17/01/2026
വരുമോ പ്രവാസി എം.എൽ.എ?
അസംബ്ലിയിലേക്ക് ലീഗിനോട് സീറ്റ് ചോദിക്കുമെന്ന് കെ.എം.സി.സി.
കെ.എം.സി.സി രാജ്യാന്തര പ്രസിഡന്റ് പുത്തൂർ റഹ്മാന്റെ നിലപാട്
മറ്റ് പ്രവാസി സംഘടനകൾ മാതൃകയാക്കുമോ?
പാർട്ടികളുടെ മറ്റ് പോഷക ഘടകങ്ങൾക്ക് ലഭിക്കുന്ന പരിഗണന
പ്രവാസി ഘടകങ്ങൾക്ക് ലഭിക്കുന്നില്ലേ?
പ്രവാസി സംഘടനകൾ രാഷ്ട്രീയ പാർട്ടികൾക്ക്
‘പണം കായ്ക്കുന്ന മരം’ മാത്രമോ?
സംവാദം – പ്രവാസലോകത്തിന്റെ അഭിപ്രായം തേടുന്നു.
WhatsApp സന്ദേശം അയക്കാം: +971 800 1476 | 💬 കമന്റിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Radio Keralam 1476 AM | The True AM Radio
🕐 Time: 8 PM – 9 PM (UAE Time)
Radio Keralam 1476 AM | The True AM Radio | 🕐 Time: 8 PM – 9 PM (UAE Time)