![വിഡിയോ എടുക്കുന്നവരോട് എനിക്ക് പരാതി ഒന്നും ഇല്ല. അതുകൊണ്ടല്ല അവരുടെ വിഡിയോ എടുത്തത്. ഒരു പരിപാടിക്കു പോകുമ്പോൾ ആ സാഹചര്...](https://img5.medioq.com/887/933/1165875818879333.jpg)
18/01/2025
വിഡിയോ എടുക്കുന്നവരോട് എനിക്ക് പരാതി ഒന്നും ഇല്ല. അതുകൊണ്ടല്ല അവരുടെ വിഡിയോ എടുത്തത്. ഒരു പരിപാടിക്കു പോകുമ്പോൾ ആ സാഹചര്യത്തിന് ചേരുന്ന വസ്ത്രം ധരിച്ചു പോകുന്നു. ഇവർ അതു ഷൂട്ട് ചെയ്ത് അവർക്ക് തോന്നുന്ന ക്യാപ്‌ഷൻ കൊടുത്ത് പോസ്റ്റ് ചെയ്യുന്നു...
ഏതു പരിപാടിക്കു പോയാലും തന്നെ പൊതിയാനെത്തുന്ന ഓൺലൈൻ വിഡിയോ സംഘത്തിനു തിരിച്ചു 'പണി' കൊടുത്ത് നടി മാളവിക മേനോൻ. ....