55 വയസ്സ് കഴിഞ്ഞവർക്ക് UAE റിട്ടയർമെന്റ് വിസ!
#360radio #360radiouae #retirement #uae
ദുബായിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ഇനി ‘ബസ് പൂൾ’
#360radio #360radiouae #bus #service #minibus #sharing #dubai
നിങ്ങളുടെ കുട്ടികളുടെ gadgets safe ആണോ?
#360radio #360radiouae #gadgets #mobile #safety #parents
അന്നൊക്കെ റേഡിയോ പ്രക്ഷേപണം ഇങ്ങനെയായിരുന്നു
യുഎഇയുടെ റേഡിയോ ചരിത്രത്തിൽ ഇടം നേടിയ പേര്.യുഎഇയിലെ ആദ്യ കാല റേഡിയോ ആർടിസ്റ്റ് കെ.പി.കേളു വേങ്ങര എന്ന കെ.പി.കെ വേങ്ങര മനസ്സ് തുറക്കുന്നു GEMS OF EMIRATES ൽ. ആർട്ടിസ്റ്റിൽ നിന്ന് റേഡിയോ സ്റ്റേഷൻ ഡയറക്ടർ ആയ അദ്ദേഹം യുഎഇയിലെ മലയാള കലാരംഗത്ത് നിരവധി സംഭാവനകളാണ് നൽകിയത്.
#360radio #360radiouae #kpkvengara
2025 ജനുവരി 1മുതൽ വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. MOHRE കുറഞ്ഞ പ്രീമിയത്തിൽ ബേസിക് ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ചു.7 ആശുപത്രികൾ, 46 ക്ലിനിക്കുകൾ, 45 ഫാർമസികൾ എന്നിവയാണ് ബേസിക് പാക്കേജ് നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുള്ളത്.
#360radio #360radiouae #health #insurance #healthinsurance #uae #ajman
കലയും ദലയും ഞാനും!
യുഎഇയുടെ റേഡിയോ ചരിത്രത്തിൽ ഇടം നേടിയ പേര്.യുഎഇയിലെ ആദ്യ കാല റേഡിയോ ആർടിസ്റ്റ് കെ.പി.കേളു വേങ്ങര എന്ന കെ.പി.കെ വേങ്ങര മനസ്സ് തുറക്കുന്നു. ആർട്ടിസ്റ്റ്റിൽ നിന്ന് റേഡിയോ സ്റ്റേഷൻ ഡയറക്ടർ ആയ അദ്ദേഹം യുഎഇയിലെ മലയാള കലാരംഗത്ത് നിരവധി സംഭാവനകളാണ് നൽകിയത്.
#360radio #360radiouae #ajman #dubai #kpkvengara #radio #radiodirector
ശാരീരിക മാനസിക ആരോഗ്യത്തിന് സൗജന്യ തെറാപ്പി യുഎഇയിലും!
MEC -7 is offering free coaching for exercises and also providing free counselling sessions in UAE.
For more information contact 📲050156599
#360radio #360radiouae #coaching #exercise #mec7 #counselling
അഭിമാനം,വിനയം,
വികാരഭരിതം ഈവിജയം
#360radio #360radiouae #chess #grandmaster #champion #worldchampion
മാനസിക ആരോഗ്യത്തിന് MEC 7 കൗൺസിലിങ്ങും നൽകും
#360radio #360radiouae #mec7 #counseling #support #mentalhealth #healthylifestyle
അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയെ മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു
#360radio #360radiouae #HHSheikhAmmarbinHumaidAlNuaimi #ajman #uae
Exciting offers are here from December 11 to 18 at Mark and Save Rashidya 3 Ajman! Enjoy amazing deals starting from just 5 AED, 10 AED, 15 AED, and 20 AED. This is the perfect opportunity to grab your favorite items at unbeatable prices, but hurry—these offers are only available while stocks last! Please note, bulk purchases are not allowed, and T&Cs apply. Don’t miss out on these incredible savings—visit us today and make the most of this limited-time sale!