Adonai Ministries

Adonai Ministries God's love endures forever.. ♥️

24/11/2024

മരണനിഴലിൻ താഴ്വരയിൽ
ശരണമായെനിക്കേശുവുണ്ട്
കരളലിഞ്ഞു എൻകൈകൾ പിടിച്ചു
കരുതി നടത്തുമെന്നന്ത്യം വരെ...

ശുഭദിനം 💚💚
22/11/2024

ശുഭദിനം 💚💚

22/11/2024

വഴിയൊരുക്കുമവൻ ആഴികളിൽ
വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകൾ പലതും അടഞ്ഞിടിലും
വല്ലഭൻ പുതുവഴി തുറന്നിടുമേ..

ശുഭദിനം... 💚💚
21/11/2024

ശുഭദിനം... 💚💚

21/11/2024

കഷ്ടതയും കണ്ണുനീരും എന്നന്നേക്കും അല്ല.
വിലാപത്തെ നൃത്തമാക്കുന്ന,രട്ട് അഴിച്ച് സന്തോഷം ഉടുപ്പിക്കുന്ന ദിനം സമാഗതമായി... ✝️💜

21/11/2024

മുന്നിൽ പ്രതിസന്ധികൾ വരുമ്പോൾ പിന്നിൽ കരുതുന്ന ഒരു ദൈവമുണ്ട്..🔥

ശുഭദിനം.. 💛💛
20/11/2024

ശുഭദിനം.. 💛💛

20/11/2024

കളിയാക്കിയവരും കുറ്റം പറഞ്ഞവരും
നിന്റെ വിജയം കണ്ട് സ്തംഭിച്ചു നിൽക്കുന്നൊരു കാലം വരും.. 🔥☺️

ശുഭദിനം.. 🩵
19/11/2024

ശുഭദിനം.. 🩵

19/11/2024

ഒരു യോഗ്യതയും
പറയാൻ ഇല്ലായേ
കൃപ ഒന്നു മാത്രം
യേശുവേ.... 🥹💔

19/11/2024

നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങൾക്കായി പുതിയ വഴികൾ തുറക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു....

ആമേൻ.. 🙏🏽

ശുഭദിനം.. 💙
18/11/2024

ശുഭദിനം.. 💙

18/11/2024

കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായ്‌ നീങ്ങിടും ദിനംവരും
അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു;-

ശുഭദിനം.. 💜
17/11/2024

ശുഭദിനം.. 💜

17/11/2024

പ്രിയരെ ദൈവസന്നിധിയിൽ ഒഴുക്കുന്ന കണ്ണുനീർ വെറുതേ ആകില്ല ...ഒരു മറുപടി ഉണ്ടാകും നിച്ഛയം..🔥💯

✝️🅷︎🄰🄿🄿🆈︎ 💜 🆂︎🅄🄽🄳🄰🆈︎✝️
16/11/2024

✝️🅷︎🄰🄿🄿🆈︎ 💜 🆂︎🅄🄽🄳🄰🆈︎✝️

ശുഭദിനം... 🕊️
15/11/2024

ശുഭദിനം... 🕊️

ശുഭദിനം.. ❤️🔥
14/11/2024

ശുഭദിനം.. ❤️🔥

Address

Manama

Website

Alerts

Be the first to know and let us send you an email when Adonai Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies