UNDUNNii

UNDUNNii This is the new way to Laugh Out Loudly
(2)

12/12/2023
Guess This..?
30/11/2023

Guess This..?

ഇങ്ങനെയും ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് 👌🏼👌🏼👍🏼👍🏼Repost:-കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് ഞങ്ങൾ മൂന്നു...
25/11/2023

ഇങ്ങനെയും ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് 👌🏼👌🏼👍🏼👍🏼

Repost:-

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് ഞങ്ങൾ മൂന്നുപേർ കാറിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് കൊടൈക്കനാലിന് തിരിച്ചത്. കുട്ടിക്കാനത്തിന് മുമ്പ് മുറിഞ്ഞ പുഴ എത്തിയപ്പോൾ കാർ ഓവർ ഹീറ്റ് ആയി നിർത്തിയിട്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞു വെളുപ്പിനെ നാലുമണിയ്ക്ക് ഞങ്ങൾ പുറത്തിറങ്ങി ബോണറ്റുയർത്തി പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ MVDയുടെ വാഹനം അടുത്ത് കൊണ്ട് നിർത്തി എന്ത് പറ്റിയെന്ന് ചോദിച്ചു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുറത്തിറങ്ങി വന്നു. പിന്നീട് കണ്ടത് ഒരു സർക്കാരുദ്യോഗസ്ഥൻ എങ്ങനെയാവണം ജനങ്ങളെ സേവിക്കേണ്ടതെന്നതിന്റെ നേർ ചിത്രമായിരുന്നു.. വണ്ടിയുടെ തകരാർ പരിഹരിക്കാൻ അദ്ദേഹത്തിനറിയാവുന്ന എല്ലാ പണിയും നോക്കി. നടക്കാതായപ്പോൾ MVD വാഹനത്തിൽ നിന്ന് അടുത്തുള്ള വർക്ക്ഷോപ്പുകളുടെയുംപ്പുകളുടെയുംപ്പുകളുടെയും ടെക്നീഷ്യൻമാരുടെയും ഫോൺ നമ്പറുള്ള ലാമിനേറ്റഡ് ഫയലിൽ നിന്നു നമ്പരെടുത്ത് വിളിച്ചു. ഫോണെടുത്ത ആളോട് ഇവരെ സഹായിക്കണം രണ്ടുമൂന്നു മണിക്കൂറായി വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞു. വെളുപ്പിനെ നാലുമണിയായതിനാൽ കുട്ടിക്കാനത്തിനപ്പുറം പാമ്പനാർ വരെ എങ്ങനെയെങ്കിലും എത്താനദ്ദേഹം പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു ഇത്ര നേരമായില്ലേ വണ്ടി തണുത്തു കാണും നിങ്ങൾ വണ്ടി പതുക്കെ വിടൂ ഞങ്ങൾ പിറകേ വരാം എന്ന്. ഞങ്ങൾ വണ്ടിയെടുത്തു കുറച്ചു ദൂരം ചെന്നപ്പോൾ വീണ്ടും ഹീറ്റായി ഞങ്ങൾ വണ്ടി നിർത്തി. അപ്പോൾ MVD ഉദ്യേഗസ്ഥരുമെത്തി. വീണ്ടും അദ്ദേഹം ടെക്നീഷ്യനേ വിളിച്ചു.ബോണറ്റുയർത്തി ഒരു വയർ സംഘടിപ്പിച്ച് ചെറുപണി നടത്തി വാഹനം ടെക്നിഷ്യന്റെ അടുത്തെത്താൻ പാകമാക്കി. വിളിച്ചിട്ട് ഫോൺ എടുക്കാത്ത ആളുടെ നമ്പരും ഞങ്ങളുടെ നമ്പരും വാങ്ങി ഞങ്ങളെ യാത്രയാക്കി. പിന്നീട് ടെക്നീഷ്യൻ വണ്ടി ശരിയാക്കി ഞങ്ങൾ യാത്ര തുടരുകയും ചെയ്തു. കാലത്ത് ഒമ്പത് മണിയോടെ വിവരങ്ങൾ തിരക്കിയുള്ള കോൾ വന്നു. ഞങ്ങളെ പിന്നെയും അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പികുകയും ചെയ്തു കൊണ്ട് രാജേഷ് R എന്ന ആ MVD ഉദ്യോഗസ്ഥന്റെയായിരുന്നു. ശബരിമല മണ്ഡല കാലമായതിനാൽ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള തൊടുപുഴയിൽ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു. വഴിയിൽ കിടന്ന ഞങ്ങളോട് എന്ത് പറ്റിയെന്ന് വെറുതെ ചോദിച്ചില്ലെങ്കിൽ പോലും പരാതിയോ പരിഭവമോ തോന്നേണ്ടാത്തിടത്ത് എല്ലാ സഹായവും ചെയ്ത് തന്ന് പിന്നീട് വിളിച്ച് യാത്രാ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത ഈ ജന സേവകനായ എല്ലാവർക്കും മാതൃകയായ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിയില്ലെങ്കിൽ അത് നെറികേടാവും. ഇനിയുള്ള ഒരോ യാത്രയിലും യാത്രയിലല്ലെങ്കിലും രാജേഷ് സാറിനെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും (ആൾ ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പേര് ലഭിച്ചില്ല. ചോദിച്ചുമില്ല🙏) നന്ദിയോടെ സ്മരിക്കപ്പെടും തീർച്ച.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഏറെ പഴി കേൾക്കുന്ന ഈ കാലത്ത് ഡിപ്പാർട്ട്മെന്റിലെ
ഇത്തരം നന്മ നിറഞ്ഞവരെയും നമ്മൾ കാണേണ്ടതുണ്ട്.

കടപ്പാട്
✍️ Rishad Abdul Salam

നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് എന്താണ്
25/11/2023

നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് എന്താണ്

പുതിയ അലമാരക്ക് 8000 രൂപയാകും.800 കൊടുത്ത് പഴയ Fridge വാങ്ങി.വിലയോ തുശ്ചം,ഗുണമോ മെച്ചം......നമ്മളോടാ കളി.......😃😃😃
04/11/2023

പുതിയ അലമാരക്ക് 8000 രൂപയാകും.800 കൊടുത്ത് പഴയ Fridge വാങ്ങി.
വിലയോ തുശ്ചം,ഗുണമോ മെച്ചം......
നമ്മളോടാ കളി.......
😃😃😃

The border between the Brazilian city of "Manaus" and the Amazon rainforest...Credit: Science of the Universe
04/11/2023

The border between the Brazilian city of "Manaus" and the Amazon rainforest...

Credit: Science of the Universe

19/10/2023

പൊടിയുപ്പിലെ മായം നേരിട്ട് കാണാം

26/09/2023

ഒരു ചെറിയ checking..

21/09/2023

ഓല കൊണ്ടൊരു ഡ്രസ്സ്‌..

Correct...
21/09/2023

Correct...

Malavika Nair🥰
17/09/2023

Malavika Nair🥰

BEAUTIFUL SHREYA❤️❤️❤️
16/09/2023

BEAUTIFUL SHREYA❤️❤️❤️

ഓരോ അവസ്ഥ... 😜
16/09/2023

ഓരോ അവസ്ഥ... 😜

14/06/2023
08/06/2023

Comedy Rules..

31/05/2023
30/05/2023

മുത്തപ്പൻ 🥰🥰

26/05/2023

കാലം മാറി മക്കളെ...

17/01/2023
New Maruti Jimny 5-door revealed for India Jimny 4x4Maruthi Jimny
13/01/2023

New Maruti Jimny 5-door revealed for India
Jimny 4x4
Maruthi Jimny

token കിട്ടാത്തവർക്ക്  രാത്രി 9 മണിക്ക് സ്പെഷ്യൽ ഏറ് ഉണ്ടായിരിക്കുന്നതാണ്.
13/01/2023

token കിട്ടാത്തവർക്ക് രാത്രി 9 മണിക്ക് സ്പെഷ്യൽ ഏറ് ഉണ്ടായിരിക്കുന്നതാണ്.

12/12/2022

അടുപ്പ് കണ്ട് നോക്കു....

09/12/2022

Create Passport photo

Please Share
09/12/2022

Please Share

വർഷങ്ങൾക്ക് മുൻപ് ഭാരതത്തിന്റെ ചെസ്സ് പോരാളി ശ്രീ വിശ്വനാഥൻ ആനന്ദ് കാൾസണുമായി കളിക്കുമ്പോൾ വിശ്വനാഥൻ തന്റെ മൂവിനായി അല്പ...
25/08/2022

വർഷങ്ങൾക്ക് മുൻപ് ഭാരതത്തിന്റെ ചെസ്സ് പോരാളി ശ്രീ വിശ്വനാഥൻ ആനന്ദ് കാൾസണുമായി കളിക്കുമ്പോൾ വിശ്വനാഥൻ തന്റെ മൂവിനായി അല്പ സമയം കൂടുതൽ എടുത്തത് കാൽസണെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

അതയാൾ ഒട്ടും മാന്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ച രീതി ആ കളി കണ്ടിട്ടുളളവരുടെ ഓർമയിലുണ്ടാകും.

എതിരാളിയുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വിവിധ ചേഷ്ടകൾ !

കാത്തിരുന്നു മടുത്തു എന്ന് വരുത്താൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഉലാത്തൽ.

ടേബിളിൽ തല ചായ്ച്ച് ഉറക്കം നടിക്കൽ.

ഒരു സെക്കന്റ് മാത്രം എടുത്തുളള അയാളുടെ മൂവ്.

അഹംഭാവം സ്ഫുരിക്കുന്ന മുഖവും, ശരീര ഭാഷയും!

ഇന്ന് ....

ലോകചാമ്പ്യനായ അതേ കാൾസൺ ഭാരതത്തിന്റെ മൈനർ ചാമ്പ്യന് മുന്നിൽ നഖവും കടിച്ച് ടെൻഷനടിച്ചിരിക്കുന്ന അവസ്ഥ കാണുമ്പോൾ ....

പ്രഗ്യാനന്ദാ ......

💞🙏

ഇതൊരു മധുര പ്രതികാരമാണ്.

ഭാരതത്തിന്റെ വകയായി കാൾസന് അഹങ്കാരത്തിനുളള മരുന്ന് !

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

ജയ്ഹിന്ദ്!

(വാക്കുകൾക്ക് കടപ്പാട് : Renjini Sujith)

Address


Telephone

261111111

Website

Alerts

Be the first to know and let us send you an email when UNDUNNii posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share