയായവൻ...(2 )
സ്നേഹത്തിന് നാഥനെ കരുണയുടെ ദീപമേ....
മഹിമയിൽ നീയെന്നും മതിയായവൻ....(2)
ഇസ്രായേലിൻ ദൈവം മതിയായവൻ ........(2)
1). നാഥനെ എൻ ദൈവമെ നീ എൻ രക്ഷകൻ , ജീവിത യാത്രയിൽ നീ എൻ നായകൻ
കൂരിരുൾ പാതയിൽ ഞാൻ വീണു പോയാലും
താങ്ങുന്നവൻ വലിയൻ നീയെൻ രക്ഷകൻ ……(2)
ഇസ്രായേലിൻ ദൈവമെ
നീയെന്നും മതിയായവൻ(2)
നിഴലായി നീ വന്നുവോ അരികെ വന്നു ചേർന്നുവോ
ദൈവമേ നീയാണെന്‍ ആരാധ്യനെ (2)
ഇസ്രായേലിൻ ദൈവം മതിയായവൻ ........(2)
1). സ്നേഹമേ എൻ ദൈവമെ നീയെൻ വലിയവൻ
ഭാരം പ്രീയസങ്ങളിൽ നീയാണ് നായകൻ
ഇരുളിൻ മറവിൽ ഞാനിന്നേകനായാലും
കരുതുന്നവന് വലിയൻ നീയെൻ രക്ഷകൻ .....(2)
ഇസ്രായേലിൻ ദൈവമെ
നീയെന്നും മതിയായവൻ(2)
നിഴലായി നീ വന്നുവോ അരികെ വന്നു ചേർന്നുവോ
ദൈവമേ നീയാണെന്‍ ആരാധ്യനെ (2)
ഇസ്രായേലിൻ ദൈവം മതിയായവൻ
എന്നെന്നും മതിയായവൻ...(2 )
സ്നേഹത്തിന് നാഥനെ കരുണയുടെ ദീപമേ....
Lyrics:Wilson George, ratnagiri Vocal:Benson mathew Orchestration:Ashish Johnson Dop:Pricy mathew
New malayalam Christian song
Watch full video on Youtube
https://youtu.be/R253Ll0MGvw
Mahonnathanaam Yesuve/Lijo George.
Mahonnathanaam Yesuve.....Rajaadhi Raajaave
LORD I COME / JOHANA SUSAN GEORGE / VARIANT MELODIES
ജൊഹാന സൂസൻ ലിജൊ മനോഹരമായി ആലപിച്ച "LORD I COME"എന്ന ഇംഗ്ലീഷ് ഗാനം VARIANT MELODIES നിങ്ങൾക്കായി സമർപ്പിക്കുന്നു.ഈ ഗാനം ശ്രവിച്ചതിന് ശേഷം ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവെച്ചാലും...GOD BLESS YOU ALL
Vocal : Johana susan Lijo,bahrain
Record and Edit : Benson mathew(Variant melodies,bahrain)
Lokamam Gambheera Varidhiyil/ Annamma Mammen/Lijo George
കഷ്ടങ്ങളും പ്രയാസങ്ങളും നിറഞ്ഞ നമ്മുടെ ജീവിത യാത്ര മുന്നോട്ട് നയിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പ്രത്യാശ ഗാനം.
സുവിശേഷത്തിന്റെ പാതയിൽ , എതിർപ്പുകളെ അവഗണിച്ചു് , ക്രൂശെ നോക്കി ,തന്റെ ജീവിത യാത്ര ധന്യമാക്കി തീർത്ത ധീരവനിത, ശ്രീമതി: അന്നമ്മ മാമന്റെ അനുഭാവഗാനമായ "ലോകമാം ഗംഭീര വാരിധിയിൽ" ലിജോ ജോർജിന്റെ ശബ്ദത്തിലൂടെ, വേരിയന്റ് മേലോഡീസ് ബഹ്റൈൻ, ദൈവ നാമ മഹത്വത്തിനായി സമർപ്പിക്കുന്നു.
Lyrics: Annamma Mammen
Vocal: Lijo George
Mixing & Editing:Benson Mathew
Christian cover song / Samuel Wilson / Benson Mathew
സാമുവേൽ വിൽസൺ രചനയും സംഗീതവും നിർവഹിച്ച നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു എന്ന മലയാളം ഗാനത്തിന്റെ ഹിന്ദി ട്രാൻസ്ലേഷൻ "Gahre pyaar se tunee pyaar Kiya" എന്ന ഗാനം ബെൻസൻ മാത്യുവിന്റെ ശബ്ദത്തിലൂടെ വേരിയന്റ് മേലോഡീസ് നിങ്ങൾക്കായി സമർപ്പിക്കുന്നു.ഗാനം ശ്രവിച്ചതിന് ശേഷം മറ്റുള്ളവരുമായി പങ്കുവെക്കുക...ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ...
Lyrics & Music : Samuel Wilson
Vocal : Benson Mathew Bahrain
Recorded & Edited : Variant Melodies,Bahrain
Co-ordinator : Lijo George,Bahrain
KRUSHIL NINNUM PANJOZHUKEEDUNNA...ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന
പാസ്റ്റർ രാജു വർഗീസ് രചനയും സംഗീതവും നിർവഹിച്ച ഒരു പഴയ ഗാനം ബ്ലെസി ലിജോയുടെ ശബ്ദമാധുര്യത്തിലൂടെ വേരിയന്റ് മേലോഡീസ് നിങ്ങൾക്കായി സമർപ്പിക്കുന്നു.ഗാനം ശ്രവിച്ചതിനുശേഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ...ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Vocal : Blessy lijo bahrain
Lyrics & Music : Past.Raju varghese
Record & Edit : Benson mathew-Variant melodies bahrain
Co-ordinator : Lijo George bahrain
ഇനി ഞാൻ പിരിയില്ല-INI NJAN PIRIYILLA
Variant melodiesലൂടെ മറ്റൊരു ഗാനം ഇതാ.ഗാനം ശ്രവിച്ചതിനുശേഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.God bless you all
ALBUM : INI NJAN PIRIYILLA
Vs creations presents
Lyrics , Music : Vijin VR
Vocal : Sujith Lal
Orchastration : Gladson
Camera : Vinoth
Studio , Mixing : MAHIMA Digital
Cuts : Shajan
Lyrics ;
INI NJAN PIRIYILLA
AKALILLA PREEYANE
SNEHIKKUM ANGE MATHRAM
JEEVIKKUM ANGEKKAYI
NI THANNA NALUKAL NASHTAMAKKI
LOKATHIN MAYAYE SNEHICHUPOY
NIN HITHAM ARINJITTUM NJAN
ENNISHTAM CHEYTHU NEENGI
(ININ NJAN)
APPA NJAN VANNIDUNNE
NIN THIRU PADATHIL
ENNEYUM CHERTHEEDANE
NIN MAKAN AKEEDANE
(INI NJAN)
MARILLA EN YESUVE
ANGIL NINNORIKKALUM NJAN
JEEVAN ANTHYATHOLAVUM
ANGEKKAY JEEVICHIDUM
(INI NJAN)