SiMz 4u Media

  • Home
  • SiMz 4u Media

SiMz 4u Media ലൈക്ക് തന്നാൽ ഒരുപാട് പുതുവാർത്തകൾ ?

21/02/2024
ഒരു പത്ത് ജീവനില്ലാത്ത ഈച്ചകളെ കൂട്ടിയിട്ട് നോക്കുമ്പോൾ എന്ത് തോന്നും...!!അപ്പൊ... നാലായിരം പൈതങ്ങളുടെ മയ്യിത്ത് നിങ്ങടെ...
08/11/2023

ഒരു പത്ത് ജീവനില്ലാത്ത ഈച്ചകളെ കൂട്ടിയിട്ട് നോക്കുമ്പോൾ എന്ത് തോന്നും...!!

അപ്പൊ... നാലായിരം പൈതങ്ങളുടെ മയ്യിത്ത് നിങ്ങടെ വീടിന്റെ ഒരറ്റം മുതല് കിടത്തി തുടങ്ങിയാൽ എവിടെയാവും അതിന്റെ നിര അവസാനിക്കുന്നത്...
ഒന്നര കിലോമീറ്റർ..?
രണ്ട്... രണ്ടര..?? മൂന്ന്...???

അറിയില്ലല്ലോ ലെ....

ആ കൂട്ടിയിട്ട കുഞ്ഞു മയ്യിത്തുകളിൽ എന്തോരം മണങ്ങളുണ്ടാകും...!!

പാല് കുടിക്കവേ റൂഹ് പോയവർ...
കളിപ്പാട്ടം പെറുക്കി വെക്കവേ നിലച്ചുപോയവർ....
ചിണുങ്ങി കരയുമ്പോൾ ശ്വാസം ഇല്ലാതായവർ...
ഭക്ഷണം കഴിക്കവേ തൊണ്ടയിൽ നിന്ന് റൂഹ് പോയവർ....
ഉമ്മാനേയും ഉപ്പാനെയും തിരഞ് കണ്ണ് കലങ്ങി ബോംബിനാൽ ഉടല് വേർപ്പെട്ടവർ....

യാ റബ്ബ്....
ഇക്കാക്ക അനിയന്റെ പാതി മുറിഞ്ഞ കാല് തടവിക്കൊടുക്കുന്നു...
ചലനമറ്റ അനിയത്തിയുടെ കവിളത്ത് ചോരകൊണ്ട് ഇത്താത്ത ചുണ്ടമർത്തുന്നു...
മിടിപ്പ് നിന്ന കുഞ്ഞു പൈതലിനെ വെള്ള തുണിയിൽ പൊതിഞ് ഉമ്മ മാറോട് ഒട്ടിച്ചുവെക്കുന്നു....

എന്റെ കുഞ്ഞൊന്ന് വീണാൽ ഇടങ്ങേറ് ചങ്ക് തുളച്ചു കയറുന്ന എനിക്ക് അവരുടെ ധൈര്യം കണ്ട് വിശ്വസിക്കാനേ കഴിയാതാവുന്നു....

റൂഹ് ചുറ്റിലും അടർന്ന് വീഴുന്നത് കണ്ടിട്ടും ഇവർക്കെങ്ങനെയാണിത്ര കരുത്ത് കിട്ടുന്നത് റബ്ബേ....

ഒരു മൊട്ട് സൂചി കയറിയാൽ കാറിവിളിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖമാണല്ലോ അവർക്കും....

എങ്ങനെയിത്ര അചഞ്ചലമായ നാഥനിലുള്ള ആഴമേറിയ വിശ്വാസം മുലപ്പാലിലൂടെ ലഭിച്ചുവെന്നോർത്ത് ആശ്ചര്യപ്പെടുന്നു....

മയ്യിത്തായ പൈതലിനെ ചങ്കോട് ചേർത്ത് എന്ത് വിപ്ലവ താരാട്ടാണ് നിങ്ങള് പാടിക്കൊടുക്കുന്നത്...!

നിങ്ങള് ഞങ്ങളുടെ ഉറക്കം കളഞ്ഞിരിക്കുന്നു...

കളിപ്പാട്ടങ്ങൾ തന്റെ സുഹൃത്തുക്കൾക്ക് വീതിച്ചു കൊടുക്കണമെന്നൊക്കെ പറഞ് മരിച്ചു പോകുന്ന കുഞ്ഞുങ്ങൾ ഞങ്ങളെ കരയിക്കാതിരിക്കുന്നതെങ്ങനെ...

കണ്ണ് കനം വെക്കുന്നപോലെ നിങ്ങൾക്ക് വേണ്ടി കരയുന്നു....
ഫാത്തിഹയിൽ തുടങ്ങി നിങ്ങളുടെ വിജയത്തിനായി ആമീനിൽ ഞങ്ങൾ മുഖംമുത്തി സലാം പറയുന്നു...

തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് കളിപ്പാട്ടം എടുക്കുന്ന പോലെ നിങ്ങള് പൈതങ്ങളെ എടുത്ത് മുത്തുന്നത് കാണുമ്പോൾ ചങ്ക് പൊളിയുന്നു....

നിങ്ങൾക്കറിയാം നിങ്ങള് ജയിക്കുമെന്ന്....
എന്നിട്ടും ഞങ്ങൾക്ക് കരയാതെ പറ്റുന്നില്ല...

ഒന്നുമില്ല പകരം തരാൻ....
പിടഞ്ഞു വീണ ഓരോ പൈതങ്ങളും ചിണുങ്ങിക്കരയുന്നതൊക്കെയും ദുആയായി എന്റെ നാഥൻ സ്വീകരിക്കുമെന്ന ഉറപ്പല്ലാതെ മറ്റൊന്നുമില്ല.....!!

വള്ളാഹി....
സുമ്മ വള്ളാഹി....✨
നിങ്ങള് ജയിക്കും.... നിങ്ങളേ ജയിക്കൂ...!!

Note the point :വെറും മാർട്ടിൻ;മതമില്ലജില്ലയില്ലപാർട്ടിയില്ലജോലിയില്ലകൂട്ടുകാരില്ലകുടുംബമില്ലമത ഗ്രന്ഥമില്ലപഠിച്ച സ്ഥലങ്...
01/11/2023

Note the point :

വെറും മാർട്ടിൻ;
മതമില്ല
ജില്ലയില്ല
പാർട്ടിയില്ല
ജോലിയില്ല
കൂട്ടുകാരില്ല
കുടുംബമില്ല
മത ഗ്രന്ഥമില്ല
പഠിച്ച സ്ഥലങ്ങളില്ല
യാത്രാ സ്ഥലങ്ങളില്ല ...

ഒന്നും ആർക്കും അറിയോം വേണ്ട
ഇതാണ് വിഷ ബോധം.

- കടപ്പാട്

കുറച്ചു സാമ്പാർ കുറച്ചു അവിയൽ ഇച്ചിരി തോരൻ 😁😁😁
22/10/2023

കുറച്ചു സാമ്പാർ കുറച്ചു അവിയൽ ഇച്ചിരി തോരൻ 😁😁😁

ISIS രൂപം കൊണ്ടപ്പോൾ എന്തായിരുന്നു അവകാശ വാദം? ഞങ്ങളാണ് മുസ്ലിങ്ങളുടെ സംരക്ഷകർ!!! ഞങ്ങൾ മുസ്ലിങ്ങൾക്കെതിരിലുള്ള അക്രമത്ത...
21/10/2023

ISIS രൂപം കൊണ്ടപ്പോൾ എന്തായിരുന്നു അവകാശ വാദം? ഞങ്ങളാണ് മുസ്ലിങ്ങളുടെ സംരക്ഷകർ!!! ഞങ്ങൾ മുസ്ലിങ്ങൾക്കെതിരിലുള്ള അക്രമത്തെ നേരിടാൻ രൂപപ്പെട്ടതാണ്!!! എല്ലാവരും ഈ കറുത്ത കൊടിക്ക് കീഴിൽ വന്നു സ്വയം പ്രഖ്യാപിത ഖലീഫക്ക് ബൈഅത്ത് ചെയ്യണം!!! ISIS ഇസ്ലാമിക് സ്റ്റേറ്റ് ആയി പ്രഖ്യാപിച്ച ടെറിട്ടെറി എവിടെയാണ് ? സിറിയയിൽ!!
സിറിയയുടെ അതിർത്തി rajiyam ഏതാണ് ഇസ്രായേൽ!!! എന്നിട്ട് മുസ്ലിങ്ങളായ ഫലസ്തീനികൾക്കെതിരിൽ ഇത്തരത്തിൽ നരനയാട്ടം നടന്നു കൊണ്ടിരിക്കുമ്പോൾ സിറിയ ഇസ്രായേൽന്നത്? ബോർഡറിൽ ഏതെങ്കിലും ISIS കാരൻ ഒരു കല്ലെങ്കിലും എടുത്ത് എറിയുന്നുണ്ടോ?? ഇല്ല!!!! അതാണ് നമ്മൾ മുന്നേ പറഞ്ഞു കൊണ്ടിരിക്കുന്നത് ISIS എന്നത് മുസ്ലിം രാഷ്ട്രങ്ങളിൽ കുഴപ്പമുണ്ടാക്കാനും മുസ്ലിങ്ങളെ കൊല്ലാനും വേണ്ടി പശ്ചാത്യർ ഫണ്ട് ചെയ്യുന്ന ഇസ്രായേലിന്റെ കളിപ്പാവയാണെന്ന്!!!!!

19/10/2023
27/08/2023
1 - അഭിമാനം2 - അപമാനം
27/08/2023

1 - അഭിമാനം
2 - അപമാനം

എന്നെ ഭയപ്പെടുത്തുന്നത് ഭൂരിഭക്ഷത്തിൻ്റെ മൗനംആണ് ആരും പ്രതികരിക്കുന്നില്ല ആർക്കുംപ്രശ്നമില്ല !! വിദ്യാലയങ്ങളിൽ വിദ്യാഭ്യ...
27/08/2023

എന്നെ ഭയപ്പെടുത്തുന്നത് ഭൂരിഭക്ഷത്തിൻ്റെ മൗനംആണ് ആരും പ്രതികരിക്കുന്നില്ല ആർക്കുംപ്രശ്നമില്ല !!

വിദ്യാലയങ്ങളിൽ വിദ്യാഭ്യാസത്തിന് പകരം വിദ്യോഷം പഠിപ്പിക്കുന്ന അധ്യാപകരും ടീച്ചർമാരും നമുക്കിടയിൽ ഉണ്ട് എന്നു തന്നെയാണ് ഇത്തരം സംഭവങ്ങൾ നമ്മോട് വിളിച്ചു പറയുന്നത്

കോൺസ്റ്റബിൾ അറബി പേരുകാരനായിരുന്നെങ്കിൽ മുംബൈ-ജയ്പൂർ ട്രെയിനിൽ ഭീകരാക്രമണം എന്ന തലക്കെട്ടോടെ ഇന്ന് പത്രങ്ങൾ വീട്ടിലെത്തു...
03/08/2023

കോൺസ്റ്റബിൾ അറബി പേരുകാരനായിരുന്നെങ്കിൽ മുംബൈ-ജയ്പൂർ ട്രെയിനിൽ ഭീകരാക്രമണം എന്ന തലക്കെട്ടോടെ ഇന്ന് പത്രങ്ങൾ വീട്ടിലെത്തുമായിരുന്നു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ചാനൽ ആക്രോശങ്ങൾ കേൾക്കാമായിരുന്നു.

പ്രതി ചേതൻ സിങ്ങ് മോദിയുടെയും യോഗിയുടെയും അനുയായിയായത് കൊണ്ട് പത്രങ്ങളുടെ ഉൾപേജിലെ നാല്‌ കോളം വാർത്തയിൽ തീർന്നു. സംഭവം നടന്നയുടനെ അയാൾക്ക് മാനസിക രോഗ സർട്ടിഫിക്കറ്റും കിട്ടി.

പോലീസ് പറഞ്ഞത് ശരിയാണ്, ഓരോ സംഘിയും ഓരോ മാനസീക രോഗിയാണ്. ഏത് നിമിഷവും തൊട്ടടുത്ത് നിൽക്കുന്ന അന്യമതക്കാരനെ കൊന്നേക്കാൻ ഇടയുള്ള, അയൽക്കാരന്റെ ഭാര്യയെയും പെൺമക്കളെയും ബലാൽസംഗം ചെയ്യുന്ന ദിവസം സ്വപ്നം കണ്ട് നടക്കുന്ന, അവന്റെ വീടും വസ്തുവും 'ഗുജറാത്ത് മോഡലിൽ' തന്റേതാകുന്നത് കാത്തിരിക്കുന്ന മാനസീക രോഗിയാണ് ഓരോ സംഘിയും.

മണിപ്പൂരിൽ കൊല്ലപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ തെറിവിളിക്കാൻ കഴിയുന്നത്, ബലാൽസംഗക്കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയുന്നത്, ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ എംപിയാക്കാൻ കഴിയുന്നത്, നുണകൾ മാത്രം പറയുന്ന ഒരു വ്യാജ സർട്ടിഫിക്കറ്റുകാരനെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്നത്.... എല്ലാം സവർണ ഹിന്ദുത്വ എന്ന കടുത്ത മാനസീക രോഗത്തിന്റെ ലക്ഷണങ്ങളാണ്. ആ രോഗം ബാധിച്ച 32 ലക്ഷം മനുഷ്യർക്കിടയിലാണ് നമ്മൾ ജീവിക്കുന്നതെന്ന ഓർമ്മ രോഗമില്ലാത്തവർക്ക് ഉണ്ടായിരിക്കണം.

പേയിളകിയ രോഗികളെ ഭയക്കണ്ട, ജാഗ്രത മതി.

-ആബിദ് അടിവാരം

Address


Website

Alerts

Be the first to know and let us send you an email when SiMz 4u Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share