Dr Vincent P J

  • Home
  • Dr Vincent P J

Dr Vincent P J Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Vincent P J, Media, .

▶️ *എന്തിനു ക്ഷണിച്ചു, ആ വാർ ക്രിമിനലിനെ? | REALITY BITES**WATCH NOW:*https://youtu.be/Pq0VF6SQu2Ihttps://youtu.be/Pq0VF...
24/07/2024

▶️ *എന്തിനു ക്ഷണിച്ചു, ആ വാർ ക്രിമിനലിനെ? | REALITY BITES*

*WATCH NOW:*
https://youtu.be/Pq0VF6SQu2I
https://youtu.be/Pq0VF6SQu2I
https://youtu.be/Pq0VF6SQu2I

🎙️ _പി ജെ വിൻസെന്റ്_

➖➖➖➖➖➖➖

⚫ *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:*
https://bit.ly/risalaupdate

🟣 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:*
https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R

© 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

എന്തിനു ക്ഷണിച്ചു, ആ വാർ ക്രിമിനലിനെ?• പി ജെ വിൻസെന്റ് UpdateCommitted to ideas !!!Risala Update is a humble but bo...

*തീവ്ര വലതുപക്ഷത്തിന് എതിരായ ഐക്യനിര*_"ഫ്രാൻസിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഫലമെന്ന് ഇതിനെ വിശേഷിപ്പി...
11/07/2024

*തീവ്ര വലതുപക്ഷത്തിന് എതിരായ ഐക്യനിര*

_"ഫ്രാൻസിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാ​ഗമായി ഉയർന്നുവന്ന സമത്വം-സാഹോദര്യം-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമാണ് ആധുനിക ലോകരാഷ്ട്ര വ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ പാരമ്പര്യമുള്ള ഫ്രാൻസിലെ ജനത തീവ്ര വലതുപക്ഷത്തേക്ക് പൂർണമായും ചാഞ്ഞില്ല എന്നത് ഫ്രാൻസിന്റെ ചരിത്രാനുഭവത്തോട് നീതി പുലർത്തുന്ന സംഭവമാണ്." ഡോ. പി.ജെ വിൻസെന്റ് എഴുതുന്നു._

*വായിക്കാം :*
https://bit.ly/4cv0aZe

*Join us on WhatsApp :*
https://chat.whatsapp.com/IyyoW5D4KL7Fp6kZjpNfmU

*Join us on Telegram :*
https://t.me/keraleeyamweb

"ഫ്രാൻസിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് വിപ്ലവത്ത.....

_പലസ്തീൻ അഭയാർത്ഥികളുടെ അവസാന ആശ്രയമായ റഫയിലേക്കും ഇസ്രായേൽ ആക്രമണം നീണ്ടിരിക്കുന്നു. ഈ അവസരത്തിലാണ് പലസ്തീന് ഐ​ക്യദാർഢ്...
31/05/2024

_പലസ്തീൻ അഭയാർത്ഥികളുടെ അവസാന ആശ്രയമായ റഫയിലേക്കും ഇസ്രായേൽ ആക്രമണം നീണ്ടിരിക്കുന്നു. ഈ അവസരത്തിലാണ് പലസ്തീന് ഐ​ക്യദാർഢ്യം പ്രഖ്യാപിച്ച് 'All Eyes on Rafah' എന്ന ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനും ചരിത്രാധ്യാപകനുമായ ഡോ. പി.ജെ വിൻസന്റ് സംസാരിക്കുന്നു._

*കേൾക്കാം*
https://podcasters.spotify.com/pod/show/keraleeyam/episodes/--78-e2ka45e

*Join us on WhatsApp*
https://chat.whatsapp.com/KS8iPOQgTdu76RglXGUKeV

*Join us on Telegram*
https://t.me/keraleeyamweb

പലസ്തീൻ അഭയാർത്ഥികളുടെ അവസാന ആശ്രയമായ റഫയിലേക്കും ഇസ്രായേൽ ആക്രമണം നീണ്ടിരിക്കുന്നു. ഈ അവസരത്തിലാണ് പലസ്തീന....

▶️ *ഫലസ്തീനു വേണ്ടി വിദ്യാർത്ഥികളുടെ ശബ്ദം | INSIGHT**WATCH NOW:*https://youtu.be/Z_Xbz33jI9khttps://youtu.be/Z_Xbz33jI9...
03/05/2024

▶️ *ഫലസ്തീനു വേണ്ടി വിദ്യാർത്ഥികളുടെ ശബ്ദം | INSIGHT*

*WATCH NOW:*
https://youtu.be/Z_Xbz33jI9k
https://youtu.be/Z_Xbz33jI9k
https://youtu.be/Z_Xbz33jI9k

🎙️ _പി ജെ വിൻസെന്റ് / രാജീവ് ശങ്കരൻ_

➖➖➖➖➖➖➖

⚫ *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:*
https://bit.ly/risalaupdate

🟣 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:*
https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R

© 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

ഫലസ്തീനു വേണ്ടി വിദ്യാർത്ഥികളുടെ ശബ്ദം | ഡോ പി ജെ വിൻസെന്റ് | രാജീവ് ശങ്കരൻ | INSIGHT©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄 ...

https://youtu.be/rJAdYKrmz2Y?si=X7abqGsJCOItQi9B
15/04/2024

https://youtu.be/rJAdYKrmz2Y?si=X7abqGsJCOItQi9B

ഇറാന്റെ മിസൈലുകൾവംശഹത്യക്ക് തടയിടുമോ? |പി ജെ വിൻസെന്റ് | രാജീവ്‌ ശങ്കരൻ | INSIGHTRisala UpdateCommitted to ideas !!!Risala Update is a humble but bold journ...

https://youtu.be/bB-0dIXyaSY?si=Anpx7Gwj0B2iby_x
18/02/2024

https://youtu.be/bB-0dIXyaSY?si=Anpx7Gwj0B2iby_x

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഇന്ത്യക്കാരോട് പറയുന്നത് | പി ജെ വിൻസെന്റ് | രാജീവ് ശങ്കരൻ | INSIGHT | | | ...

https://youtu.be/AXROq2P9aTM?si=ZYU8N59ZTbC6jDEt
16/12/2023

https://youtu.be/AXROq2P9aTM?si=ZYU8N59ZTbC6jDEt

തുടരുന്ന ഇസ്രായേൽ ഭീകരത | INSIGHT | പി ജെ വിൻസെന്റ് | രാജീവ്‌ ശങ്കരൻകൂടുതൽ വീഡിയോ ലിങ്കുകൾ 👇👇👇👇👇👇👇👇👇👇👇👇🔴 INDEPTH 🔴🎥 അ.....

*ജി 20 വിജയം കാനഡയിൽ മങ്ങുമോ | INSIGHT*_ഡോ. പി ജെ വിൻസെന്റ് (വിദേശകാര്യ വിദഗ്ധൻ) /__രാജീവ് ശങ്കരൻ_🎥 Watch Now:http://you...
30/09/2023

*ജി 20 വിജയം കാനഡയിൽ മങ്ങുമോ | INSIGHT*

_ഡോ. പി ജെ വിൻസെന്റ് (വിദേശകാര്യ വിദഗ്ധൻ) /_
_രാജീവ് ശങ്കരൻ_

🎥 Watch Now:
http://youtu.be/149F8ijU6Qw
https://youtu.be/149F8ijU6Qw
https://youtu.be/149F8ijU6Qw

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടി വലിയ വിജയമായെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. ആ അവകാശവാദത്തിൽ കഴമ്പുണ്ടെന്ന് നിരീക്ഷിക്കുകയാണ് വിദേശകാര്യ വിദഗ്ധൻ ഡോ. പി ജെ വിൻസെന്റ്. തൊട്ടുപിറകെ ഇന്ത്യ - കാനഡ ബന്ധത്തിലുണ്ടായ സംഘർഷം ആ വിജയത്തിന്റെ ശോഭ കെടുത്തുമോ എന്ന് സംശയിക്കുകയും.

➖➖➖➖➖➖➖

*രിസാല അപ്ഡേറ്റ് വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:*
https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R

*Download Android App:*
https://play.google.com/store/apps/details?id=com.risala.update

*Download iOS App:*
https://apps.apple.com/app/id6449769617

©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

| | | | |

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടി വലിയ വിജയമായെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. ആ അവകാശവാദത്തിൽ...

*ബന്ധങ്ങൾ മാരകമാകുമ്പോൾ*🟣 *PART 02*🎥 Watch Now:https://youtu.be/OJZ_afrpp9Yhttps://youtu.be/OJZ_afrpp9Yhttps://youtu.be/...
19/09/2023

*ബന്ധങ്ങൾ മാരകമാകുമ്പോൾ*

🟣 *PART 02*

🎥 Watch Now:
https://youtu.be/OJZ_afrpp9Y
https://youtu.be/OJZ_afrpp9Y
https://youtu.be/OJZ_afrpp9Y

ടോക്‌സിക് റിലേഷൻസ് - മാരകമായ ബന്ധങ്ങൾ. അതിന്റെ പ്രതിഫലനങ്ങൾ കേരളീയ സമൂഹം കൂടുതലായി കാണുകയാണ്. വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന പക തീർക്കാൻ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നുവെന്ന വാർത്ത വന്നത് അടുത്തിടെയാണ്. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള കൊലകൾ അടുത്തിടെ പലതുണ്ടായി. പുറംലോകമറിയാത്ത അതിക്രമങ്ങൾ എണ്ണമറ്റതാണ്. ബന്ധങ്ങൾ മാരകമാകുന്നത് എന്തുകൊണ്ടാണ്? മാനസികാരോഗ്യത്തെ മലയാളികൾ ഗൗരവത്തിലെടുക്കുന്നുണ്ടോ?

🎙️രാജീവ് ശങ്കരൻ
🎙️പി ജെ വിൻസന്റ്
🎙️ഡോ. നൂറുദ്ദീൻ റാസി
🎙️ഡോ. സന്ദീഷ്

➖➖➖➖➖➖➖

📌 *യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ:*
https://youtube.com/

📌 *വാട്‌സ്ആപ് ഗ്രൂപ്പിൽ അംഗമാവാം:*
https://bit.ly/risalaupdate

©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

|

ടോക്‌സിക് റിലേഷൻസ് - മാരകമായ ബന്ധങ്ങൾ. അതിന്റെ പ്രതിഫലനങ്ങൾ കേരളീയ സമൂഹം കൂടുതലായി കാണുകയാണ്. വർഷങ്ങൾ മനസ്സിൽ .....

07/08/2023
https://youtu.be/hI8_LBIepwc
26/06/2023

https://youtu.be/hI8_LBIepwc

Sunday Debate : അത്യസാധാരണവും വിസ്മയകരവുമായ വാർത്തകളാണ് Russiaയിൽ നിന്നും വരുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രത്...

https://youtu.be/ffit_jI6-Os
21/06/2023

https://youtu.be/ffit_jI6-Os

PM Modi US Visit : പ്രധാന മന്ത്രിയായ ശേഷം Narendra Modi ഏഴാം തവണയാണ് Americaയിലെത്തുന്നത്. എന്നാൽ ഈ സന്ദർശനത്തിന് പ്രത്യേകതകൾ ഏറെയാണ്. 2...

https://youtu.be/5dtSQHWhJEA
31/05/2023

https://youtu.be/5dtSQHWhJEA

Thanks For Watching""""""""""""""""""""""""""""""""""""""""""""LIKE / SHARE & SUBSCRIBEThe last five decades have been witnessing a remarkable and glorious t...

https://youtu.be/quVveSOd3Oc
03/04/2023

https://youtu.be/quVveSOd3Oc

ശ്രദ്ധനേടി Palakkad Govt. Victoria Collegeലെ Heritage Museum. അമൂല്യമായ ചരിത്ര രേഖകളും പുരാവസ്തു ശേഖരവും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മ്യൂ...

വലത്പക്ഷ, യാഥാസ്ഥിതിക സംഘങ്ങള്‍ കൂടുതലായി ഭരണശക്തികളായി മാറുന്ന കാലമാണ് നമ്മളുടേത്. മതമാണ്  ഇത്തരം അധികാരസംഘടനകളില്‍ പലത...
19/03/2023

വലത്പക്ഷ, യാഥാസ്ഥിതിക സംഘങ്ങള്‍ കൂടുതലായി ഭരണശക്തികളായി മാറുന്ന കാലമാണ് നമ്മളുടേത്. മതമാണ് ഇത്തരം അധികാരസംഘടനകളില്‍ പലതിന്റേയും അടിസ്ഥാനപ്രത്യയശാസ്ത്രം എങ്കിലും അത് പരമ്പരാഗത രൂപത്തിലുള്ള അതേ പഴയ മതമല്ല. പുതുകാല സാങ്കേതിക ശക്തികളുടെ കൂടെ സഹായത്താല്‍ പുനര്‍വിന്യസിക്കപ്പെട്ട പുതിയൊരു തരം മതപ്രത്യയശാസ്ത്രമാണത്.

നവയാഥാസ്ഥിതികത്വം ഭരണശക്തികളായി നില്‍ക്കുന്നൊരു ലോകത്തും കാലത്തുമാണ് നമ്മള്‍ ജീവിക്കുന്നത് എന്നര്‍ഥം.

ചരിത്രകാരനും അധ്യാപകനുമായ പി ജെ വിന്‍സെന്റ് സംസാരിക്കുന്നു.

*നവയാഥാസ്ഥിതികത്വം ഭരിക്കുന്ന ലോകം | P J Vincent | TMJ World*

*YouTube*

വലത്പക്ഷ, യാഥാസ്ഥിതിക സംഘങ്ങള്‍ കൂടുതലായി ഭരണശക്തികളായി മാറുന്ന കാലമാണ് നമ്മളുടേത്. മതമാണ് ഇത്തരം അധികാരസംഘട...

23/12/2022

ഖത്തറില്‍ ലോകകപ്പ് അനുവദിച്ച സന്ദര്‍ഭത്തില്‍ തന്നെ വംശീയമായും ഏ...

https://youtube.com/watch?v=WGLiMpmCggk&feature=shares
23/12/2022

https://youtube.com/watch?v=WGLiMpmCggk&feature=shares

ഇറാനിലെ സ്ത്രീകള്‍ ജീവിക്കാനായി നടത്തുന്ന പ്രക്ഷോഭം ജനാധിപത്യത്തിന്റെ പുതിയ തലത്തിലേ....

ബ്രസീലിൽ ഇടതുപക്ഷ ജനാധിപത്യ ആശയങ്ങളുടെ പ്രയോക്താവായ ലുല ഡിസിൽവ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ലാ...
03/11/2022

ബ്രസീലിൽ ഇടതുപക്ഷ ജനാധിപത്യ ആശയങ്ങളുടെ പ്രയോക്താവായ ലുല ഡിസിൽവ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ പ്രധാന രാജ്യങ്ങളെല്ലാം നവ ഇടതുപക്ഷ ഭരണത്തിലായി. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിച്ചു മനുഷ്യരെ ഭിന്നിപ്പിക്കുകയും, പ്രകൃതിയെ മുച്ചൂടും മുടിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങുകയും, എല്ലാ ജനാധിപത്യ ഭരണ സംവിധാനങ്ങളെയും അട്ടിമറിക്കുകയും ചെയ്ത ജെയ്‌ർ ബോൾസനാരോയുടെ പരാജയം എങ്ങനെയാണ് ചരിത്രത്തിൽ ഇടം പിടിക്കുക എന്ന് അന്വേഷിക്കുകയാണ് ദി ഐഡം. പ്രശസ്ത വിദേശകാര്യ വിദഗ്ധനും, ചരിത്രാധ്യാപകനുമായ ഡോ.പി.ജെ. വിൻസന്റ് തന്റെ നിരീക്ഷണങ്ങൾ ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസുമായി പങ്കുവെക്കുന്നു.

*കാണാം*
https://theaidem.com/cl-thomas-discusses-the-victory-of-lula-da-silva-in-brazil/

കൂടുതൽ വാർത്തകൾക്കും ലേഖനങ്ങൾക്കും ദി ഐഡം വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Link: https://chat.whatsapp.com/GLYY7P2H0Xw5eYoczxtsSa

ബ്രസീലിൽ ഇടതുപക്ഷ ജനാധിപത്യ ആശയങ്ങളുടെ പ്രയോക്താവായ ലുല ഡിസിൽവ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരു...

Address


Website

Alerts

Be the first to know and let us send you an email when Dr Vincent P J posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr Vincent P J:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share