UBL TV UAE's No:1 CHANNEL
(20)

14/12/2024

നമ്മുടെ expectation ആണ് നമ്മുടെ സന്തോഷത്തെ ഇല്ലാതാകുന്നത്

13/12/2024

Looking for Business Development Executives, freshers can also apply [email protected]

12/12/2024

പെണ്ണുങ്ങൾക്ക് എപ്പോഴും രണ്ട് മനസ്സാണ് ആണുങ്ങൾ അങ്ങിനെ അല്ല...

10/12/2024

ഒരാളുടെ എങ്കിലും വിശപ്പ് അടക്കുക എന്നത് ഒരു വലിയ കാര്യമാണ്...

09/12/2024

പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ ഡബ്ബിങ് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു...

07/12/2024

AI യും അതിന്റെ സാധ്യതകളും/ Aswathy Appukuttan/ Tony Pullikathadathil /A TALK SHOW WITH MUNEER ALWAFA

07/12/2024

എന്റെ സിനിമ ഞാൻ കേടാക്കില്ല

06/12/2024

എല്ലാ സിനിമകളും തിയേറ്ററിൽ റിലീസ് ചെയ്യാൻ ആണ് ആഗ്രഹം..

05/12/2024

വിമർശനങ്ങളിൽ നിന്ന് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ

05/12/2024

മലയാളത്തിലെ എന്റെ ആദ്യത്തെ നായിക ആയിട്ടുള്ള സിനിമ ഇങ്ങനെ ആണ് ഉണ്ടായത്

30/11/2024

ഒരുപാട് REJECTION നേരിട്ടിട്ടാണ് സിനിമയിലേക്ക് വന്നത്

30/11/2024

ARTIFICIAL INTELLIGENCE IN CYBER SECURITY / A TALK SHOW WITH MUNEER ALWAFA / ABU BECKER

29/11/2024

കാവ്യനടനം എന്ന മെഗാ ഷോയുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കവിതാ പാരായണ മത്സരം സംഘടിപ്പിച്ചു.

26/11/2024

സ്ത്രീ പുരുഷ വിവേജനം ഒന്നും സിനിമയിൽ കാണിക്കാറില്ല..

25/11/2024

ജയിക്കാൻ വേണ്ടി മാത്രമേ ഞാൻ പഠിക്കാറുണ്ടായിരുന്നുള്ളു...

25/11/2024

Streamlined solutions for education success "MERITTO" / A TALK SHOW WITH MUNEER ALWAFA

22/11/2024

ഇന്ദ്രൻസ് ചേട്ടനെ കിട്ടാൻ ഇന്ദ്രൻസ് ചേട്ടനെ കിട്ടാൻ വേണ്ടി 3 സിനിമയും ഒരു ലൊക്കേഷനിൽ ആയിരുന്നു...

21/11/2024

പണ്ട് കമൽ ഹാസന്റെ പടങ്ങൾ ആണ് മലയാള പടത്തിനു പുറമെ ആളുകൾ കണ്ടിരുന്നത്..

Address

Al Masood Tower/5th Floor/Deira/Riggat Al Buteen/Dubai
Dubai

Alerts

Be the first to know and let us send you an email when UBL TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UBL TV:

Videos

Share

Category

UBL HD

യു എ ഇ പ്രവാസി മലയാളികളുടെ അഭിരുചികളും ആവിശ്യങ്ങളും മനസിലാക്കി രൂപംകൊണ്ട UBL HD (eLife-813) അത്യാധുനിക സൗകര്യങ്ങളോടു കൂടി സ്വാരദൃശ്യ വിസ്‌മയാനുഭൂതികൾ പകർന്നുകൊണ്ട് മലയാളി തനിമയുടെ ദൃശ്യാവിഷ്കാരമായി മുന്നേറുന്നു . ലോകോത്തര നിലവാരമുള്ള വാർത്തകളും, വൈവിധ്യമാർന്ന നിരവധി വിനോദ പരിപാടികളും, തത്സമയ ഫോൺ ഇൻ പ്രോഗ്രാമുകളും, സിനിമകളും, പാട്ടുകളും, തമാശകളും കൂടാതെ സമകാലീന ,സാമൂഹിക രാഷ്ട്രീയ ചർച്ചകളും ഈ ചാനലിലുടെ ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു. അത് കൂടാതെ നിങ്ങളുടെ വിരൽത്തുമ്പിലെന്നപോലെ 24 x 7 ഓൺലൈൻ ആയി ലോകത്തെവിടെയും മൊബൈലിലും, കംപ്യൂട്ടറിലും ( http://ublive.com/ublhd/ ) ഒരു ഞൊടിക്കുള്ളിൽ UBL HD (eLife-813) നിങ്ങൾക്കായി ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു. സർഗാത്മകതയുടെയും ഉല്പാദനമികവിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന പരിപാടികളിലൂടെ UBL HD (eLife-813) UAE യിലെ 1-ആം നമ്പർ മലയാളംTV ചാനലായി മാറി. നിലവാരമുള്ള സിനിമയും, പാട്ടും, നർമ്മവും, വാർത്തകളും മറ്റു എന്റർടൈൻമെന്റ് പരിപാടികളുമായി UBL HD (eLife-813) മലയാളിമനസ്സുകളിൽ ഉണർത്തുപാട്ടായും നാട്ടറിവായും നിറഞ്ഞു നിൽക്കുന്നു.

Nearby media companies


Other TV Channels in Dubai

Show All