News Ashan

News Ashan Explore The Latest Technology and News... നന്മ നിറഞ്ഞ നല്ല വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ

നിങ്ങളുടെ കാർ എവിടെയും ഇനി കുടുങ്ങില്ല. കാരണം നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട ഏത് കാര്യവും സുസുക്കി കണക്ട് അറിയിക്കും കാര...
24/07/2024

നിങ്ങളുടെ കാർ എവിടെയും ഇനി കുടുങ്ങില്ല. കാരണം നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട ഏത് കാര്യവും സുസുക്കി കണക്ട് അറിയിക്കും

കാരണം സുസുക്കി കണക്റ്റിലൂടെ വാഹനം ലൈവായി ട്രാക്ക് ചെയ്യാനും വെഹിക്കിൾ ലൊക്കേഷൻ ഷെയർ ചെയ്യാനും സാധിക്കും

കൂടാതെ നോട്ടിഫിക്കേഷൻ അലേർട്ട്, റിമോട്ട് ഓപ്പറേഷൻ എന്നിവയും സാധിക്കും

കാർ മാരുതിയാണെങ്കിൽ കാര്യങ്ങൾ ഇനി സ്മാർട്ട് ആകും

*If things get surprising, it could be powered by the Triumph Speed 400 engine as well. Everything is under wraps when i...
24/07/2024

*If things get surprising, it could be powered by the Triumph Speed 400 engine as well. Everything is under wraps when it comes to the NS 400 for now. This is a sign of huge surprise await enthusiasts.*

പുത്തൻ എപ്പിക്​ ന്യൂ സ്വിഫ്​റ്റ്​ വിപണിയിൽ മികച്ച അഭി​പ്രായങ്ങൾ നേടി മുന്നേറുന്നു.നിങ്ങളുടെ പഴയകാറിൽ നിന്നും പുത്തൻ സ്വി...
18/07/2024

പുത്തൻ എപ്പിക്​ ന്യൂ സ്വിഫ്​റ്റ്​ വിപണിയിൽ മികച്ച അഭി​പ്രായങ്ങൾ നേടി മുന്നേറുന്നു.

നിങ്ങളുടെ പഴയകാറിൽ നിന്നും പുത്തൻ സ്വിഫ്​റ്റിലേക്ക്​ മാറു​േമ്പാൾ 20,000 രൂപയുടെ പ്രത്യേക ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു

ഈ അവസരം ഉപയോഗപ്പെടുത്തൂ

ടിവിഎസ് മോട്ടോര് കമ്പനി യുടെ ബിഗ് ബൈക്ക്നോർട്ടൺ ഇന്ത്യയിലേക്ക് എത്തുന്നു
18/07/2024

ടിവിഎസ് മോട്ടോര് കമ്പനി യുടെ ബിഗ് ബൈക്ക്
നോർട്ടൺ ഇന്ത്യയിലേക്ക് എത്തുന്നു

കാത്തിരിപ്പിനു വിരാമം; റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 വിപണിയില്‍
18/07/2024

കാത്തിരിപ്പിനു വിരാമം; റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 വിപണിയില്‍

എങ്ങനെ നോക്കിയാലും ബ്രസ്സയിൽ സുരക്ഷ സൂപ്പറാണ് നിങ്ങൾക്കും വാഹനത്തിനും സുരക്ഷയേകാൻ അത്യാധുനിക ഫീച്ചറുകളും സാങ്കേതിക വിദ്യ...
17/07/2024

എങ്ങനെ നോക്കിയാലും ബ്രസ്സയിൽ സുരക്ഷ സൂപ്പറാണ്

നിങ്ങൾക്കും വാഹനത്തിനും സുരക്ഷയേകാൻ അത്യാധുനിക ഫീച്ചറുകളും സാങ്കേതിക വിദ്യകളും ബ്രസ്സ അണിനിരത്തുന്നു

ഇപ്പോൾ 28,000 രൂപയുടെ സ്പെഷ്യൽ ഓഫറോടെ സ്വന്തമാക്കാം

ഗ്രാൻഡ്​ ലുക്കിനൊപ്പം തന്നെ മറ്റാരും നൽകാത്ത ഫീച്ചറുകളും ഗ്രാൻഡ്​ വിറ്റാര അണിനിരത്തുന്നു🔰വയർലെസ്​ ചാർജിങ്​ ഡോക്ക്​🔰360...
15/07/2024

ഗ്രാൻഡ്​ ലുക്കിനൊപ്പം തന്നെ മറ്റാരും നൽകാത്ത ഫീച്ചറുകളും ഗ്രാൻഡ്​ വിറ്റാര അണിനിരത്തുന്നു

🔰വയർലെസ്​ ചാർജിങ്​ ഡോക്ക്​
🔰360 ഡിഗ്രി വ്യൂ ക്യാമറ
​🔰6 എയർബാഗ്​​
🔰സ്​മാർട്ട് ​​േപ്ല പ്രൊ
🔰 പനോരമിക്​ സൺറൂഫ്​

കൂടാതെ 1,28,100 രൂപ വരെയുള്ള കിഴിവുകളും നേടാം..

റോഡിലും ഓഫ്റോഡിലുംഒരുപോലെ ആസ്വദിച്ച് പോകാൻ ജിംനിയിലേക്ക് മാറൂ..ഇപ്പോൾ വാങ്ങുേമ്പാൾ 3,30,000 രൂപ വരെയുള്ള വമ്പൻ കിഴി...
13/07/2024

റോഡിലും ഓഫ്റോഡിലും
ഒരുപോലെ ആസ്വദിച്ച് പോകാൻ ജിംനിയിലേക്ക് മാറൂ..

ഇപ്പോൾ വാങ്ങുേമ്പാൾ 3,30,000 രൂപ വരെയുള്ള വമ്പൻ കിഴിവുകൾ നിങ്ങൾക്ക് നേടാം...

മാരുതി നെക്സ ഒരു സൂപ്പർ ബ്രാൻഡ് ആണ്. ഓരോ വർഷം തോറും ഉപഭോക്താക്കളുമായുള്ള ബന്ധം അത് പുതുക്കി നിശ്ചയിച്ചു കൊണ്ടിരിക്കുന്നു...
13/07/2024

മാരുതി നെക്സ ഒരു സൂപ്പർ ബ്രാൻഡ് ആണ്. ഓരോ വർഷം തോറും ഉപഭോക്താക്കളുമായുള്ള ബന്ധം അത് പുതുക്കി നിശ്ചയിച്ചു കൊണ്ടിരിക്കുന്നു.

​ 2 വർഷം അല്ലെങ്കിൽ 4000km കാലാവധിയുണ്ടായിരുന്ന സ്​റ്റാൻഡേർഡ്​ വാറണ്ടി
3 വർഷം​​ അല്ലെങ്കിൽ ഒരു ലക്ഷം km ആയി മാരുതി നെക്സ ഉയർത്തിയിരിക്കുന്നു.

കൂടാതെ 6 വർഷം അല്ലെങ്കിൽ 1.6 ലക്ഷം km വരെ നീളുന്ന വാറണ്ടി തിരഞ്ഞെടുക്കാനുള്ള വമ്പൻ അവസരവും!

മാരുതി ഒരു സൂപ്പർ ബ്രാൻഡ് ആണ്. ഓരോ വർഷം തോറും ഉപഭോക്താക്കളുമായുള്ള ബന്ധം അത് പുതുക്കി നിശ്ചയിച്ചു കൊണ്ടിരിക്കുന്നു.​ 2 വ...
12/07/2024

മാരുതി ഒരു സൂപ്പർ ബ്രാൻഡ് ആണ്. ഓരോ വർഷം തോറും ഉപഭോക്താക്കളുമായുള്ള ബന്ധം അത് പുതുക്കി നിശ്ചയിച്ചു കൊണ്ടിരിക്കുന്നു.

​ 2 വർഷം അല്ലെങ്കിൽ 4000km കാലാവധിയുണ്ടായിരുന്ന സ്​റ്റാൻഡേർഡ്​ വാറണ്ടി
3 വർഷം​​ അല്ലെങ്കിൽ ഒരു ലക്ഷം km ആയി മാരുതി ഉയർത്തിയിരിക്കുന്നു.

കൂടാതെ 6 വർഷം അല്ലെങ്കിൽ 1.6 ലക്ഷം km വരെ നീളുന്ന വാറണ്ടി തിരഞ്ഞെടുക്കാനുള്ള വമ്പൻ അവസരവും!

പുത്തൻ ആൾ​ട്ടോയിലേക്ക്​ മാറാനുള്ള സുവർണാവസരം മാരുതി ഒരുക്കു​േമ്പാൾ ഇനിയും വൈകാതിരിക്കൂ..ഇപ്പോൾ ഡ്രീം സീരീസിലൂടെ വെറും ...
26/06/2024

പുത്തൻ ആൾ​ട്ടോയിലേക്ക്​ മാറാനുള്ള സുവർണാവസരം മാരുതി ഒരുക്കു​േമ്പാൾ ഇനിയും വൈകാതിരിക്കൂ..

ഇപ്പോൾ ഡ്രീം സീരീസിലൂടെ വെറും 4.99 ലക്ഷത്തിന്​ ആൾ​ട്ടോയുടെ പുതിയ തിളക്കത്തിലേക്ക്​ മാറാം. കൂടാതെ അഡീഷണൽ ഫീച്ചറുകളും.

ഈ അവസരം പരിമിത കാലത്തേക്ക്​ മാത്രം

Step up your driving game with unmatched discounts on the Maruti Suzuki's premier Nexa lineup!🔰Get total benefits up to ...
26/06/2024

Step up your driving game with unmatched discounts on the Maruti Suzuki's premier Nexa lineup!
🔰Get total benefits up to Rs 1, 04,000 on your favourite Nexa cars.
🔰Avail this limited-period offer before June 30th.

ഇപ്പോൾ ഡ്രീം സീരീസിലൂടെ മോഹവിലയിൽ മാരുതി എസ്​പ്രസോ സ്വന്തമാക്കാം5,21,500 രൂപ എക്സ്ഷോറൂം വിലയും   40,749 രൂപയുടെ ആക്സസ...
12/06/2024

ഇപ്പോൾ ഡ്രീം സീരീസിലൂടെ മോഹവിലയിൽ മാരുതി എസ്​പ്രസോ സ്വന്തമാക്കാം

5,21,500 രൂപ എക്സ്ഷോറൂം വിലയും 40,749 രൂപയുടെ ആക്സസറി കിറ്റും ചേർന്ന S-PRESSO VXiക്ക്​ നിങ്ങൾ നൽകണ്ടേത്​ 4,99,000 മാത്രം.

ഡ്രീം സീരീസിലൂടെ S-PRESSO സ്വന്തമാക്കാൻ അരീനയിലെത്തൂ..

മഴകാരണം ഒരു യാത്രയും മാറ്റിവെക്കേണ്ട. മാരുതി ബലേനോയിലേക്ക്​ 57,100 രൂപയുടെ വമ്പൻ കിഴിവുകളോടെ മാറൂ. ആത്മവിശ്വാസത്തോടെ ...
12/06/2024

മഴകാരണം ഒരു യാത്രയും മാറ്റിവെക്കേണ്ട. മാരുതി ബലേനോയിലേക്ക്​ 57,100 രൂപയുടെ വമ്പൻ കിഴിവുകളോടെ മാറൂ. ആത്മവിശ്വാസത്തോടെ യാത്രകൾ തുടങ്ങൂ.

ഇതൊരു സ്വപ്​നമല്ല.. സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്​.കൂടുതൽ ഫീച്ചറുകളുമായെത്തിയ ആള്‍ട്ടോ കെ10, എസ് പ്രസോ, സെലേറിയോഎന്നീവാ...
12/06/2024

ഇതൊരു സ്വപ്​നമല്ല.. സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്​.

കൂടുതൽ ഫീച്ചറുകളുമായെത്തിയ ആള്‍ട്ടോ കെ10, എസ് പ്രസോ, സെലേറിയോ
എന്നീവാഹനങ്ങള്‍ ഇപ്പോള്‍ ഡ്രീം സീരീസിലൂടെ സ്വപ്നവിലയായ 4,99,000 രൂപക്ക്​
വാങ്ങാം

ഡ്രീം സീരീസിനെ അടുത്തറിയാൻ അരീനയിലെത്തൂ..

കേരളത്തിലെ കാർവിപണിയിലേക്ക് പുതിയ സ്വിഫ്റ്റിന്റെ മാസ് എൻട്രി ഇതാ..ചുരുങ്ങിയ കാലയളവിനുള്ളിൽ 3000ത്തിലേറെ ബുക്കിംഗുകളാണ് പ...
02/06/2024

കേരളത്തിലെ കാർവിപണിയിലേക്ക് പുതിയ സ്വിഫ്റ്റിന്റെ മാസ് എൻട്രി ഇതാ..

ചുരുങ്ങിയ കാലയളവിനുള്ളിൽ 3000ത്തിലേറെ ബുക്കിംഗുകളാണ് പുതിയ സ്വിഫ്റ്റിന് ലഭിച്ചത്

മാരുതിയിലുള്ള വിശ്വാസം തുടർന്ന കേരളത്തിലെ ജനങ്ങൾക്ക് നന്ദി.

മറ്റു സെഗ്മെന്റുകളിലെ തേരോട്ടം എസ്.യു.വി വിഭാഗത്തിലും മാരുതി തുടരുന്നു2024ലെ മിഡ് എസ്.യു.വി വിഭാഗത്തിൽ ഏറ്റവുമധികം വിൽക്...
01/06/2024

മറ്റു സെഗ്മെന്റുകളിലെ തേരോട്ടം എസ്.യു.വി വിഭാഗത്തിലും മാരുതി തുടരുന്നു

2024ലെ മിഡ് എസ്.യു.വി വിഭാഗത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനമായി ഗ്രാൻഡ് വിറ്റാര മാറിയിരിക്കുന്നു

കൂടുതൽ അറിയാൻ മാരുതി സുസുക്കി നെക്സ സന്ദർശിക്കൂ

എസ്.യു.വി സെഗ്മെന്റിലും മാരുതി തേരോട്ടം തുടരുന്നു.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വി...
31/05/2024

എസ്.യു.വി സെഗ്മെന്റിലും മാരുതി തേരോട്ടം തുടരുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള എസ്.യു.വിയായി FRONX മാറിയിരിക്കുന്നു.

FRONXനെ അടുത്തറിയാൻ മാരുതി നെക്സ ഷോറൂം സന്ദർശിക്കൂ

'ടർബോ ഫ്രോൻക്സ്’ -മെഗാസ്റ്റാർ മാരുതിയുടെ പുത്തൻ അവതാരം. ബൂസ്റ്റർ ജെറ്റ് എഞ്ചിനുമായി എത്തുന്ന ഫ്രോൻക്സ് നിങ്ങളുടെ യാത്രകള...
27/05/2024

'ടർബോ ഫ്രോൻക്സ്’ -മെഗാസ്റ്റാർ മാരുതിയുടെ പുത്തൻ അവതാരം. ബൂസ്റ്റർ ജെറ്റ് എഞ്ചിനുമായി എത്തുന്ന ഫ്രോൻക്സ് നിങ്ങളുടെ യാത്രകളെ തകർപ്പനാക്കുന്നു.

സ്വിഫ്റ്റ് കോണ്ട് തീർന്നില്ല, മാരുതിയുടെ ആവനാഴിയിൽ ഇനിയും മോഡലുകൾ ബാക്കി; ലിസ്റ്റിൽ ഇവിയും ഹൈബ്രിഡുംപുത്തൻ സ്വിഫ്റ്റിന്റ...
27/05/2024

സ്വിഫ്റ്റ് കോണ്ട് തീർന്നില്ല, മാരുതിയുടെ ആവനാഴിയിൽ ഇനിയും മോഡലുകൾ ബാക്കി; ലിസ്റ്റിൽ ഇവിയും ഹൈബ്രിഡും

പുത്തൻ സ്വിഫ്റ്റിന്റെ ലോഞ്ചോടെ മാരുതി ഈ വർഷം പരിപാടി നിർത്തി എന്ന് കരുതേണ്ട, വരും മാസങ്ങളും വർഷങ്ങളും മാരുതി സുസുക്കിയിൽ നിന്നുള്ള ലോഞ്ചുകളാൽ നിറഞ്ഞതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുപുത്തൻ മോഡലുകളുമായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തു വരാനുള്ള തയ്യാറെടുപ്പിലാണ്.

പല പുത്തൻ അപ്പ്ഡേറ്റുകൾക്ക് ഒപ്പം നിരവധി പുതിയ ഇലക്ട്രിക്, സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. അതിനാൽ, മാരുതിയുടെ അണിയറയിൽ ഏതൊക്കെ കാറുകളാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത് എന്ന് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, അവയുടെ ലോഞ്ച് ടൈംലൈനുകളെ കുറിച്ചുള്ള വിശദമായ ലിസ്റ്റ് ഇതാ.

ഡിസയർ: മാരുതി സുസുക്കി പുതിയ ഫോർത്ത് ജെൻ സ്വിഫ്റ്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിനുപുറമെ, ഈ പുതിയ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള 2024 ഡിസയറിന്റെ ലോഞ്ചിനായി കമ്പനി ഇപ്പോൾ കാര്യമായി തയ്യാറെടുക്കുകയാണ്. ഈ മോഡൽ രാജ്യത്ത് നിരവധി അവസരങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ജൂണിൽ ഇത് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പുതിയ ഡിസയർ, പറഞ്ഞതുപോലെ, പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നിരുന്നാലും, ഇത് ഒരു പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ റിയർ എൻഡ് ഡിസൈൻ, ഒരു ഓൾ ന്യൂ ഇന്റീരിയർ എന്നിവ വാഗ്ദാനം ചെയ്യും. സിംഗിൾ പ്ലെയിൻ ഇലക്ട്രിക് സൺറൂഫ് പോലുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഇതിൽ മാരുതി സജ്ജീകരിച്ചിരിക്കുന്നു.

ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്: പുതിയ ഡിസയർ വിപണിയിൽ എത്തിച്ചതിന് പിന്നാലെ കമ്പനി പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. വിപണിയിലെ മറ്റ് കോംപറ്റീഷനുമായി പിടിച്ചു നിൽക്കാൻ ഇത് അനിവാര്യമാണ്.

റിപ്പോർട്ടുകൾ പ്രകാരം, കമ്പനി വാഹനത്തിന് അല്പം അപ്‌ഡേറ്റ് ചെയ്ത എക്സ്റ്റീരിയർ ഡിസൈൻ വാഗ്ദാനം ചെയ്യും. മിക്കവാറും, ഇതിന് ഒരു സെറ്റ് പുതിയ ബമ്പറുകളും അലോയി വീലുകളും നൽകും. കൂടാതെ, ഇത് ADAS, വെന്റിലേറ്റഡ് സീറ്റുകൾ, സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ആറ് എയർബാഗുകൾ, മറ്റ് ചില പ്രീമിയം ഫീച്ചറുകൾ എന്നിവയോടൊപ്പം വരാൻ സാധ്യതയുണ്ട്.

മാസം വെറും 12,599 രൂപ മാറ്റി വെച്ചാൽ ഒരു ബ്രെസ്സ നിങ്ങൾക്കും സ്വന്തമാക്കാം കൂടുതൽ വിവരങ്ങൾക്കായി മാരുതി സുസുക്കി അരീന സന...
18/05/2024

മാസം വെറും 12,599 രൂപ മാറ്റി വെച്ചാൽ ഒരു ബ്രെസ്സ നിങ്ങൾക്കും സ്വന്തമാക്കാം

കൂടുതൽ വിവരങ്ങൾക്കായി മാരുതി സുസുക്കി അരീന സന്ദർശിക്കൂ

രെജിസ്ട്രേഷൻ: VT-EVA 🇮🇳ടൈപ്പ് : Boeing 747-400. Manufacturer Serial Number(MSN): 28094. പ്രൊഡക്ഷൻ ലൈൻ നമ്പർ : 1089.വയസ്സ...
29/04/2024

രെജിസ്ട്രേഷൻ: VT-EVA 🇮🇳
ടൈപ്പ് : Boeing 747-400. Manufacturer Serial Number(MSN): 28094. പ്രൊഡക്ഷൻ ലൈൻ നമ്പർ : 1089.
വയസ്സ് : 27 വർഷം 6 മാസം . ഫാക്ടറി: എവെരെറ്റ് അമേരിക്ക. ഡെലിവറി : Oct 1996. പേര് : എയർ ഇന്ത്യ ആഗ്ര.
എയർ ഇന്ത്യയുടെ എന്നല്ല ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം 'ഈവ' എന്ന് ഞങ്ങൾ വിമാന പ്രാന്തന്മാർ ഇഷ്ടത്തോടെ വിളിച്ചിരുന്ന ‘AGRA’ എന്ന് എയർ ഇന്ത്യ കമ്പനി പേരിട്ടിരുന്ന അഭിമാനത്തോടെ വിളിച്ചിരുന്ന വിമാനം ഏതാണ്ട് 27 വർഷം ഇന്ത്യ യേ സേവിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും വിദേശികളുടെയും ലോകം മുഴുവനുമുള്ള ധാരാളം പ്ലെയിൻ സ്പോട്ടെഴ്സിന്റെയും മനസ്സിൽ ഇടം നേടിയ വിമാനം ഇന്ന് തന്റെ ജീവിത കാലയളവും കഴിഞ്ഞു scrap ചെയ്യാൻ ആയി പൊളിക്കാനായി തിരികെ അമേരിക്കയിലുള്ള തന്റെ ജന്മ സ്ഥലമായ boeing ഫാക്ടറി യിലേക് everett എവെരെറ്റ് പൈൻ ഫീൽഡ് ഇലേക് മുംബൈ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തന്റെ വീടായ മുംബൈയില് നിന്ന് പറന്നു അകന്ന് പോയപ്പോൾ കരഞ്ഞത് എന്നെപോലെയുള്ള അനേകം വിമാന പ്രാന്തന്മാർ മാത്രമാവില്ല എന്നുറപ്പ്. കാരണം ഓരോ യാത്രക്കാരനും ഓരോ ഇൻഡ്യ കാരനും അതിനോട് പലതരത്തിലുള്ള സ്വകാര്യ നിമിഷങ്ങൾ വികാരങ്ങൾ ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് പ്രവാസികളായ ഇന്ത്യക്കാർക്ക്. ഓർമ്മ കാണും ഒരുകാലത്തു ലോക റൂട്ടുകൾ പോലെ തന്നെ കേരളം ഗൾഫ് സെക്ടറുകൾ അടക്കി ഭരിച്ചിരുന്ന ജംബോ ജെറ്റുകൾ. എല്ലാ മനുഷ്യരെയും പോലെ മലയാളികൾക് മറക്കാൻ കഴിയില്ല ഇതിനെ വിമാനത്താവളങ്ങളിൽ ലാന്റിങ്ങിനും ടേക്കോഫിനും വരുന്നതും പോകുന്നതും കാണുന്നതും പിന്നെ അതിലെ യാത്രയും. രാജകീയം എന്നെ പറയേണ്ടതുള്ളൂ . കഴിഞ്ഞ തലമുറ പ്രവാസികളാണ് അതിനുള്ള ഭാഗ്യവാന്മാർ . ഇന്ന് കേരളത്തിലേക്കു എത്ര കുറവ് വൈഡ് ബോഡി വിമാനങ്ങളാണ് സർവീസ്നു ഇന്നുള്ളത് എന്ന് പരിശോധിച്ചാൽ അറിയാം പഴയ കാല വിമാന യാത്രാ പ്രതാപം. ഇന്നുള്ള നാരോ ബോഡി വിമാനങ്ങളിൽ കാലു പോലും ശെരിക്കൊന്നു നിവർത്തി വെക്കാൻ ഇടമില്ലാതെ അവിടെയും ബിസിനസ് ലാഭം നോക്കി കമ്പനികൾ ബജറ്റ് എയർലൈൻസ് വിമാനങ്ങളിൽ വെള്ളം പോലും കിട്ടാതെ പറക്കുന്ന യാത്രകൾ ആയിരുന്നില്ല ഈ ജംബോ ജെറ്റുകൾ തന്നിരുന്നത് എന്ന്. എയർ ഇന്ത്യ ആഗ്രയുടെ ഹിസ്റ്ററി നോക്കിയാൽ തന്നെ ഇന്ത്യയുടെ യശസ്സ് ഉയർത്തിപിടിച്ച നിരവധി മുഹൂര്തങ്ങൾക് സാക്ഷി ആയ വിമാനം എന്ന ബഹുമതി കൂടി ഉണ്ട്. ഇന്ത്യയുടെ എയർ ഫോഴ്സ് വൺ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . അതായത് ഇന്ത്യയുടെ പ്രസിഡന്റ് , പ്രധാനമന്ത്രി , ഉപ പ്രധാനമന്ത്രി തുടങ്ങിയവർ ഔദ്യോഗികമായി വിദേശ യാത്രയ്ക്കായി ഉപയോഗിച്ച വിമാനം. നിരവധി യുദ്ധങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യക്കാരെ പല രാജ്യങ്ങളിൽ നിന്നും എയർ ലിഫ്റ്റ് ചെയ്ചെയ്ത് രക്ഷപ്പെടുത്തിയ 747 വിമാനങ്ങളിൽ ഈവയും ഉണ്ട്. അവസാനമായി രക്ഷാ ദൗത്യം നടത്തിയത് കോവിഡ് മഹാമാരിയിൽ. അതിനു ശേഷം ഡൽഹി, പിന്നെ മുംബൈ വിമാനത്താവളത്തിൽ മൂന്നു വർഷത്തോളമായി വിശ്രമം. മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നവർ കണ്ടിരിക്കാനിടയുള്ള കാഴ്ചയാണ് അവിടെ പൊടി പിടിച്ചു പാർക്ക് ചെയ്തിരുന്ന ഈവയെ, മറ്റൊരു 747 വിമാനവും അവിടെ കിടപ്പുണ്ട്. എയർ ഇന്ത്യയുടെ അവസാനത്തെ നാല് ജംബോ ജെറ്റുകളാണ് ഈവയുൾപ്പെട്ട വിൽപ്പന നടത്തിയ നാല് വിമാനങ്ങൾ . അമേരിക്കയിലുള്ള Aersale Inc എന്ന കമ്പനി ആണ് ഈവയെ വാങ്ങിയത്‌. വിമാനങ്ങൾ വാങ്ങുന്നതിലും പൊളിക്കുന്നതിലും വാങി വില്കുന്നതിലുമൊക്കെ പ്രശസ്തരായ കമ്പനി ആണ്. രണ്ടു വിമാനങ്ങൾ freighter ചരക്ക് വിമാനങ്ങളായി രൂപ മാറ്റം വരുത്തി വീണ്ടും വില്പന നടത്തി സർവീസ് ഇലേക് തിരിച്ചു വരുമെന്നും രണ്ടു വിമാനങ്ങൾ മുംബയിൽ തന്നെ പൊളിച്ചു പാർട്സുകൾ ഉപഗോഗിക്കുമെന്നും വിൽക്കുമെന്നുമൊക്കെ ആയിരുന്നു ആദ്യ റിപോർട്ടുകൾ. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് ശെഷം വന്ന ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു പഴയ ബൊഈങ് 747 വിമാനങ്ങളുടെ സർവീസ് നിർത്തുക എന്നുള്ളത്. കാരണം അമിതമായ പരിപാലന ചിലവു ആയിരുന്നു കാലപ്പഴക്കം കൊണ്ടുള്ള മൈന്റെനൻസ് തലവേദനകൾ വേറെ. കൃത്യ സമയം പാലിക്കാത്ത എയർ ലൈൻ എന്നുള്ള ചീത്തപ്പേര് പിന്നെ എയർ ഇന്ത്യക്കു ഇല്ലാത്തത് കൊണ്ട് ആരും ജംബോ യേ കുറ്റം പറഞ്ഞില്ല. സ്വകാര്യ അനുഭവത്തിൽ തന്നെ എന്റെ ഉമ്മ പോലും ശകടം എന്ന് വിളിച്ചു കേട്ടിട്ടുള്ള വിമാനമാണ് ജംബോ. സൗദിയുടെ കാര്യം മാത്രം നോക്കിയാൽ റിയാദ് തിരുവന്തപുരം കൊച്ചി കോഴിക്കോട് ജിദ്ദ റൂട്ടുകളൊക്കെ ഒരു കാലത്തു ജംബോ അരങ്ങു വാണിരുന്ന കാലമാണ് എന്റെ കുട്ടിക്കാലം. ഈ വിമാനവുമായി എനിക്കുള്ള ഏറ്റവും ആദ്യ ബന്ധം ഞാൻ വെറും 8 മാസം പ്രായമുള്ളപ്പോൾ ഉമ്മയോടൊപ്പം കൈ കുഞ്ഞായി എന്റെ ആദ്യ വിദേശ യാത്ര തിരുവനന്തപുരം ടു സൗദി പഴയ ദഹ്റാൻ എയർപോർട്ട് ഇന്നത് അൽഖോബാർ ഉള്ള മിലിട്ടറി എയർ സ്ട്രിപ്പ് ആണ് അങ്ങോട്ടേക്ക് ആയിരുന്നു എന്നുള്ളതാണ്. തുടർന്നുള്ള പല യാത്രകളും ഈ റൂട്ടിൽ ആണ് സഞ്ചരിചിരുന്നത്. പക്ഷെ എനിക്ക്‌ ഓർമ്മ വച്ച നാൾ മുതലുള്ള ഒരു ഓർമ്മകളിലും ഈ വിമാനമോ അതിലെ യാത്രകളോ ഇല്ല എന്നത്‌ വാസ്തവം. പിന്നീട്‌ വിദ്യാഭ്യാസമൊക്കെ കഴിഞ് ആദ്യ ഗൾഫ് യാത്ര മുതൽ ഇന്നിതുവരെ ആയിട്ടും ഒരു വട്ടം പോലും ഒരു വിമാന പ്രാന്തനായ എനിക് ഈ ജമ്പോയിൽ മാത്രം യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടായില്ല എന്നത്‌ ഏറെ ദുഖകരം. ബാക്കി എല്ലാ മോഡലുകളും തിരഞ്ഞു പിടിച്ചു കയറാൻ ശ്രമിക്കാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർ ലൈൻ ഉപയോഗിക്കുന്ന എക്വിപ്മെന്റ് അതായത് വിമാന മോഡൽ ഏതാണെന്ന് നോക്കി ടിക്കറ്റ് ബുക്ക് ചെയ്യാറുള്ള 'അതിനുള്ള ചാൻസ് ഉണ്ടെങ്കിൽ 'അപൂർവം ആൾക്കാരിൽ ഉൾപ്പെടുന്ന ഞാൻ. നിങ്ങളിൽ എത്ര പേര് അങ്ങനെ ചെയ്യാറുണ്ട്. കാണും കാണാതിരിക്കില്ല പ്രാന്തന്മാർ. അങ്ങനെയാണ് ഡയറക്റ്റ് ഫ്ലൈറ്റുകൾ നിലവിലുള്ളപ്പോൾ പോലും അത് ഒഴിവാക്കി ബൊഈങ് B777 കയറാൻ എമിറേറ്സിന്റെ ദുബായ് കണക്ഷൻ എടുക്കുന്നതും എയർ ബസിന്റെ A330 കയറാൻ ആകെ ഇപ്പോള് നിലവിലുള്ള ലങ്കയുടെ ഫ്ലൈറ്റ് എടുക്കുന്നതും ഒക്കെ. കുട്ടിക്കാലത്തു വാപ്പയെ എയർപോർട്ടിൽ സ്വീകരിക്കാനും യാത്രയാക്കാനും ഒകെ പോകുമ്പോളാണ് ആദ്യമായി ഞാൻ ഈ ജംബോ ഭീകരനെ വീണ്ടും കാണുന്നത് . അന്ന് തുടങ്ങിയ ഇഷ്ടം. കാര്യമായി അന്ന് ഒന്നുമറിയില്ലെങ്കിലും മറ്റുള്ള മോഡലുകളെക്കാൾ എന്തൊക്കെയോ പ്രത്യേകത ജമ്പോക്കുണ്ട് എന്നുറപ്പിച്ചു. വളർന്നു വന്ന വിമാന പ്രാന്തന് പിന്നീടലേ കാര്യം മനസിലായത് പണ്ട്‌ പണ്ടേ നമ്മളൊക്കെ ജനിക്കും മുൻപേ അമേരിക്കൻ വമ്പൻ വിമാന കമ്പനിയായ Pan Am ബോയിങ് ഇനോട് നിങ്ങൾ വലിയ വിമാനം ഉണ്ടാക്കണമെന്നും ഉണ്ടാക്കിയാൽ ഞങ്ങളത് ആദ്യം വാങ്ങുമെന്ന് അങ്ങട് കരാർ പറഞ്ഞു ഉണ്ടാക്കിയ വിമാനം ആദ്യ പരീക്ഷണ പറക്കൽ 1969 ഫെബ്രുവരി 9 , ശേഷം ഡിസംബെരിൽ സർവീസ് തുടങി ഇന്ന് വരെ ലോകം മുഴുവൻ പടർന്നു പന്തലിച്ച മഹാ സാമ്രാജ്യം. ലോകത്തിലെ ആദ്യത്തെ വൈഡ് ബോഡി. ഇംഗ്ലീഷിലെ redundancy എന്ന വാക്ക് പോലും ഇവൾക്കു വേണ്ടി കണ്ടു പിടിച്ചതെന്ന്‌ എഞ്ചിനീയർ മാരും പൈലറ്റ് സും ഒരുപോലെ. എല്ലാ സിസ്റ്റംസിനും എക്സ്ട്രാ ബാക് അപ്പ് ഉമായി സേഫ്റ്റി ക്കു , ടെക്നോളജിക്ക് വമ്പൻ കുതിച്ചു ചാട്ടം തന്നെ നടത്തി ലോകത്തിന്റെ ഗതിമാറ്റിയ ദീർഘദൂര വിമാന സർവീസ് കൾക്ക് പുതിയ മാനം തന്നെ കൊണ്ട് വന്നു. ലോകത്തെ കൂടുതൽ അടുപ്പിച്ചു. യാത്രാ സമയം കുറച്ചു. യാത്രാ സൗകര്യങ്ങൾ കൂട്ടി. ഡബിൾ ഡെക്കർ വിമാനം. കാര്യം എന്തൊക്കെയാണെങ്കിലും എയർ ഇന്ത്യ യുടെ ജമ്പോക്ക് ഭയങ്കര കുലുക്കമാണെന്നും സൗണ്ട് ഉണ്ടെന്നും ഗട്ടറിൽ വീഴുന്ന പോലെ അനുഭവം എന്നൊക്കെയുള്ള കമെന്റുകൾ ഉമ്മ പറയുമ്പോൾ ഇതൊന്നും പാവങ്ങളായ ജമ്പോകളുടെ കുറ്റമല്ലെന്നും അതിനെ മാന്യമായി പരിപാലിക്കാത്തത് മൂലം ഉണ്ടായതാണെന്നും ലോകത് വേറെ എയർ ലൈൻസുകൾ ജമ്പോയെ വച്ചു ഇപ്പോഴും അടിപൊളിയായി സർവീസ് നടത്തുന്നെണ്ടെന്നും ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ മനസിൽ പറഞ്ഞു. ഇനി തിരികെ ഈവയിലേക് വരാം. അതുകൊണ്ട് തന്നെ ഈവ മറ്റൊരു കാർഗോ വിമാനമായി പരകായ പ്രവേശനം നടത്തി പുതിയ കമ്പനിയുടെ പേരും ചാർത്തി പുതിയ നിറത്തിലും ഭാവത്തിലും ഇനിയും പറക്കുമെന്നും എന്നെങ്കിലും ഒരിക്കൽ തന്റെ പഴയ നാട്ടില് മുംബയിൽ തിരിച്ചു വിരുന്ന് വരുമെന്നും ഈവയെ ഇഷ്ടപ്പെടുന്നവർ പ്രതീക്ഷിച്ചു. പക്ഷെ ഇപ്പോ അറിയാൻ കഴിയുന്നത് ഈവയെ പൊളിക്കാനായി അമേരിക്കയിലെ തന്നെ ന്യൂ മെക്സിക്കോ യിലുള്ള റോസ്‌വുഡിലേക് കൊണ്ട് പോയി എന്ന വാർത്ത ഏറെ നിരാശാജനകമായ ഒന്നാണ്. ഒരു സൈക്കിൾ നോട് പോലും സെന്റിമെന്റ്സ് ഉള്ളവരാണ് നമ്മൾ മനുഷ്യർ. നമുക് നമ്മുടെ ബൈക്ക് കളുടെയും കാറുകളുടെയും കാര്യം പറയേണ്ടലോ. എന്തൊക്കെ പ്രാന്ത് ആണ് മനുഷ്യന്മാർ കാണിക്കുന്നത്. അതുകൊണ്ടല്ലേ നമ്മൾ വണ്ടി പ്രാന്തന്മാർ ആയതും. എന്തുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് വച്ചാൽ ചിലർക്ക്‌ തോന്നാം എന്തിനു എതോ ഒരു പഴയ വിമാനം പൊളിക്കാൻ കൊണ്ട് പോയതിനു ഇത്രയും ഡ്രാമ എന്ന്. ഒരു മൊട്ടുസൂചിയോട് എങ്കിലും നിങ്ങൾക്കുള്ള പ്രാന്തില്ലേ , കാറുകളോട് നിങ്ങൾക് ഉള്ള പ്രാന്ത് ഇല്ലേ അതുപോലെ ഒരു പ്രാന്ത് ആണ് ഈ വിമാനങ്ങളുടെ കാര്യത്തിൽ വിമാന പ്രാന്തന്മാർക്ക് ഉള്ളതും. ഇത് ഞങ്ങൾക്കു എതോ ഒരു പഴയ വിമാനമല്ല എന്നർത്ഥം. വര്ഷങ്ങളായി ഫോളോ ചെയ്യുന്നത്‌ ആണ്. ഇതുപോലെ തന്നെ മറ്റൊരുപാട് വിമാനങ്ങൾ ഉണ്ട് വിവിധ മോഡലുകൾ കമ്പനികൾ ഒകെ. ഇപൊഴതെ എയർ ബസ്‌ 380 പോലും അതിലൊന്ന് മാത്രം. എന്തായാലും ലോക പ്രാന്തന്മാർ ഒന്നടങ്കം ഇന്ത്യയോടും ഇപ്പോഴത്തെ മുതലാളി ടാറ്റയോടും ചോദിക്കുന്നത് നിങ്ങൾക്കിതിനെ വിൽക്കാതെ മ്യൂസിയം ആക്കികൂടെ എന്നാണ്. ഇന്ത്യൻ ഗോവെര്ന്മേന്റിനു അങ്ങനെ ടൂറിസം വകുപ്പുമായി ചേർന്ന് ഒരു കാര്യം എന്തെങ്കിലും ചെയ്യാൻ ഒക്കുമോ എന്നൊക്കെ വരെ സംസാരം പോയി. നിലവിലെ രാജ്യത്തിൻറെ പ്രശ്നങ്ങളിൽ ഇതൊന്നുമല്ലലോ വലിയ കാര്യം എന്നത്‌ വേറെ കാര്യം. പിന്നെ ടാറ്റായുടെ നിലപാട് ഇതിനെയിപ്പം അങ്ങനെ വെള്ളാനയായി നില നിർത്തണ്ട അവസ്ഥയിൽ അല്ല കമ്പനി എന്നാണ്. കോടിക്കണക്കിനു രൂപ ചിലവു വരും അങ്ങനെ സൂക്ഷിക്കാൻ തന്നെ. ടാറ്റ എയർ ഇന്ത്യ ഈ അടുത്ത ദിവസം ആണ് ലാഭ കണക്കിലേക്ക് കാലെടുത്തു വെക്കുന്നത് എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നെ പ്രാന്തന്മാർ ഇങ്ങനെ പറയാൻ ഉള്ള കാരണവും ഉണ്ട്. ലോകത്തിലെ പല വിമാന കമ്പനികളും അവരുടെ പ്രധാന വിമാനങ്ങളെ ചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ചിലത് ഗോവെർമെന്റുകൾ മുന്കയ്യെടുത്തതും കമ്പനികൾ ചെയ്യുന്നതും ഉണ്ട് . ഉദാഹരണം ബ്രിട്ടീഷ് ഐർവേസ്‌ കോൺകോർഡ് വിമാനങ്ങൾ 5 എണ്ണം സൂക്ഷിക്കുന്നുണ്ട് . അമേരിക്കനും പിന്നെ ലുഫ്താൻസയുമൊക്കെ ജമ്പോകളും സൂക്ഷിക്കുന്നുണ്ട്. പിന്നെ വിമാനത്തിനോടുള്ള സെന്റിമെന്റ്സ് കാരണം വിമാന കമ്പനി സ്റ്റാഫ് തന്നെ ക്രൗഡ് ഫണ്ടിംഗ് നടത്തി വിമാനം വിലക്ക് വാങി മ്യൂസിയം ത്തിനു കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ ജംബോ എമ്പറർ അശോക യാണു. 747-200 സീരിസിൽ പെട്ട വിമാനം ഡെലിവറി എടുക്കുന്നത് April 1971. റെഗ്സ്ട്രേഷൻ VT-EBD. പിന്നീട്‌ 300 സീരീസ് 400 സീരീസ് വിമാനങ്ങൾ വന്നു. അതില് ഇന്ത്യയുടെ ആദ്യത്തെ 747-400 വിമാനം ആണ് VT-EVA രെജിസ്ട്രേഷൻ ഉള്ള Agra എന്ന വിമാനം. എമ്പറർ അശോക 1978 january 1 നു ബോംബയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിൽ ടേക്ക് ഓഫ്‌ കഴിഞ് 2 മിനിട്ട് ആയപ്പോൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബോംബെ ബാന്ദ്ര തീരത്തു നിന്നും 3 km അകലെ കടലിൽ വീണു തകരുകയായിരുന്നു . ഫ്ലൈറ്റ് നമ്പർ എയർ ഇന്ത്യ 855. കാരണം കണ്ടെത്തിയത് ഫ്ലൈറ്റ് ഇൻസ്ട്രുമെന്റ് ഇൽ ഉണ്ടായ തകരാർ മൂലം പൈലറ്റിന് സ്ഥലകാല ബോധം നഷ്ടപ്പെടുന്നത് പോലെയുള്ള അവസ്ഥ ഉണ്ടാവൽ ദിശയോ വേഗമോ ഉയരമോ നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥ. രാത്രി സമയം ആയിരുന്നു അപകടം നടന്നത്. അന്ന് പൊലിഞ്ഞത് അതിലുണ്ടായിരുന്ന മുഴുവൻ 213 ജീവനുകൾ ആയിരുന്നു. അതായിരുന്നു എയർ ഇന്ത്യയുടേയും ഇന്ത്യാ രാജ്യത്തിന്റെയും ചരിത്രത്തിലെ ആദ്യത്തെ വലിയ വിമാനാപകടം. തുടർന്ന് ഉണ്ടായത് ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായ എയർ ഇന്ത്യയുടെ കനിഷ്ക വിമാന അപകടം നടന്നത് 1985 June 25 കാനഡയിൽ നിന്ന് ലണ്ടൺ ഡൽഹി വഴി ബോംബെ റൂട്ട് ഓപ്പറേറ്റ് ചെയ്ത എയർ ഇന്ത്യ ഫ്ലൈറ്റ് 182. മോഡൽ ജമ്പോ 747-237B രെജിസ്ട്രേഷൻ VT-EFO. കനേഡിയൻ സിഘ് ഭീകരർ ലഗേജിൽ ബോംബ് വച്ചു തകർത്തു. മോൺട്രയല് നിന്നും ലണ്ടനിലേക്കുള്ള യാത്രാ മദ്ധ്യേ 31,000 അടി ഉയരത്തിൽ പൊട്ടിതെറിച്ചു അയർലൻഡ് തീരത്തു നിന്ന് 190km അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണു പൊലിഞ്ഞത് മുഴുവൻ 329 ജീവനുകൾ. അന്ന് മുതലാണ് ബാഗേജ് പരിശോധനാ ഇന്നുള്ള പോലെ ശക്ത മാക്കിയതും എയർപോർട്ടിൽ ചെക്കിൻ ചെയ്ത പാസഞ്ചർ വിമാനത്തിൽ ബോർഡ് ചെയ്തില്ലെങ്കിൽ ബാഗേജ് ഓഫ്‌ലോഡിങ് ചെയ്യണമെന്ന് നിയമം വരികയും ശ്കതമായി നിരീക്ഷണം തുടങ്ങുകയുമുണ്ടായി. എന്തായാലും AI യുടെ എമ്പറർ അശോകയും , എമ്പറർ ഷാഹ്‌ജഹാനും , കനിഷ്‌കയുമൊക്കെ പോയി മറഞ്ഞെങ്കിലും ഈ കാലം വരെ ഒരപകടവും ഉണ്ടാവാതെ ഇന്ത്യയെയും ഇന്ത്യക്കാരെയും സുരക്ഷിതരായി അവരുടെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു നീണ്ട തന്റെ സർവീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ചു തന്റെ മരണത്തിലേക് മടങ്ങിയ ഇന്ത്യയുടെ സ്വന്തം ഈവയ്ക്കു VT-EVA എയർ ഇന്ത്യയുടെ സ്വന്തം AGRA ക്കു വിട. ഞങ്ങൾ ഫാൻസിനു തന്ന വിങ് സല്യൂട്ട് നു പകരം ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്.
Good bye Queen of the skyies

ഓപൽ ആസ്ട്രഇന്ത്യയിൽ വന്ന ഒരു എല്ലാം നികഞ്ഞ കാർ എന്ന് പറയാം ഓപൽ ജർമൻ ആയിരുന്നെങ്കിലും യുഎസ് കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ...
24/04/2024

ഓപൽ ആസ്ട്ര
ഇന്ത്യയിൽ വന്ന ഒരു എല്ലാം നികഞ്ഞ കാർ എന്ന് പറയാം ഓപൽ ജർമൻ ആയിരുന്നെങ്കിലും യുഎസ് കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ കീഴിലായിരുന്നു കമ്പനി എന്നതിനാൽ പാതി അമേരിക്കൻ പാരമ്പര്യവും ആസ്ട്രയ്ക്കുണ്ടായിരുന്നു. യൂറോപ്പിൽ വലിയ പേരു സമ്പാദിച്ച മോഡൽ ആയിരുന്നിട്ടുകൂടി വിലക്കൂടുതൽ വിഷയമായിരുന്ന ഇന്ത്യൻ മാർക്കറ്റിൽ ആസ്ട്ര തരംഗമായില്ല. സൺറൂഫ് അടക്കം ഉൾപ്പെടുത്തി കാഴ്ചപ്പകിട്ടും കൂട്ടി ‘ക്ലബ്’ എന്ന ആഡംബര വകഭേദം കൂടി ഇറക്കിയെങ്കിലും വാഹന വിലയും ഘടകങ്ങളുടെ വിലക്കൂടുതലും (മൈലേജ് ) കാരണം വിൽപന മുന്നോട്ടു പോകാത്തതിനെത്തുടർന്ന് ആസ്ട്ര 2003ൽ ഇന്ത്യ വിട്ടു .1.6 ലിറ്റർ പെട്രോൾ എഞ്ചിനും 1.7 ലിറ്റർ ഡിസൽ എഞ്ചിനും ആയാണ് ഇന്ത്യയിൽ ഇവൻ വന്നത്. ഇന്നും തുരുമ്പ് പിടിക്കാത്ത ആസ്ട്രകൾ കാണും വാഹനപ്രേമികളുടെ കൈയ്യിൽ💕

മലയാളമണ്ണിൽ പുതുചരിത്രം പിറന്നു.. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് നിന്നും വടക്കേയറ്റമായ കാസർഗോഡേക്കും അവിടുന...
20/04/2024

മലയാളമണ്ണിൽ പുതുചരിത്രം പിറന്നു.. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് നിന്നും വടക്കേയറ്റമായ കാസർഗോഡേക്കും അവിടുന്ന് തിരിച്ചും ഫുൾടാങ്കിൽ (1160km) പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര പുതിയ ചരിത്രം തീർത്തു.

നേരത്തെ ഡൽഹി മുതൽ മുംബൈ വരെയുള്ള 1436 km ദൂരം സിംഗിൾടാങ്കിൽ പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. സെഗ്മെന്റിൽ ഫീച്ചറുകളിലും ലുക്കിലും മുമ്പിലുള്ള ഗ്രാൻഡ് വിറ്റാര പെർഫോമൻസിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്..

പ്യൂഷോ 309പ്രീമിയർ ഇന്ത്യൻ കമ്പനി ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ടെ കൂടെ കൂടി ഇന്ത്യയിൽ ഇറക്കിയ വാഹനമാണ് . 309 മികച്ച വാഹനം ആയ...
20/04/2024

പ്യൂഷോ 309
പ്രീമിയർ ഇന്ത്യൻ കമ്പനി ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ടെ കൂടെ കൂടി ഇന്ത്യയിൽ ഇറക്കിയ വാഹനമാണ് . 309 മികച്ച വാഹനം ആയിട്ടും വിപണിയിൽ നിലം തൊടാതെ പോയ വാഹനമാണ് പ്യൂഷോ 309. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പ്യൂഷോയുടെ മികച്ച സെഡാനായ309ഇന്ത്യയിലെത്തുന്നത്.പ്രിമിയർമോട്ടോഴ്‌സുമായുള്ളസഹകരണത്തോടെയാണ്. പ്രീമിയറിന്റെ കമ്പനിയിലെ തൊഴിലാളി സമരമൂലം പ്രീമിയർ മോട്ടോഴ്‌സുമായുള്ള സഹകരണം അവസാനിപ്പിച്ച് പ്യൂഷോ രാജ്യം വിടുകയായിരുന്നു. പ്യൂഷോ 309 ന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് സെന്നിന്റേയും എസ്റ്റീമിന്റേയും ഡീസൽ പതിപ്പ് വിപണയിലിറങ്ങിയത്. നല്ല മൈലേജ് ഉള്ള 1.5 ഡിസൽ എഞ്ചിനായിരുന്നു ഇവന്

വണ്ടിപ്രാന്തില്‍ യുവ ക്രിക്കറ്റര്‍മാര്‍ ബാക്കില്‍ നില്‍ക്കും! 4.18 കോടിയുടെ കാറിൽ കറങ്ങുന്നയാളെ മനസിലായോ?ലോക പ്രശസ്ത ഇറ്...
13/04/2024

വണ്ടിപ്രാന്തില്‍ യുവ ക്രിക്കറ്റര്‍മാര്‍ ബാക്കില്‍ നില്‍ക്കും! 4.18 കോടിയുടെ കാറിൽ കറങ്ങുന്നയാളെ മനസിലായോ?

ലോക പ്രശസ്ത ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിക്ക് ഇപ്പോള്‍ നല്ല കാലമാണ്. 2026 വരെയുള്ള ലംബോര്‍ഗിനി കാറുകള്‍ ഇതിനോടകം വിറ്റുപോയതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ലംബോര്‍ഗിനിയുടെ ഏറ്റവും ചെലവേറിയ കാര്‍ മോഡലുകളിലൊന്നാണ് ഉറുസ് S. ഇക്കഴിഞ്ഞ ദിവസം മുംബൈ നഗരത്തില്‍ കാണപ്പെട്ട ലംബോര്‍ഗിനി ഉറൂസ് S കാറിന്റെ ഉടമയെ കണ്ട് നെറ്റിസണ്‍സ് ത്രില്ലടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട കാറുകളില്‍ ഒന്നാണ് ലംബോര്‍ഗിനി ഉറൂസ്. സിനിമ താരങ്ങളെ പോലെ തന്നെ ഇന്ത്യക്കാര്‍ നെഞ്ചിലേറ്റുന്നവരാണ് ക്രിക്കറ്റ് താരങ്ങളും. ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നിലല്ല. ഐപിഎല്‍ കൂടി വന്നതോടെ യുവ താരങ്ങളടക്കം വില കൂടിയ കാറുകള്‍ വാങ്ങുന്ന കാഴ്ച നാം കണ്ടു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയിലെ ഏറ്റവും വലിയ കാര്‍ പ്രേമികളില്‍ ഒരാളാണ് ഇതിഹാസ താരമായിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലക്ഷ്വറി കാറുകളോട് പണ്ടുമുതലേ പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന സച്ചിന്റെ ഗരാജില്‍ വിവിധ ബ്രാന്‍ഡുകളുടെ ലോകോത്തര മോഡലുകള്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ ലംബോര്‍ഗിനി ഉറൂസ് S എസ്‌യുവിയില്‍ സച്ചിന്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. സൂപ്പര്‍കാര്‍സ് ക്ലബ് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ എസ്‌യുവിയുടെ ഡ്രൈവര്‍ സീറ്റില്‍ സച്ചിന്‍ ഇരിക്കുന്നതായിരുന്നു ഒരു ചിത്രം.

അതേസമയം രണ്ടാമത്തെ ചിത്രത്തില്‍ സ്റ്റേഡിയത്തിന് പുറത്ത് ഉറൂസ് പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് കാണാന്‍ സാധിക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാര്‍ ഗാരേജിലെ ഏറ്റവും വിലകൂടിയ കാര്‍ മോഡലുകളില്‍ ഒന്നായ ലംബോര്‍ഗിനി ഉറൂസ് s-ന് 4.18 കോടി രൂപയോളമാണ് വില. സച്ചിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ലംബോര്‍ഗിനി കാറാണിത്. സച്ചിന്റെ ഗരാജ് നോക്കിയാല്‍ നിറയെ ലക്ഷ്വറി വാഹനങ്ങള്‍ കാണാമെങ്കിലും അതില്‍ ഭൂരിഭാഗവും ബിഎംഡബ്ല്യുവിന്‍േറതാണ്. കാരണം ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍മാരല്‍ ഒരാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ബ്ലൂ എലിയോസ് നിറത്തിലുളള ലംബോര്‍ഗിനി ഉറൂസാണ് സച്ചിനുള്ളത്. ഈ ബ്രൈറ്റ് മെറ്റാലിക് നിറത്തിന് കൂടുതല്‍ ചാരുതയേകാനായി സില്‍വര്‍ അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. 22 ഇഞ്ച് ഡയമണ്ട് കട്ട് മെഷീന്‍ഡ് അലോയ് വീലുകളാണ് ഇതില്‍ വരുന്നത്. സച്ചിന്‍ ഡെലിവറിയെടുത്ത സമയത്തുള്ള ലുക്കിലല്ല ഉറൂസ് ഇപ്പോള്‍ കാണപ്പെടുന്നതെന്നതാണ് ശ്രദ്ധേയം. കാര്‍ വാങ്ങിയ സമയത്ത് പെര്‍ഫോമന്റെ സ്റ്റൈലിലുള്ള കാര്‍ബണ്‍ ഫൈബര്‍ വിംഗ് ഉണ്ടായിരുന്നില്ല.

'വർഷങ്ങൾക്ക് ശേഷം' ഇവിടേയും ഹിറ്റടിച്ചു, 81 ശതമാനം വളർച്ചയുമായി ജാഗ്വാർ ലാൻഡ് റോവർആഡംബര വാഹന നിർമാതാക്കളുടെ ഇടയിൽ ഏറ്റവ...
12/04/2024

'വർഷങ്ങൾക്ക് ശേഷം' ഇവിടേയും ഹിറ്റടിച്ചു, 81 ശതമാനം വളർച്ചയുമായി ജാഗ്വാർ ലാൻഡ് റോവർ

ആഡംബര വാഹന നിർമാതാക്കളുടെ ഇടയിൽ ഏറ്റവും ജനപ്രിയ ബ്രാൻഡാണ് ജാഗ്വാർ ലാൻഡ് റോവർ. ബിസിനസുകാരുടെ ഇടയിലും സെലിബ്രിറ്റികൾക്കിടയിലും വലിയ ഫാൻ ബേസുളള ബ്രാൻഡാണിത്. ഏതൊരു സെലിബ്രിറ്റിയും ആദ്യം സ്വന്തമാക്കുന്ന ആഡംബര വാഹനം ഏതാണ് എന്ന് ചോദിച്ചാൽ അത് ലാൻഡ് റോവറായിരിക്കും. ഇപ്പോഴിതാ കമ്പനി തങ്ങളുടെ 2024 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 4,436 യൂണിറ്റുകളാണ് വിറ്റഴിച്ചത്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 81 ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലാം പാദത്തിൽ ജെഎൽആർ ഇന്ത്യ 854 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്.

റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ എന്നീ മോഡലുകളാണ് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളുടെ നിലവിലെ മോഡൽ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഇവയിൽ, റേഞ്ച് റോവറും ഡിഫൻഡറും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്, ചില്ലറ വിൽപ്പന യഥാക്രമം 160 ശതമാനം, 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, 2024 ഡിസ്കവറി സ്പോർട് 50 ശതമാനം വർധനവ് കാണിച്ചിട്ടുണ്ട്, അതേസമയം റേഞ്ച് റോവർ ഇവോക്കിൻ്റെ വിൽപ്പനയിൽ 55 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്.

ലാൻഡ് റോവറിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ലാന്‍ഡ് റോവര്‍ ഇന്ത്യ 2024 റേഞ്ച് റോവറിന്റെ വില 6.4 ലക്ഷം രൂപ വെട്ടിക്കുറച്ചിരുന്നു. കേരളത്തിലെ സെലിബ്രിറ്റികളുടെ വാഹന കമ്പം നോക്കിയാൽ കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയത് സിനിമാ താരം ഐശ്വര്യ ലക്ഷമിയാണ്.

67.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന റോവർ റേഞ്ച് റോവർ ഇവോക്കിന് കൊച്ചിയിൽ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഇൻഡിവിജുവൽ രജിസ്ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോൾ ഇൻഷുറൻസിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്.

വാഹനത്തിൻ്റെ പെർഫോമൻസും പവർ ട്രെയിനിലേക്ക് വിശദമായി നോക്കിയാൽ 2024 റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ 247 bhp പവറിൽ 365 Nm torque വരെ നൽകുമ്പോൾ 2.0 ലിറ്റർ ഇൻജെനിയം ഡീസൽ മോഡൽ 201 bhp കരുത്തിൽ 430 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്.

ഫീച്ചറുകളുടെ കാര്യം പറയുകയാണെങ്കിൽ ഒട്ടും പഞ്ഞമുണ്ടാവില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വൃത്തിയുള്ള സെൻ്റർ കൺസോൾ രൂപകൽപ്പനയും കൂടുതൽ ടച്ച് ഫീഡ്‌ബാക്കിനായി പുതിയ ഗിയർ ഷിഫ്റ്ററും നൽകിയാണ് ലാൻഡ് റോവർ ഞെട്ടിച്ചിരിക്കുന്നത്. ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ് എന്നിവയും പുതുതായി വന്ന ഫീച്ചറുകളാണ്.

ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആഡംബര എസ്‌യുവിയിൽ കോർത്തിണക്കിയിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്നും ലാൻഡ് റോവർ പറയുന്നു. ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയർ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയർസൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയിൽ വരുന്നുണ്ട്.

ഇത് മകളുടെ വക! അംബാനി ഗരാജിലേക്ക് വീണ്ടും 6 കോടിയുടെ ബെന്റ്ലി ബെന്റേഗ എത്തിച്ച് ഇഷഇന്ത്യയിൽ അത്യാഡംബര കാറുകളുടെ ശേഖരത്തി...
12/04/2024

ഇത് മകളുടെ വക! അംബാനി ഗരാജിലേക്ക് വീണ്ടും 6 കോടിയുടെ ബെന്റ്ലി ബെന്റേഗ എത്തിച്ച് ഇഷ

ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ ശേഖരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് അംബാനി കുടുംബത്തിന്റെ സ്ഥാനം. ബ്രിട്ടീഷ്, ജർമ്മൻ, ഇറ്റാലിയൻ എന്നിങ്ങനെ ലോകത്തെ പ്രമുഖ കാർ ബ്രാൻഡുകളിൽ നിന്ന് എല്ലാം തന്നെ കോടികൾ വിലമതിക്കുന്ന കാറുകളാണ് ജിയോ ഗരാജിലുള്ളത്. അനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങിൽ അംബാനികളുടെ ശേഖരത്തിലെ ഫെറാറി പുരോസാങ്ഗ് ഉൾപ്പടെ നിരവധി മോഡലുകൾ നാം കണ്ടിരുന്നു.

അതിനു പിന്നാലെ നിത അംബാനിയുടെ ഏറ്റവും പുതിയ റോസ് ക്വാർട്സ് കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന റോൾസ് റോയ്‌സ് ഫാൻ്റം VIII EWB മോഡലും നാം കണ്ടിരുന്നു. എന്നാൽ ഇവയെ എല്ലാം മറികടന്നു കോണ്ട് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത് അംബാനി കുടുംബത്തിലെ ഇളമുറക്കാരിയായ ഇഷ അംബാനിയുടെ ആറ് കോടി വിലമതിക്കുന്ന പുത്തൻ ബെന്റ്ലി എസ്‌യുവിയാണ്.

അജിയോയുടെ മാനേജിംഗ് ഡയറക്ടർ എന്നത് ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ പല സ്ഥാപനങ്ങളിലും മുഖ്യ പങ്കു വഹിക്കുന്ന ഒരു യുവ ബിസിനസ് വുമണാണ് ഇഷ അംബാനി. Z ലെവൽ സെക്യൂരിറ്റിയിൽ സഞ്ചരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ പ്രിയ പുത്രിയുടെ യാത്രകൾക്ക് സുഖവും സൗകര്യവും സുരക്ഷയും നൽകാൻ എത്തിയിരിക്കുന്നത് ബെന്റ്ലിയുടെ ബെന്റേഗ എന്ന ആഡംബര മോഡലാണ്.

ഈ സൂപ്പർ ലക്ഷ്വറി എസ്‌യുവിക്ക്, നിലവിൽ 5.0 കോടി രൂപയാണ് ഇന്ത്യൻ വിപണിയിലെ പ്രാരംഭ വില. അതേ സമയം ഏറ്റവും ഉയർന്ന വേരിയൻ്റിന് 6.75 കോടി രൂപയോളം വില ഉയരുന്നു. ഈ സൂചിപ്പിച്ചിരിക്കുന്നത് എല്ലാം എക്സ്-ഷോറൂം വിലകളാണ്, ഓൺറോഡ് വില ഇതിലും കൂടുതലായിരിക്കും.

അതോടൊപ്പം വാഹനത്തിൽ വരുത്തിയിരിക്കുന്ന കസ്റ്റമൈസേഷനുകളും ഇന്റീരിയർ തീമും ഒന്നു തന്നെ ഇപ്പോൾ വ്യക്തമല്ല. എന്നാൽ പ്രീമിയം കാറുകളിലെ ഇത്തരം കസ്റ്റമൈസേഷനുകൾക്ക് വാഹനത്തിന്റെ വിലയ്ക്ക് അപ്പുറം എക്സ്ട്ര ചെലവും വരും എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ കൃത്യമായി ഈ ബെന്റ്ലി ബെന്റേഗയ്ക്ക് എന്ത് ചെലവ് വരും എന്ന് പറയാൻ കഴിയില്ല.

ഇഷ അംബാനിയുടെ ബെൻ്റ്‌ലി ബെന്റേഗ റോഡിലൂടെ ഒഴുകി നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇത് മുകേഷ് അംബാനി കുടുംബത്തിൻ്റെ ആദ്യത്തെ ബെൻ്റ്‌ലി ബെന്റേഗ മോഡൽ അല്ല ഇത് എന്നതാണ് വാസ്തവം. ജിയോ ഗ്യരേജിൽ ഇതിനകം നാല് ബെൻ്റ്‌ലി ബെന്റേഗ കാറുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ബെൻ്റ്ലി ബെന്റേഗ ഓടിക്കുന്നത് നാം കണ്ടിട്ടുണ്ട്.

ഇഷ അംബാനി സ്വന്തമാക്കിയ ബെൻ്റ്‌ലി ബെന്റേഗ എസ്‌യുവിയ്ക്ക് കരുത്ത് ഏകുന്നത് ഒരു 4.0 ലിറ്റർ എട്ട് സിലിണ്ടർ ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യൂണിറ്റ് പരമാവധി 6,000 rpm -ൽ 542 bhp മാക്സ് പവറും 2,000 മുതൽ 4,500 rpm -ൽ 770 Nm പീക്ക് torque ഉം പുറപ്പെടുവിക്കാനാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഒട്ടനവധി ആഡംബര സൗകര്യങ്ങളും ഇിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കോടീശ്വരന്മാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നായി ഇത് നിലകൊള്ളുന്നത്. ഇത് കൂടാതെ ഒരു കളർ ചേഞ്ചിംഗ് റാപ്പിനാൽ ഫിനിഷ് ചെയ്തിരിക്കുന്ന റോൾസ് റോയ്സിന്റെ കലിനൻ എസ്‌യുവിയും ഇഷയുടെ പക്കലുണ്ട്.

എങ്കപ്പാ റിച്ച്ഡാ... മകന്റെ 18-ാം പിറന്നാളിന് 5 കോടിയുടെ സൂപ്പർകാർ സമ്മാനിച്ച് അച്ഛൻപതിനെട്ടു വയസായാൽ നമ്മുടെ നാട്ടിൽ ഡ്...
06/04/2024

എങ്കപ്പാ റിച്ച്ഡാ... മകന്റെ 18-ാം പിറന്നാളിന് 5 കോടിയുടെ സൂപ്പർകാർ സമ്മാനിച്ച് അച്ഛൻ

പതിനെട്ടു വയസായാൽ നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പിള്ളേരുടെ കൂട്ടയോട്ടമായിരിക്കും. 17 കഴിയുമ്പോൾ തന്നെ എങ്ങനെയെങ്കിലും ബൈക്ക് അല്ലെങ്കിൽ കാർ ഓടിക്കാനുള്ള ലൈസൻസ് കൈയിൽ കിട്ടാനുള്ള തിടുക്കം കൂട്ടലായിരിക്കും പലർക്കും. കോളേജിൽ പോവുമ്പോൾ സ്വന്തമായൊരു വണ്ടി വേണമെന്ന ആഗ്രഹം എല്ലാ കുട്ടികൾക്കുമുണ്ടാവും. പ്രത്യേകിച്ച് ആൺപിള്ളേർക്ക്.

പ്ലസ് ടു മികച്ച മാർക്കോടെ ജയിച്ചാൽ പല മാതാപിതാക്കളും കുട്ടികൾക്ക് സമ്മാനമായി ബൈക്ക് വാങ്ങിക്കൊടുക്കാറുണ്ട്. അത്തരത്തിലൊരു ബെർത്ത് ഡേ ഗിഫ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ വൈറലായിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആ സമ്മാനം ഒരു സൂപ്പർകാർ ആണെന്നത് കൂടി അറിയുമ്പോൾ പലരും അന്തംവിട്ടേക്കാം. ഇനി കാര്യത്തിലേക്ക് വരാം. തൻ്റെ 18-ാം ജന്മദിനത്തിലാണ് മകന് അച്ഛൻ പുതിയ ലംബോർഗിനി ഹുറാക്കൻ STO സമ്മാനിച്ചിരിക്കുന്നത്.

തരുഷ് രുംഗ്ത തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ലംബോർഗിനി സമ്മാനം കിട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലംബോർഗിനികളുടെ വലിയ ആരാധകനായ മകന് അടുത്തിടെ 18 വയസ് തികഞ്ഞ വേളയിലാണ് പുതിയൊരു സമ്മാനം കൊടുക്കാൻ ബിസിനസുകാരനായ അച്ഛൻ തീരുമാനിക്കുന്നത്. ഇവർ ഇന്ത്യക്കാരാണെങ്കിലും യുഎഇയിലാണ് സ്ഥിരതാമസം. തരുഷും അച്ഛൻ വിവേക രുംഗ്തയും യുഎഇയിലെ ലംബോർഗിനി ഡീലർഷിപ്പിൽ എത്തി സൂപ്പർകാറിന്റെ ഡെലിവറി എടുക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.

"എൻ്റെ ഡ്രീം കാർ കൊണ്ട് പതിനെട്ടാം ജന്മദിനം മാന്ത്രികമാക്കിയതിന് ഡാഡിയോട് കവിഞ്ഞൊഴുകുന്ന സ്നേഹവും നന്ദിയും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് എല്ലാം അർഥമാക്കുന്നു. നിരവധി ഫോളോവേഴ്‌സും സോഷ്യൽ മീഡിയ ഉപയോക്താക്കളും പുതിയ സമ്മാനത്തിന് അഭിനന്ദനങ്ങൾ കമന്റ് ബോക്‌സിലൂടെ അറിയിക്കുകയും ചെയ്‌തു.

സൂപ്പർ ട്രോഫിയോ ഇവോ റേസ് കാറിനെ അടിസ്ഥാനമാക്കിയാണ് ലംബോർഗിനി ഹുറാക്കൻ STO പണികഴിപ്പിച്ചിരിക്കുന്നത്. നിരത്തിലിറക്കാൻ നിയമവിധേയമാക്കുന്നതിന് ചില പരിഷ്‌ക്കാരങ്ങളോടെയാണ് സൂപ്പർകാർ വിപണിയിൽ എത്തുന്നത്. ഇത് ലംബോർഗിനി ഹുറാക്കൻ്റെ ഏറ്റവും വേഗതയേറിയ പതിപ്പായി മാറ്റാനും ഇറ്റാലിയൻ ബ്രാൻഡിനായിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 4.99 കോടി രൂപയാണ് ഹുറാക്കൻ STO മോഡലിന് വരുന്ന എക്‌സ്ഷോറൂം വില.

5.2 ലിറ്റർ V10 എഞ്ചിനാണ് ഈ സൂപ്പർകാറിന്റെ ഹൃദയം. എഞ്ചിൻ പെർഫോമൻസിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ലംബോർഗിനി പെർഫോമാൻ്റെ വാഗ്ദാനം ചെയ്യുന്ന 600 Nm ടോർക്കിനെ അപേക്ഷിച്ച് ഹുറാക്കനിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 640 bhp കരുത്തിൽ പരമാവധി 565 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എന്നിരുന്നാലും AWD വാഹനമായ പെർഫോർമാൻ്റെയിൽ നിന്ന് വ്യത്യസ്തമായി STO ഒരു റിയർ-വീൽ ഡ്രൈവ് കാറായാണ് രൂപമെടുത്തിരിക്കുന്നത്.

പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 3.0 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്‌തമായ ഹുറാക്കൻ STO സൂപ്പർകാർ 0 മുതൽ 200 കിലോമീറ്റർ വരെ വേഗത 9 സെക്കൻഡിനുള്ളിലും കൈപ്പിടിലാക്കും. അതേസമയം പരമാവധി വേഗം 310 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. STO (റോഡ്), ട്രോഫിയോ (ട്രാക്ക്), പിയോജിയ (റെയ്ൻ) എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഹുറാക്കനിലുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാൽ 2-സീറ്റർ സൂപ്പർകാറാണ് ലംബോർഗിനി ഹുറാക്കൻ STO. അൽകന്റാരയിലാണ് പൂർത്തിയാക്കിയിരിക്കുന്ന അകത്തളത്തിൽ ഡ്രൈവർക്കും കോ ഡ്രൈവർക്കുമായി സ്പോർട്ടി ബക്കറ്റ് സീറ്റുകളാണ് ഇറ്റാലിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോൾ, വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ, പാഡിൽ ഷിഫ്റ്ററുകൾ, അലുമിനിയം സ്വിച്ചുകൾ പോലുള്ള സവിശേഷതകളാണ് ഹുറാക്കനിൽ ഉപയോഗിച്ചിരിക്കുന്നത്.

Address


Website

Alerts

Be the first to know and let us send you an email when News Ashan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share