Rafeekz Vlog

Rafeekz Vlog Food & Travel Vlogs, love to introduce verity foods and it’s preparation with presentation as well.

https://amzn.to/3QtNx80 Ekouaer Women's Swimwear Cover Ups Sexy Open Front Beach Bikini Swimsuit Kimono Cardigan Cover U...
06/05/2024

https://amzn.to/3QtNx80 Ekouaer Women's Swimwear Cover Ups Sexy Open Front Beach Bikini Swimsuit Kimono Cardigan Cover Up Long Flowy Beachwear

Material: 100% polyester Color: Black/White/Navy blue/Red/Sky Blue/Orange/Peacock Blue Collar: V-Neck Sleeve: Half Sleeve Style: Cover Up Length: Midi Length Pattern: Solid Color Decor: Lace Up Design: Loose, Sexy Season: Spring/Summer Closure Type: Elastic Adjustable Waistband Occasion: Casual, ...

I've just reached 15K followers! Thank you for continuing support. I could never have made it without each one of you. 🙏...
19/08/2023

I've just reached 15K followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

19/08/2023

20 ദിർഹംസിന് ഒരു 4 star ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കണോ നിങ്ങൾക്ക്. എങ്കിൽ നേരെ വിട്ടോളൂ അബുദാബി മീനാ റോഡിലെ Hawthron ഹോട്ടലിലെ മുല്ലപ്പന്തൽ റെസ്റ്റോറന്റിലേക്ക്. Mullapanthal Restaurant at Hawthorn Hotel 3rd floor. Location available in google map. Global Artists Group (GAG)IshalbandabudhabiRafeek Hydros

I've received 30,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
19/08/2023

I've received 30,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

Style is a way to say who you are without having to speak.Rafeek HydrosGlobal Artists Group (GAG)Ishalbandabudhabi      ...
18/08/2023

Style is a way to say who you are without having to speak.Rafeek HydrosGlobal Artists Group (GAG)Ishalbandabudhabi

At good burger Musaffah Shabiya
17/08/2023

At good burger Musaffah Shabiya

16/08/2023

സാഹിത്യകാരിയും, അൽറയാൻ മെഡിക്കൽ സെന്ററിലെ ഡെന്റൽ സർജനുമായ ഡോക്ടർ ധനലക്ഷ്മി സുജിത്ത് അവരുടെ സാഹിത്യ കൃതികളെ പറ്റിയും, ദന്തസംരക്ഷണത്തെ കുറിച്ചും നമ്മളോട് സംസാരിക്കുന്നു. Chat show with Dr. Dhana Lakshmi Sujith camera TirurGlobal Artists Group (GAG)Rafeek HydrosIshalbandabudhabi

15/08/2023

ലോകത്തിന്റെ ഏതുകോണിലായാലും നമ്മുടെ മനസ്സിലേക്ക് ഒരായിരം ഓർമ്മകൾ നിറക്കുന്ന നന്മയുടെ സാഹോദര്യത്തിന്റെ, സമത്വത്തിന്റെ കൂട്ടായ്മയുടെ പ്രതീകമാണ് ഓണം. ആരും ഇനി ഓണക്കോടി കിട്ടിയില്ലാ എന്ന പരാതി പറയണ്ട. ഉടനെ വിളിച്ചോളൂ Zi Talez ലേക്ക് +971 55 366 3079 എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണം ആശംസിക്കുന്നു. Irshad Artists Group (GAG)IshalbandabudhabiRafeek Hydros

Page link 👉 https://instagram.com/zitalez_byzia?igshid=MzRlODBiNWFlZA==

Contact number 👉 +971 55 366 3079

15/08/2023

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സൗഹൃദങ്ങൾ. ജോലികൾ, നഗരങ്ങൾ, സാഹചര്യങ്ങൾ എന്നിവ മാറുന്നു, എന്നാൽ ഉറ്റ സുഹൃത്തുക്കൾ സ്ഥിരമാണ്. ഉറ്റ സുഹൃത്തിന്റെ വീട്ടിലെ ഒരു അത്താഴം. Irshad Artists Group (GAG)IshalbandabudhabiRafeek HydrosSuhail Yoosuf Mohammed IsmailVimal Menon

14/08/2023

സ്മാർട്ട് കഫെയിലെ പൈനാപ്പിൾ ചിക്കൻ Pineapple flavor chicken at Smart Cafe Abudhabi Khalidiya branch cafeteria Al wahda cafeteria icad 40 Cafeteria shabiya 10 Cafeteria shahama BranchGlobal Artists Group (GAG)IshalbandabudhabiRafeek Hydros

Click by Shaji Tirur
13/08/2023

Click by Shaji Tirur

11/08/2023

Jailer-Pakka Mass Entertainer movie | മരണ മാസ്സ് ഒരു രക്ഷയും ഇല്ല. Guys must watch it | തീയറ്ററിൽ തന്നെ പോയി കാണുക. Superstar Rejani kanth ❣️❣️🔥🔥 | Lalettan ഉയിർ ❣️❣️ | വിനായകൻ ചേട്ടൻ പൊളിച്ചു 🔥🔥

ചങ്ങായിന്റെ പടം പിടുത്തം Rafeek HydrosGlobal Artists Group (GAG)Ishalbandabudhabi
09/08/2023

ചങ്ങായിന്റെ പടം പിടുത്തം Rafeek HydrosGlobal Artists Group (GAG)Ishalbandabudhabi

09/08/2023

ആരും അറിഞ്ഞില്ലാ, കെട്ടില്ലാ എന്നൊന്നും പറയണ്ടാ, August 10 മുതൽ September 09 വരെ മുസഫ സനയ്യ M-36 ചില്ലി ചാർക്കോൾ റെസ്റ്റോറന്റിൽ ഫുഡ് ഫെസ്റ്റിവൽ നടക്കാൻ പോവുകയാണ്. Breakfast, Lunch, Dinner എല്ലാം വെറൈറ്റി ഡിഷസ് അതും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ, 20 ദിർഹംസിന് ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഒരു IPhone-14 സ്വന്തമാക്കാൻ അവസരവും. ആരും മിസ് ചെയ്യല്ലേ. അപ്പൊ ഇനി ഫുഡ് Global Artists Group (GAG)IshalbandabudhabiRafeek HydrosVimal Menon

09/08/2023

Congrats to all semi finalists 💐💐 Al Bader ExchangeAl Bader Exchange-MainpageGlobal Artists Group (GAG)Rafeek HydrosRafeekz Vlog

08/08/2023

മുസഫ ഷാബിയ 11 ലെ ഓൾഡ് ഫ്രഷ് പാലസ് കഞ്ഞിക്കടയിൽ സമ്മർ ഓഫർ. 22 ദിർഹംസിന് ഷവായ ചിക്കൻ, 3'ദിർഹംസിന് ഷവർമ്മ. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

08/08/2023
അവധി ദിവസത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണവും കഴിഞ് മുസഫ സനയ്യ ചില്ലി ചാർക്കോൾ റെസ്റ്റോറന്റിന്റെ മുന്നിൽനിന്ന് ഒരു മധ...
07/08/2023

അവധി ദിവസത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണവും കഴിഞ് മുസഫ സനയ്യ ചില്ലി ചാർക്കോൾ റെസ്റ്റോറന്റിന്റെ മുന്നിൽനിന്ന് ഒരു മധ്യായന ഫോട്ടോ. Rafeek HydrosVimal MenonShaji Tirur

At Sound factory (home studio) managed by Anser Venjaramoodu please call him for your studio needs +971 50 784 6354
07/08/2023

At Sound factory (home studio) managed by Anser Venjaramoodu please call him for your studio needs +971 50 784 6354

RHYTHM OF MALABAR (MUTTI PATTU)Managed By Ishal Band Abudhabi For enquiries please call 00971-50-5667356Email : ishalban...
04/08/2023

RHYTHM OF MALABAR (MUTTI PATTU)
Managed By Ishal Band Abudhabi
For enquiries please call
00971-50-5667356
Email : [email protected]

There is only one happiness in life, to love and be loved.
01/08/2023

There is only one happiness in life, to love and be loved.

31/07/2023

ബുഡീസ് കിച്ചണിലെ സൽകാരക്കൂട്ട് ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഭക്ഷണ പ്രേമികൾക്ക് നല്ല രുചികരമായ ഭക്ഷണം പോക്കറ്റ് ഫ്രണ്ട്‌ലി ആയി കിട്ടുന്ന നല്ല അടിപൊളി ഫുഡ് സ്പോട്ട്. Buddies Kitchen Musaffah Sanayya M-36 KITCHEN kitchen

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when Rafeekz Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rafeekz Vlog:

Videos

Share

Category