Gulf Vaartha

Gulf Vaartha A Division of Apple Events & Media
kindly call/WhatsApp us in this number 058 1273206 or email us at [email protected]

പ്രവാസത്തിന്റെ നോവും വേവുമേറ്റ് ഉള്ളുരുകുമ്പോഴും സ്വപ്ന സഞ്ചാരികളായി കുതിച്ച് മുന്നേറുന്ന ദശലക്ഷക്കണക്കിന് മലയാളികളുടെ നവ മാധ്യമ സങ്കൽപ്പത്തിന്റെ പ്രതീകമായി മാറിയ ഒൺലൈൻ ചാനലാണ് ഗൾഫ് വാർത്ത. സ്വപ്നങ്ങൾക്ക് മുളപൊട്ടുന്ന ദുബൈ നഗരത്തിൽ നിന്നും ലോകമുടനീളമുള്ള മലയാളി സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ഗൾഫ് വാർത്ത കുടുംബത്തിന്റെ ഭാഗമായി ശക്തി പകരുക.

30/11/2024

ലൈവ് iPhone 16 Pro Max Giveaway winner announcement..

വിറ്റാമിൻ D ടെസ്റ്റ് നടത്തി ആരോഗ്യം ഉറപ്പ് വരുത്തിയവർക്ക്‌ ഷാർജ റോള അൽ സഹ അൽ ഷിഫ ഡേ കെയർ ഹോസ്പിറ്റൽ നൽകുന്ന iPhone 16 Pro Max നറുക്കെടുപ്പ്..

20/11/2024

ഏത് വണ്ടിക്കും മൈലേജ് കൂട്ടാനുള്ള ടെക്‌നോളജി വന്നു..

13/09/2024

വേദന സഹിച്ച് മിണ്ടാതിരുന്നിട്ട് കാര്യമില്ല, ഇനി ഞാനിത് തുറന്ന് പറയുകയാണ്..

゚viralシ

07/09/2024

1499 ദിർഹംസ്ന് ഫുൾ പ്രെഗ്നൻസി പാക്കേജ് കൊടുക്കുന്ന ഒരു ക്ലിനിക്കുണ്ട് റാസ് അൽ ഖൈമയിൽ, തുടക്കം മുതൽ 9 മാസം വരെയുള്ള ഡോക്റ്റർ ചെക്കപ്പും സ്‌കാനിങ്ങും എല്ലാം ഇതിൽ ഉൾപ്പെടും.

24/08/2024

ലക്ഷ്വറി ഫർണിച്ചർ ക്ലിയറൻസ് വിലക്ക് കിട്ടുന്നത് ഫുജൈറ മാളിൽ ആണ്..

14/08/2024

UAE യിൽ 4 സെന്റ് ഭൂമി സ്വന്തമാക്കണോ? 3 വര്ഷം കൊണ്ട് തവണകളായി പൈസ കൊടുത്ത് സാധാരണ പ്രവാസിക്കും വീട് പണിയാം..

Wa.me/971557857269
Wa.me/971557857269

09/08/2024

ഓരോ ദിവസവും പതിനായിരം ദിര്ഹം വരെ ഉണ്ടാക്കാം, ഈ ചെറിയ കാര്യം അറിയുമെങ്കിൽ.
നമ്മൾ രക്ഷപ്പെടണമെങ്കിൽ നമ്മൾ തന്നെ ഇറങ്ങിപ്പുറപ്പെടണം..!

04/08/2024

ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വീഡിയോ കണ്ടു കൊച്ചിയിൽ പോയ സവാദിന്റെ അനുഭവം ഇതാണ്,
ഗൾഫിൽ ജോലി അന്വേഷിക്കുന്ന യുവാക്കൾ ഇതറിയണം..!
Wa.me/918129781257
Wa.me/918129781257
Wa.me/918129781257

30/07/2024

28/07/2024

ഹോട്ടൽ റൂമെടുത്ത ഞങ്ങളുടെ അനുഭവം,
ഒമാനിലെ മസ്‌കത്തിൽ വരുന്നവർ ഇതും കൂടി അറിയണം..!

www.dahliahotelsoman.com
Wa.me/96877386656

19/07/2024

33 വർഷത്തെ കഠിനാധ്വാനത്തിനോടുവിൽ UAE സ്വന്തമായൊരു വീടെന്ന സ്വപനം യഥാർഥ്യമാക്കി,

മനസ്സിൽ സ്വപ്നമുള്ള മുഴുവൻ പ്രവാസികൾക്ക് ഇതൊരു പ്രചോദനമാകും...

03/07/2024

ദുബായിലേക്ക് വാഴയില ഇറക്കുമതിയെന്ന ആശയം നിരവധി പേർക്ക് യാഥാർഥ്യമാക്കി നൽകിയ ഇദ്ദേഹം പറയുന്നത് ഒന്ന് ശ്രദ്ധയോടെ കേട്ടുനോക്കൂ, നിങ്ങൾക്കിത് ഉപകരിക്കും..!
Wa.me/971526999364
Wa.me/971547329181

22/06/2024

കോടികളുടെ കപ്പലുകൾക്ക് പോലും ഈ മലയാളിയുടെ സ്പ്രിംഗ് വേണം, മലയാളി പൊളിയല്ലേ..

31/05/2024

സർവീസ് ചാർജ് ഇല്ലാതെ ഫാമിലി വിസ, ഈ സൗകര്യം തേടിനടക്കുന്നവരെ മുഴുവൻ അറിയിച്ചോളൂ, ദുബായ് ഷെയ്ഖ് സായിദ് റോഡിലാണ് ഇത് പ്രവർത്തിക്കുന്നത്..

Wa.me/971529486688
Wa.me/971528196688

21/05/2024

ഈ ഒരൊറ്റ വിദ്യയിലൂടെ ഇവരുടെ സെയിൽ ഡബിൾ ആയി, പലരും പുറത്ത് പറയാത്ത ഈ വിദ്യ റീട്ടെയിൽ കച്ചവടം ചെയ്യുന്നവർക്ക് ഉപകരിക്കും..!

Wa.me/971544590546
Wa.me/971556351717

09/05/2024

27 സെന്റ് ഭൂമിക്ക് 15 ലക്ഷം..
നാട്ടിലല്ല, UAE യിലാണ്, ആവശ്യക്കാർ മാത്രം വിളിക്കുക..
Wa.me/971557857269
Wa.me/971585885468

23/04/2024

രാപ്പകൽ അധ്വാനിച്ച് മലയാളികൾ, അഭിമാനിക്കാം..

22/04/2024

താടി കത്തുമ്പോൾ ബീഡി കത്തിച്ചു..

Address

Dubai

Website

Alerts

Be the first to know and let us send you an email when Gulf Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gulf Vaartha:

Videos

Share

എന്നും പ്രവാസികള്‍ക്കൊപ്പം...

എന്നും പ്രവാസികള്‍ക്കൊപ്പം...

Nearby media companies